"സെൻറ് സേവിയേഴ്സ് എൽ പി സ്കൂൾ തെക്കൻ താണിശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[വർഗ്ഗം:Azadi ka Amrith Maholsav]] | |||
സ്വാതന്ത്ര്യ ദിനം 2022 സ്വന്തത്ര്യത്തിന്റെ അമൃത മഹോത്സവം | |||
വിദ്യാലയത്തിൽ 75 സ്വാതന്ത്ര്യ ദിന വാർഷികാഘോഷ പരിപാടികൾ വർണ്ണാഭമായി നടന്നു. ഒരാഴ്ചയായി നീണ്ടുനിന്ന പരിപാടികളിൽ സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് ചാർത്തൽ, ഗാന്ധി മരം നടൽ, സ്വാതന്ത്ര്യ സമര ചരിത്രവീഡിയോ പ്രദർശനം,ദേശഭക്തിഗാനം മത്സരം, പ്രസംഗ മത്സരം, പതാക നിർമ്മാണ മത്സരം, സ്വാതന്ത്ര്യദിന റാലി, സ്വാതന്ത്ര്യദിന സന്ദേശം പതാക ഉയർത്തൽ മധുരപലാഹാരം വിതരണം എന്നിവ കുട്ടികളുടെയും രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തത്തോടെ നടത്തി. |
11:55, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്വാതന്ത്ര്യ ദിനം 2022 സ്വന്തത്ര്യത്തിന്റെ അമൃത മഹോത്സവം
വിദ്യാലയത്തിൽ 75 സ്വാതന്ത്ര്യ ദിന വാർഷികാഘോഷ പരിപാടികൾ വർണ്ണാഭമായി നടന്നു. ഒരാഴ്ചയായി നീണ്ടുനിന്ന പരിപാടികളിൽ സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് ചാർത്തൽ, ഗാന്ധി മരം നടൽ, സ്വാതന്ത്ര്യ സമര ചരിത്രവീഡിയോ പ്രദർശനം,ദേശഭക്തിഗാനം മത്സരം, പ്രസംഗ മത്സരം, പതാക നിർമ്മാണ മത്സരം, സ്വാതന്ത്ര്യദിന റാലി, സ്വാതന്ത്ര്യദിന സന്ദേശം പതാക ഉയർത്തൽ മധുരപലാഹാരം വിതരണം എന്നിവ കുട്ടികളുടെയും രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തത്തോടെ നടത്തി.