"ഗവ. ഡബ്ലു. എൽ. പി. എസ്. ചിറ്റാകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചിറ്റാകോട്  
|സ്ഥലപ്പേര്=ചിറ്റാകോട്  
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം 1-10=6
|പെൺകുട്ടികളുടെ എണ്ണം 1-10=6
|പെൺകുട്ടികളുടെ എണ്ണം 1-10=6
|വിദ്യാർത്ഥികളുടെ എണ്ണം 1-10=11
|വിദ്യാർത്ഥികളുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=നിധിൻ എസ് ധരൻ  
|പി.ടി.എ. പ്രസിഡണ്ട്=നിധിൻ എസ് ധരൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ  
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ  
|സ്കൂൾ ചിത്രം=39220.jpg
|സ്കൂൾ ചിത്രം=39220 schoolIMG-20220112-WA0019.jpg
|size=350px
|size=350px
|caption=
|caption=
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
[[പ്രമാണം:39220-20220308-WA0038.jpg|ലഘുചിത്രം|വിളവെടുപ്പ് ]]
കൊല്ലം ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിലെ എഴുകോൺപഞ്ചായത്തിലെ ചിറ്റാകോട്   എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി ഡബ്ള്യു എൽ പി എസ് ചിറ്റാകോട് .
== ചരിത്രം ==
== ചരിത്രം ==
1956 ൽ മാനേജ്‌മന്റ് വിദ്യാലയമായാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് .ചിറ്റക്കോട് പ്രദേശത്തെ പട്ടികജാതിക്കാരായ ജന വിഭാഗത്തിന്റെ ഉന്നമനത്തിനായിട്ടാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .സമൂഹത്തിൽ വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഏറെ പിന്നിലായിരുന്നു ജനങ്ങളായിരുന്നു ഇവിടെ വസിച്ചിരുന്നത് .ഇത്തരത്തിലുള്ള ജനങ്ങളുടെ പിന് തലമുറകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ ഈ വിദ്യാലയം മുഖ്യ പങ്കു വഹിച്ച
സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് ഒരു ഓല ഷെഡിലായിരുന്നു .എങ്കിലും ഓരോഡിവിഷനിലും അമ്പതോളം കുട്ടികൾ പഠിച്ചിരുന്നു . അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ വളർച്ചമൂലവും ജനങ്ങളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള അമിത താല്പര്യംമൂലവും ഇവിടുത്തെ ജനങ്ങൾ കുട്ടികളെ മറ്റു വിദ്യാലയങ്ങളിൽ ചേർക്കാൻ തുടങ്ങി .ഇത് ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം കുറയാൻ കാരണമായി .ഇക്കാരണം കൊണ്ടും മാനേജ്‌മന്റ് സാമ്പത്തിക പ്രതിസന്ധി നേരിട്ടതുകൊണ്ടും പിന്നീട് ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു
മെച്ചപ്പെട്ട ഭൗതിക സാഹചര്യവും മതിയായ അധ്യാപകരും ഇന്ന് ഈ സ്കൂളിനുമുതൽക്കൂട്ടായി ഉണ്ട് .ത്രിതല പഞ്ചായത്തുകളുടെയും SSK യുടെയും പൂർവിദ്യാർഥികളുടെയും സഹകരണത്തോടെ ഇന്ന് ഈ വിദ്യാലയം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു .
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന്റെ ഭൗതിക സാഹചര്യം ഇന്ന് ഏറെ മെച്ചപ്പെട്ടിരിക്കുന്നു .കാർട്ടൂൺ കഥാപാത്രങ്ങളുടെയും മറ്റും ചിത്രങ്ങൾ പെയിന്റ് ചെയ്ത ക്ലാസ്സ്മുറികളും ചുറ്റുമതിലും അടുക്കള പച്ചക്കറിത്തോട്ടവും വിദ്യാലയത്തെ ആകർഷകമാക്കുന്നു ,അടച്ചുറപ്പുള്ളതും സീലിംഗ് ചെയ്തതുമായ നാലു ക്ലാസ് മുറികളും  ഒരു ഓഫീസ് മുറിയുമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. ഓരോക്ലാസ്സ്മുറിയിലെയും കുട്ടികൾക്ക് പഠനാവശ്യത്തിനായി തടിയിൽ  നിർമിച്ച പ്രത്യേകം പ്രത്യേകം കുട്ടികസേരകളും ചെറിയ അറകളോടുകൂടിയ സ്റ്റഡി ടേബിളും ക്ലാസ്സ്മുറികളെ കൂടുതൽ ആകർഷകമാക്കുന്നു.ചെറിയ നടുമുറ്റവും പൂന്തോട്ടവും ഇവിടെയുണ്ട്.
വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി 2 ഡെസ്‌ക്ടോപ്പുകളും ഒരു ലാപ്ടോപ്പും  ഒരു പ്രോജെക്ടറും ഉള്ളതിനാൽ ഐസിടി സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കുട്ടികളിൽ പഠന താല്പര്യം ഉണർത്താൻ കഴിയുന്നു.വിശാലമായ പുസ്തക ശേഖരം ഉള്ള സ്കൂൾ ലൈബ്രറി ക്ലാസ്സ്‌ലൈബ്രറികൾ എന്നിവ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ചുയർത്തുന്നു .മതിയായ പഠനോപകരണങ്ങൾ ഗണിതലാബ് ഇവ കുട്ടികൾക്ക്  പഠന  നേട്ടം കൈവരിക്കാൻ സഹായകമാണ്.
ശുദ്ധമായ കുടിവെള്ളം ലഭിക്കുന്ന കിണർ ,വൃത്തിയുള്ള പാചകപ്പുര എന്നിവ ഇവിടെയുണ്ട്.അടുക്കള പച്ചക്കറിത്തോട്ടം കുട്ടികൾക്ക് വിഷ രഹിത പച്ചക്കറികൾ നല്കാൻ സഹായിക്കുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചി മുറികൾ ഉണ്ട്.മാലിന്യങ്ങൾ നിർമാർജനം ചെയ്യാൻ തുമ്പൂർമുഴി സ്ഥാപിച്ചിട്ടുണ്ട് .
അർപ്പണബോധമുള്ളഅധ്യാപകരും സ്കൂൾ ജീവനക്കാരും രക്ഷിതാക്കളും ജനപ്രതിനിധികളും  നാട്ടുകാരുടെ സഹകരണത്തോടെ ഈ സരസ്വതീക്ഷേത്രം മുന്നോട്ടുകൊണ്ടു പോകുന്നു .

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 75: വരി 92:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible"
|+പ്രധാന അധ്യാപകർ
!ക്രമ നമ്പർ
!പേര്
!വിലാസം
!മൊബൈൽ നമ്പുർ
!വർഷം
|-
|1
|വസന്ത കുമാരി
|
|
|
|-
|2
|സിന്ധു പി
|
|9497618907
|
|-
|3
|ജ്യോതി തോമസ്
|
|9388923936
|
|}
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
<gallery>
39220-20220120-WA0016.jpg
39220 koli.jpg
39220 h.jpg
39220 g.jpg
39220a.jpg
39220d.jpg
39220b.jpg
39220c.jpg
39220 f.jpg
39220 e.jpg
39220 hi.jpg
39220 cristhmas.jpg
[[പ്രമാണം:39220-aksharamuttam second prize winner.jpg|ലഘുചിത്രം]]
[[പ്രമാണം:39220-20220307-WA0001.jpg|പകരം=അക്ഷരമുറ്റം ഉപജില്ലാ വിജയി|ലഘുചിത്രം|അക്ഷരമുറ്റം ഉപജില്ലാ വിജയി ]]
[[പ്രമാണം:39220-20220308-WA0081.jpg|ലഘുചിത്രം|റാലി ]]
</gallery>

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 85: വരി 148:
#
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
 
|----
====വഴികാട്ടി :കൊട്ടാരക്കര ബസ്സ്റ്റാൻഡിൽ നിന്നും 7 കിലോമീറ്റർ സഞ്ചരിച്ചു എഴുകോൺ വന്ന ശേഷം ഇരുമ്പനങ്ങാട്‌  റോഡിൽ 1 കിലോമീറ്റര് യാത്ര ചെയ്താൽ സ്കൂളിൽ  എത്താം ====
* -- സ്ഥിതിചെയ്യുന്നു.
{{#multimaps:8.98762,76.70912 |zoom=18}}
|}
<gallery>
|}
[[പ്രമാണം:39220-20220308-WA0069.jpg|ലഘുചിത്രം]]
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
[[പ്രമാണം:39220-20220308-WA0032.jpg|ലഘുചിത്രം|ഭാരതാംബ ]]
{{#multimaps:9.0101375,76.6955091 |zoom=13}}
[[പ്രമാണം:39220-20220308-WA0034.jpg|ലഘുചിത്രം|ക്രിസ്തുമതവിശ്വാസിയുടെ വേഷം ]]
[[പ്രമാണം:39220-20220308-WA0035.jpg|ലഘുചിത്രം|ഹിന്ദു മതം ]]
[[പ്രമാണം:39220-20220308-WA0043.jpg|ലഘുചിത്രം|ഗാന്ധിജി ]]
[[പ്രമാണം:39220-20220308-WA0048.jpg|ലഘുചിത്രം|നെഹ്‌റു ]]
[[പ്രമാണം:39220-20220308-WA0049.jpg|ലഘുചിത്രം|ഇന്ദിരാഗാന്ധി ]]
[[പ്രമാണം:39220-20220308-WA0039.jpg|ലഘുചിത്രം|തൊഴിൽ പട്ടാളക്കാരൻ]]
[[പ്രമാണം:39220-20220308-WA0045.jpg|ലഘുചിത്രം|തൊഴിൽ ഡ്രൈവർ ]]
[[പ്രമാണം:39220-20220308-WA0047.jpg|ലഘുചിത്രം|തൊഴിൽ അധ്യാപനം]]
[[പ്രമാണം:39220-20220308-WA0051.jpg|ലഘുചിത്രം|തൊഴിൽ ഫോട്ടോഗ്രാഫർ ]]
[[പ്രമാണം:39220-20220308-WA0052.jpg|ലഘുചിത്രം|തൊഴിൽ കൃഷി ]]
[[പ്രമാണം:39220-20220308-WA0059.jpg|ലഘുചിത്രം|തൊഴിൽ ഡോക്ടർ ]]
[[പ്രമാണം:39220-20220308-WA0070.jpg|ലഘുചിത്രം|തൊഴിൽ ചിത്രകാരൻ ]]
[[പ്രമാണം:39220-20220308-WA0068.jpg|ലഘുചിത്രം|തൊഴിൽ പട്ടാളക്കാരൻ ]]
[[പ്രമാണം:39220-20220308-WA0080.jpg|ലഘുചിത്രം|തൊഴിൽ ബസ് കണ്ടക്ടർ ]]
[[പ്രമാണം:39220--WA0082.jpg|ലഘുചിത്രം|നർത്തകി ]]
[[പ്രമാണം:39220-20220308-WA0084.jpg|ലഘുചിത്രം|കച്ചവടക്കാരൻ ]]
[[പ്രമാണം:39220-20220308-WA0062.jpg|ലഘുചിത്രം|മലയാളി മങ്ക ]]
[[പ്രമാണം:39220-20220308-WA0067.jpg|ലഘുചിത്രം|ഇസ്ലാം മത വിശ്വാസിയുടെ വേഷം]]
[[പ്രമാണം:39220-20220308-WA0053.jpg|ലഘുചിത്രം|സൗരകണ്ണട നിർമാണം ]]
[[പ്രമാണം:39220-20220308-WA0037.jpg|ലഘുചിത്രം|കുട്ടികൾനിർമിച്ച സൗരകണ്ണട -സൂര്യഗ്രഹണം ]]
[[പ്രമാണം:IMG-20220308-WA0060.jpg|ലഘുചിത്രം|വിളവെടുപ്പ് ]]
[[പ്രമാണം:39220-20220308-WA0077.jpg|ലഘുചിത്രം|കൊച്ചു  കൊച്ചു സന്തോഷങ്ങൾ]]
[[പ്രമാണം:39220-20220308-WA0064 (1).jpg|ലഘുചിത്രം|കൊച്ചു  കൊച്ചു സന്തോഷങ്ങൾ]]
[[പ്രമാണം:39220-20220308-WA0057.jpg|ലഘുചിത്രം|കൊച്ചു  കൊച്ചു സന്തോഷങ്ങൾ]]
[[പ്രമാണം:39220-20220308-WA0050.jpg|ലഘുചിത്രം|കൊച്ചു  കൊച്ചു സന്തോഷങ്ങൾ]]
[[പ്രമാണം:39220-20220308-WA0046.jpg|ലഘുചിത്രം|കൊച്ചു  കൊച്ചു സന്തോഷങ്ങൾ]]
[[പ്രമാണം:39220-20220308-WA0054.jpg|ലഘുചിത്രം|കൊച്ചു  കൊച്ചു സന്തോഷങ്ങൾ]]
[[പ്രമാണം:39220-20220308-WA0046.jpg|ലഘുചിത്രം|കൊച്ചു  കൊച്ചു സന്തോഷങ്ങൾ]]
[[പ്രമാണം:39220-20220308-WA0036.jpg|ലഘുചിത്രം|കൊച്ചു  കൊച്ചു സന്തോഷങ്ങൾ]]
[[പ്രമാണം:39220G-20220308-WA0033.jpg|ലഘുചിത്രം|കൊച്ചു  കൊച്ചു സന്തോഷങ്ങൾ]]
[[പ്രമാണം:39220-20220308-WA0041.jpg|ലഘുചിത്രം|സ്കൂളിന് എന്റെ വക ]]
[[പ്രമാണം:39220-20220308-WA0040.jpg|ലഘുചിത്രം|സ്കൂളിന് എന്റെ വക ]]
[[പ്രമാണം:39220-20220308-WA0055.jpg|ലഘുചിത്രം|ബോധവത്കരണ ക്ലാസ് ]]
[[പ്രമാണം:39220-20220308-WA0042.jpg|ലഘുചിത്രം|പഠനം ആസ്വാദ്യകരം ]]
[[പ്രമാണം:39220-20220308-WA0044.jpg|ലഘുചിത്രം|പഠനം ആസ്വാദ്യകരം ]]
[[പ്രമാണം:39220-20220308-WA0091.jpg|ലഘുചിത്രം|പഠനം ആസ്വാദ്യകരം ]]
[[പ്രമാണം:39220-20220308-WA0088.jpg|ലഘുചിത്രം|പഠനം ആസ്വാദ്യകരം ]]
[[പ്രമാണം:39220-20220308-WA0087.jpg|ലഘുചിത്രം|പഠനം ആസ്വാദ്യകരം ]]
[[പ്രമാണം:39220G-20220308-WA0086.jpg|ലഘുചിത്രം|പഠനം ആസ്വാദ്യകരം ]]
[[പ്രമാണം:39220-20220309-WA0029.jpg|ലഘുചിത്രം|കൊറോണയെ തടയാം]]
[[പ്രമാണം:39220-20210603-WA0039.jpg|ലഘുചിത്രം|മുഖംമൂടി നിർമാണം]]
[[പ്രമാണം:39220-20210605-WA0053.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം  ]]
[[പ്രമാണം:39220 20210605-WA0050.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം  ]]
[[പ്രമാണം:39220-20210605-WA0048.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം  ]]
[[പ്രമാണം:39220-20210605-WA0037.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം  ]]
[[പ്രമാണം:39220-20210605-WA0028.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം  ]]
[[പ്രമാണം:39220-20210605-WA0026.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം  ]]
[[പ്രമാണം:39220-20210605-WA0014.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം  ]]
</gallery>
'''സ്വാതന്ത്ര്യ ദിനാഘോഷം'''

21:55, 5 മാർച്ച് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ഡബ്ലു. എൽ. പി. എസ്. ചിറ്റാകോട്
വിലാസം
ചിറ്റാകോട്

മാറനാട് പി.ഒ.
,
കൊല്ലം - 691505
സ്ഥാപിതം1958
വിവരങ്ങൾ
ഇമെയിൽwlps.chittacode@gmail.com
കോഡുകൾ
സ്കൂൾ കോഡ്39220 (സമേതം)
യുഡൈസ് കോഡ്32130700205
വിക്കിഡാറ്റQ101141506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ12
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതി തോമസ്
പി.ടി.എ. പ്രസിഡണ്ട്നിധിൻ എസ് ധരൻ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ
അവസാനം തിരുത്തിയത്
05-03-2024Abhishekkoivila

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വിളവെടുപ്പ്

കൊല്ലം ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിലെ എഴുകോൺപഞ്ചായത്തിലെ ചിറ്റാകോട്   എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി ഡബ്ള്യു എൽ പി എസ് ചിറ്റാകോട് .

ചരിത്രം

1956 ൽ മാനേജ്‌മന്റ് വിദ്യാലയമായാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് .ചിറ്റക്കോട് പ്രദേശത്തെ പട്ടികജാതിക്കാരായ ജന വിഭാഗത്തിന്റെ ഉന്നമനത്തിനായിട്ടാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .സമൂഹത്തിൽ വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഏറെ പിന്നിലായിരുന്നു ജനങ്ങളായിരുന്നു ഇവിടെ വസിച്ചിരുന്നത് .ഇത്തരത്തിലുള്ള ജനങ്ങളുടെ പിന് തലമുറകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ ഈ വിദ്യാലയം മുഖ്യ പങ്കു വഹിച്ച

സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് ഒരു ഓല ഷെഡിലായിരുന്നു .എങ്കിലും ഓരോഡിവിഷനിലും അമ്പതോളം കുട്ടികൾ പഠിച്ചിരുന്നു . അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ വളർച്ചമൂലവും ജനങ്ങളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള അമിത താല്പര്യംമൂലവും ഇവിടുത്തെ ജനങ്ങൾ കുട്ടികളെ മറ്റു വിദ്യാലയങ്ങളിൽ ചേർക്കാൻ തുടങ്ങി .ഇത് ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം കുറയാൻ കാരണമായി .ഇക്കാരണം കൊണ്ടും മാനേജ്‌മന്റ് സാമ്പത്തിക പ്രതിസന്ധി നേരിട്ടതുകൊണ്ടും പിന്നീട് ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു

മെച്ചപ്പെട്ട ഭൗതിക സാഹചര്യവും മതിയായ അധ്യാപകരും ഇന്ന് ഈ സ്കൂളിനുമുതൽക്കൂട്ടായി ഉണ്ട് .ത്രിതല പഞ്ചായത്തുകളുടെയും SSK യുടെയും പൂർവിദ്യാർഥികളുടെയും സഹകരണത്തോടെ ഇന്ന് ഈ വിദ്യാലയം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ ഭൗതിക സാഹചര്യം ഇന്ന് ഏറെ മെച്ചപ്പെട്ടിരിക്കുന്നു .കാർട്ടൂൺ കഥാപാത്രങ്ങളുടെയും മറ്റും ചിത്രങ്ങൾ പെയിന്റ് ചെയ്ത ക്ലാസ്സ്മുറികളും ചുറ്റുമതിലും അടുക്കള പച്ചക്കറിത്തോട്ടവും വിദ്യാലയത്തെ ആകർഷകമാക്കുന്നു ,അടച്ചുറപ്പുള്ളതും സീലിംഗ് ചെയ്തതുമായ നാലു ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. ഓരോക്ലാസ്സ്മുറിയിലെയും കുട്ടികൾക്ക് പഠനാവശ്യത്തിനായി തടിയിൽ നിർമിച്ച പ്രത്യേകം പ്രത്യേകം കുട്ടികസേരകളും ചെറിയ അറകളോടുകൂടിയ സ്റ്റഡി ടേബിളും ക്ലാസ്സ്മുറികളെ കൂടുതൽ ആകർഷകമാക്കുന്നു.ചെറിയ നടുമുറ്റവും പൂന്തോട്ടവും ഇവിടെയുണ്ട്.

വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി 2 ഡെസ്‌ക്ടോപ്പുകളും ഒരു ലാപ്ടോപ്പും ഒരു പ്രോജെക്ടറും ഉള്ളതിനാൽ ഐസിടി സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കുട്ടികളിൽ പഠന താല്പര്യം ഉണർത്താൻ കഴിയുന്നു.വിശാലമായ പുസ്തക ശേഖരം ഉള്ള സ്കൂൾ ലൈബ്രറി ക്ലാസ്സ്‌ലൈബ്രറികൾ എന്നിവ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ചുയർത്തുന്നു .മതിയായ പഠനോപകരണങ്ങൾ ഗണിതലാബ് ഇവ കുട്ടികൾക്ക് പഠന നേട്ടം കൈവരിക്കാൻ സഹായകമാണ്.

ശുദ്ധമായ കുടിവെള്ളം ലഭിക്കുന്ന കിണർ ,വൃത്തിയുള്ള പാചകപ്പുര എന്നിവ ഇവിടെയുണ്ട്.അടുക്കള പച്ചക്കറിത്തോട്ടം കുട്ടികൾക്ക് വിഷ രഹിത പച്ചക്കറികൾ നല്കാൻ സഹായിക്കുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചി മുറികൾ ഉണ്ട്.മാലിന്യങ്ങൾ നിർമാർജനം ചെയ്യാൻ തുമ്പൂർമുഴി സ്ഥാപിച്ചിട്ടുണ്ട് .

അർപ്പണബോധമുള്ളഅധ്യാപകരും സ്കൂൾ ജീവനക്കാരും രക്ഷിതാക്കളും ജനപ്രതിനിധികളും നാട്ടുകാരുടെ സഹകരണത്തോടെ ഈ സരസ്വതീക്ഷേത്രം മുന്നോട്ടുകൊണ്ടു പോകുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രധാന അധ്യാപകർ
ക്രമ നമ്പർ പേര് വിലാസം മൊബൈൽ നമ്പുർ വർഷം
1 വസന്ത കുമാരി
2 സിന്ധു പി 9497618907
3 ജ്യോതി തോമസ് 9388923936

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി :കൊട്ടാരക്കര ബസ്സ്റ്റാൻഡിൽ നിന്നും 7 കിലോമീറ്റർ സഞ്ചരിച്ചു എഴുകോൺ വന്ന ശേഷം ഇരുമ്പനങ്ങാട്‌  റോഡിൽ 1 കിലോമീറ്റര് യാത്ര ചെയ്താൽ സ്കൂളിൽ  എത്താം

{{#multimaps:8.98762,76.70912 |zoom=18}}

സ്വാതന്ത്ര്യ ദിനാഘോഷം