"ജി.എച്ച്.എസ്.എസ്. മാലൂര്‍/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. മാലൂര്‍/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
16:10, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച്→പ്രകൃതി നിരീക്ഷണെം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 118: | വരി 118: | ||
|ഫിദ ഫാത്തിമ | |ഫിദ ഫാത്തിമ | ||
|} | |} | ||
== ഫ്രീഡം ഫെസ്റ്റ് പ്രദർശനം == | |||
ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു .സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു /വളരെ വിശാലമായ ഐടി കോർണർ സജ്ജമാക്കി/ റോബോ ഹെൻ .ട്രാഫി സിഗ്നൽ എന്നിവയുടെ പ്രദർശനം നടന്നു' സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രദർശനം കാണുവാനുള്ള സംവിധാനം ഒരുക്കി. | |||
[[പ്രമാണം:14051-freedom fest it.png|ലഘുചിത്രം|നടുവിൽ]] | |||
== പ്രകൃതി നിരീക്ഷണം == | |||
ഗ്രൂപ്പ് അസൈൻമെന്റ് തയ്യാറാക്കുന്നതിനുവേണ്ടി സ്കൂൾ പരിസരത്തുളള പ്രകൃതി നിരീക്ഷണം നടത്തി . സ്കൂൾ പരിസരത്തുളള ജലാശയത്തെക്കുറിച്ച് ഡോക്യുമെന്റേഷൻ തയ്യറാക്കി | |||
[[പ്രമാണം:14051 lk 2021-24.jpg|ലഘുചിത്രം|ഇടത്ത്]] [[പ്രമാണം:14051-lk-2.jpg|ലഘുചിത്രം|നടുവിൽ]] [[പ്രമാണം:14051-lk 3.jpg|ലഘുചിത്രം|വലത്ത്]] |