"ഉപയോക്താവ്:12533" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്കൂളിന്‍റെ ചരിത്രം... 1949 ല്‍ ആരംഭിച്ച വിദ്യാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(അധ്യാപകരുടെ എണ്ണം)
 
വരി 1: വരി 1:
സ്കൂളിന്‍റെ ചരിത്രം...
സ്കൂളിൻറെ ചരിത്രം...


1949 ല്‍ ആരംഭിച്ച വിദ്യാലയമാണിത്.തികച്ചും ഒറ്റപ്പെട്ട ഒരു ദ്വീപായിരുന്ന ഈ പ്രദേശത്തെ ഏക പൊതു സ്ഥാപനമായിരുന്നു ഈ സ്കൂള്‍. ഈ പ്രദേശത്തെ മുഴുവന്‍ ആളുകളും വിദ്യ അഭ്യസിച്ചത് ഇവിടെ നിന്നാണ്.1 മുതല്‍ 5 വരെയുള്ള ക്ലാസ്സുകളുള്ള പ്രൈമറി വിദ്യാലയമാണിത്. ഇവിടെ നിലവില്‍ പ്രീ പ്രൈമറി അടക്കം 8 പേര്‍ ജോലി ചെയ്യുന്നു.സാമൂഹിക സാംസ്കാരിക വിദ്യഭ്യാസ രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ആളുകള്‍ ഈ പ്രദേശത്തുണ്ട്, മത്സ്യ ബന്ധനവും ചകിരി പിരിക്കലുമാണ് പ്രധാന ജോലികള്‍. അക്കാദമിക രംഗത്ത് മുന്നിട്ടു നില്‍ക്കുന്ന ഒരു വിദ്യാലയമാണിത്. ടൂറിസം മേഖലയില്‍ അനന്ത സാധ്യതയുള്ള ഒയസ്റ്റര്‍ ഒപേര പോലുള്ള ഹൌസ് ബോട്ടുകളുള്ള പ്രദേശമാണിത്.
1949 ആരംഭിച്ച വിദ്യാലയമാണിത്.തികച്ചും ഒറ്റപ്പെട്ട ഒരു ദ്വീപായിരുന്ന ഈ പ്രദേശത്തെ ഏക പൊതു സ്ഥാപനമായിരുന്നു ഈ സ്കൂൾ. ഈ പ്രദേശത്തെ മുഴുവൻ ആളുകളും വിദ്യ അഭ്യസിച്ചത് ഇവിടെ നിന്നാണ്.1 മുതൽ 5 വരെയുള്ള ക്ലാസ്സുകളുള്ള പ്രൈമറി വിദ്യാലയമാണിത്. ഇവിടെ നിലവിൽ പ്രീ പ്രൈമറി അടക്കം 9 പേർ ജോലി ചെയ്യുന്നു.സാമൂഹിക സാംസ്കാരിക വിദ്യഭ്യാസ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച ആളുകൾ ഈ പ്രദേശത്തുണ്ട്, മത്സ്യ ബന്ധനവും ചകിരി പിരിക്കലുമാണ് പ്രധാന ജോലികൾ. അക്കാദമിക രംഗത്ത് മുന്നിട്ടു നിൽക്കുന്ന ഒരു വിദ്യാലയമാണിത്. ടൂറിസം മേഖലയിൽ അനന്ത സാധ്യതയുള്ള ഒയസ്റ്റർ ഒപേര പോലുള്ള ഹൌസ് ബോട്ടുകളുള്ള പ്രദേശമാണിത്.

10:50, 6 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂളിൻറെ ചരിത്രം...

1949 ൽ ആരംഭിച്ച വിദ്യാലയമാണിത്.തികച്ചും ഒറ്റപ്പെട്ട ഒരു ദ്വീപായിരുന്ന ഈ പ്രദേശത്തെ ഏക പൊതു സ്ഥാപനമായിരുന്നു ഈ സ്കൂൾ. ഈ പ്രദേശത്തെ മുഴുവൻ ആളുകളും വിദ്യ അഭ്യസിച്ചത് ഇവിടെ നിന്നാണ്.1 മുതൽ 5 വരെയുള്ള ക്ലാസ്സുകളുള്ള പ്രൈമറി വിദ്യാലയമാണിത്. ഇവിടെ നിലവിൽ പ്രീ പ്രൈമറി അടക്കം 9 പേർ ജോലി ചെയ്യുന്നു.സാമൂഹിക സാംസ്കാരിക വിദ്യഭ്യാസ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച ആളുകൾ ഈ പ്രദേശത്തുണ്ട്, മത്സ്യ ബന്ധനവും ചകിരി പിരിക്കലുമാണ് പ്രധാന ജോലികൾ. അക്കാദമിക രംഗത്ത് മുന്നിട്ടു നിൽക്കുന്ന ഒരു വിദ്യാലയമാണിത്. ടൂറിസം മേഖലയിൽ അനന്ത സാധ്യതയുള്ള ഒയസ്റ്റർ ഒപേര പോലുള്ള ഹൌസ് ബോട്ടുകളുള്ള പ്രദേശമാണിത്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:12533&oldid=2160589" എന്ന താളിൽനിന്ന് ശേഖരിച്ചത്