"ഗവ.യു.പി.എസ്. വെള്ളറ /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഗവ. യു. പിസ്കൂൾ വെള്ളറ, 23 ഡിസംബർ 2021 ന് സയൻസ് ലാബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഗവ. യു. പിസ്കൂൾ വെള്ളറ, 23 ഡിസംബർ 2021 ന് സയൻസ് ലാബ് ബഹു. പഞ്ചായത്ത് കമ്മറ്റി ചെയർമാൻ ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:32246-sciencelabinaguration1.jpeg.jpg|ലഘുചിത്രം|സയൻസ് ലാബ് ഉദ്ഘാടനം]]
[[പ്രമാണം:32246-sciencelab.jpeg.jpg|ലഘുചിത്രം|സയൻസ് ലാബ്]]
ഗവ. യു. പിസ്കൂൾ വെള്ളറ, സയൻസ് ലാബ്  ഡിസംബർ  23, 2021 ന് '''ശ്രീ.പി.എൽ ജോസഫ്''' വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ (മൂന്നിലവ് ഗ്രാമ പഞ്ചായത്ത് )
 
ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ശാസ്ത്രപഠനം പരിക്ഷണ നിരീക്ഷണങ്ങളിലൂടെ കുട്ടികൾ ശാസ്ത്രാദ്ധ്യാപകരുടെ നേതൃത്ത്വത്തിൽ നടത്തിവരുന്നു. ശാസ്ത്രരംഗം പ്രോഗ്രാം കുട്ടികൾ തനിയെ നിരീക്ഷിച്ചു ക്ലാസുകളിൽ നടത്തുന്ന പരീക്ഷണങ്ങളിൽ നിന്നും കണ്ടെത്തിയ അറിവുകൾ പങ്കുവയ്കു്കുന്നു.  2023-24 അധ്യയനവർഷത്തിൽ ശാസ്ത്രശിൽപ്പശാലയിൽ കുമാരി ആഷ്ലി മേഴ്സി പ്രിൻസ് അധ്യാപികയോടൊപ്പം പങ്കെടുത്ത് രണ്ടാം സ്ഥാനം കൈവരിച്ചു. ജില്ലാതല ശില്പശാലയിലേക്കും പ്രവേശനം ലഭിച്ചു.

21:54, 6 മാർച്ച് 2024-നു നിലവിലുള്ള രൂപം

സയൻസ് ലാബ് ഉദ്ഘാടനം
സയൻസ് ലാബ്

ഗവ. യു. പിസ്കൂൾ വെള്ളറ, സയൻസ് ലാബ് ഡിസംബർ 23, 2021 ന് ശ്രീ.പി.എൽ ജോസഫ് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ (മൂന്നിലവ് ഗ്രാമ പഞ്ചായത്ത് )