"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 72: വരി 72:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ഭൂഗർഭ ജല സർവ്വേ ശാസ്ത്രജൻ ഡോക്ടർ വിനയചന്ദ്രൻ , ദേശീയ അധ്യാപക അവാർഡും സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തനങ്ങൾക്കു പ്രേസിടെന്റിൽ നിന്ന് അവാർഡും നേടിയ ശ്രീ സഫറിയോസ്,ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റ ചെയര്മാന് ശ്രീ രാധാകൃഷ്ണൻ നായർ പോലീസ് ഓഫീസർമാരായ  ശ്രീ സലിം ,ശ്രീ ഓമനക്കുട്ടൻ എന്നിവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"

15:40, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം
വിലാസം
ശ്രീകാരൃം

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-201743026




ചരിത്രം

എൺപതു വര്ഷങ്ങള്ക്കു മുൻപ്ഒരു മുസ്ലിം പണ്ഡിതൻ ആരംഭിച്ച ഒരു സ്വകാര്യ ഗ്രാന്റ് സ്കൂളാണ് ഇത്. അറുപത്തഞ്ചു വര്ഷങ്ങള്ക്കു മുൻപ് ഈ ലോവർ പ്രൈമറി സ്കൂൾ സർക്കാരിന് കൈമാറുകയും പാങ്ങപ്പാറ പ്രവർത്തികച്ചേരി (ചാവടി) സ്ഥിതി ചെയ്യ്തിരുന്ന ചാവടിമുക്ക് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു .1965 ൽ

ഇത് യൂ പി സ്കൂളായി ഉയർത്തി  1985 ൽ ഇത് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു 
    ഇവിടെ 189 ആൺ കുട്ടികളും 148 പെണ്കുട്ടികളു പഠിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

1 .72 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും 

ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. 1 ലാബുലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്റുഡന്റ് പോലീസ് കേഡറ്റ് പെൺകരുതു്

ക്ലാസ് മാഗസിന്‍.

വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അലിയാർ കുഞ്ഞു സുമംഗല മാബലിയെ ഫിലോമിന സുപ്രഭ എം കെ ജസ്റ്റിൻ ഗോമസ് ജബീനാ എ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഭൂഗർഭ ജല സർവ്വേ ശാസ്ത്രജൻ ഡോക്ടർ വിനയചന്ദ്രൻ , ദേശീയ അധ്യാപക അവാർഡും സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തനങ്ങൾക്കു പ്രേസിടെന്റിൽ നിന്ന് അവാർഡും നേടിയ ശ്രീ സഫറിയോസ്,ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റ ചെയര്മാന് ശ്രീ രാധാകൃഷ്ണൻ നായർ പോലീസ് ഓഫീസർമാരായ ശ്രീ സലിം ,ശ്രീ ഓമനക്കുട്ടൻ എന്നിവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്

വഴികാട്ടി

{{#multimaps:8.551589,76.908997 | zoom=12 }}