"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/ക്ലബ്ബ് പ്രവർത്തനങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=='''സ്കൂൾ ഐറ്റി ക്ലബ്ബ്'''==
ഐറ്റി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്ന് വർഷമായ് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ  ഈ സ്കൂളിലെ എല്ലാ കുട്ടികളും വോട്ടിംഗ് മെഷീനിൽ വോട്ടു ചെയ്യും. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂൾ ഐ റ്റി ക്ലബ് പൂർത്തിയാക്കി. എല്ലാ ക്ലസ്സുകളിലും ക്രമീകരിച്ചിരിക്കുന്ന ലാപ് ടോപ്പുകളാകും വോട്ടിംഗ് മെഷീനായി മാറുക. സ്ഥാനാർത്ഥിയുടെ  പേരു സ്ക്രീനിൽ തെളിയും. റിട്ടേണിംഗ് ഓഫീസറായ അദ്ധ്യാപകൻ വോട്ടിംഗിനായി മെഷീൻ സജ്ജീകരിച്ചുകഴിഞ്ഞാൽ സ്ഥാനാർത്ഥിയുടെ  പേരിൽ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. വോട്ട് ശരിയായി രേഖപ്പെടുത്തിയാലുടൻ ബീപ് ശബ്ദം കേൾക്കാനാകും. ഈ ജനാധിപത്യ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാലോ ഫലമറിയാൻ ഒരു സെക്കൻറ് സമയം മാത്രം …...... വിജയിയുടെ  പേരും ലഭിച്ച വോട്ടും ഇതാ സ്ക്രീനിൽ.......
🔷 <u><big>ജൂൺ 5 പരിസ്ഥിതി ദിനം</big></u>

    <small>' പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായ് നമുക്കു പോരാടാം ' എന്ന ആശയത്തിനു പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് സ്ക്കൂൾ തലത്തിൽ ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് മാലിന്യം പേപ്പർ മാലിന്യം ജൈവ മാലിന്യം ഇവ ഇടാനായി മൂന്നുതരം ബിന്നുകൾ സ്കൂൾ ഗ്രൗണ്ടിൽ സ്ഥാപിച്ചു. കുട്ടികൾക്ക് യഥാസ്ഥാനത്ത് ഇവ നിക്ഷേപിക്കുവാനുള്ള നിർദ്ദേശങ്ങളും നൽകി.</small>

[[പ്രമാണം:പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ.jpg|ലഘുചിത്രം|303x303ബിന്ദു]]
 
  20 കുട്ടികളുടെ ഒരു ഗ്രൂപ്പ് സ്ക്കൂൾ തലത്തിൽ രൂപീകരിച്ചു. ഔക്ഷധച്ചെടികൾ, പൂച്ചെടികൾ, അടുക്കളത്തോട്ടത്തിനുള്ള ചെടികൾ ശേഖരിക്കുകയും ഇവ സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടുകയും ചെയ്തു. തുടർന്ന് ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇവ പരിപാലിക്കുന്നു.

🔷 '''<u><big>ജൂലൈ 21 ചാന്ദ്രദിനം</big></u>'''

[[പ്രമാണം:സയൻസ് ക്ലബ് ചാന്ദ്രദിന൦.jpg|ലഘുചിത്രം]]
 
സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സയൻസ് ക്വിസ്, പോസ്റ്റർ മത്സരം എന്നിവ നടത്തുകയുണ്ടായി, ശ്രീമതി അശ്വതി നേതൃത്വം കൊടുക്കുന്ന ഈ ക്ലബ്ബിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനുള്ള പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.

🔷 '''<u><big>ആഗസ്റ്റ് 6,9  ഹിരോഷിമ, നാഗസാക്കി ദിന൦</big></u>'''

[[പ്രമാണം:ഹിരോഷിമ, നാഗസാക്കി ദിന൦.jpg|ലഘുചിത്രം|നമ്മുടെ ജീവിതത്തിൽ യുദ്ധത്തിന് സ്ഥാനമില്ല.|673x673ബിന്ദു]]
 
[[പ്രമാണം:ഹിരോഷിമ, നാഗസാക്കി.jpg|ലഘുചിത്രം]]
 
  ആഗസ്റ്റ് മാസം 6,9 ഹിരോഷിമ ദിന൦, നാഗസാക്കി ദിന൦ സംബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പോസ്റ്റ൪ നി൪മാണ൦, പ്ലകാ൪ഡ് നി൪മാണ൦, യുദ്ധവിരുദ്ധ ഗാനം തയ്യാറാക്കൽ,  പ്ര ത്യേക അസംബ്ലി നടത്തി.

🔷'''<u><big>സ്വാതന്ത്ര്യ ദിനം</big></u>'''

[[പ്രമാണം:76-ാ൦ മത് സ്വാതന്ത്ര്യ ദിനം.jpg|ലഘുചിത്രം|76-ാ൦ മത് സ്വാതന്ത്ര്യ ദിനം]]
 
76-ാ൦ മത് സ്വാതന്ത്ര്യ ദിന ആഘോഷത്തോട് അനുബന്ധിച്ച് സ്കൂളിൽ ബഹുമാനപ്പെട്ട എച്ച് എം ത്രിവർണ്ണ പതാക ഉയർത്തി തുടർന്ന് കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു മധുര വിതരണം ചെയ്തു.

വരി 23: വരി 27:

🔷 '''<u><big>സ്കൂൾ യുവജനോത്സവം</big></u>'''

[[പ്രമാണം:സ്കൂൾ യുവജനോത്സവം.jpg|ലഘുചിത്രം]]
 
28/9/2023 ന്  രചനാ മത് സരങ്ങളും 29/9/2023 ന് കുട്ടികളുടെ മറ്റു കലാമത്സരങ്ങളും വിവിധ സ്ടേജുകളിലായി നടത്തുകയും തുടർന്ന് വിജയികളെ തിരഞെടുത്തു.

വരി 30: വരി 34:
വായന വാരവുമായി ബന്ധപെട്ട് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്താൻ ധാരണയായി. ഒരു നല്ല വായനാനുഭവം, പോസ്റ്റർ രചന, കഥ, കവിത, ഇന്നത്തെ ചിന്താവിഷയം, പത്രവാർത്ത എന്നിവ ഉൾപ്പെടുത്തി അസംബ്ലി നടത്തി. അസംബ്ലിക്കായി ഓരോ ക്ലബകാർക്കും എല്ലാ ക്ലാസിലെ കുട്ടികൾക്കും ഓരോ ദിവസം നൽകി. വായനാ ദിനവുമായി ബന്ധപ്പെട്ട് യുപി, എച്ച് എസ് കുട്ടികളെ ഉൾപ്പെടുത്തി റീഡിങ്ങ് ക്ലബ് രൂപീകരിച്ചു.

🔷'''<u><big>ഓണാഘോഷം</big></u>'''
=='''പരിസ്ഥിതി ദിനം'''==
[[പ്രമാണം:20231230 235149.jpg|ലഘുചിത്രം|ഓണാഘോഷ പരിപാടികൾ]]
പരിസ്ഥിതി ദിനം പ്രിൻസിപ്പാൾ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന പോസ്റ്റർ മത്സരം എല്ലാ ക്ലാസ്സിലും നടത്തുകയും സമ്മാനം നൽകുകയും ചെയ്തു. .. ജീവജാലങ്ങളേയും തണ്ണീർത്തടങ്ങളേയും സംരക്ഷിക്കാനും മരം വച്ചു പിടിപ്പിച്ച് പ്രകൃതിയെ പച്ചപ്പണിയിക്കാനും മണ്ണ്, ജലം എന്നിവയെ സംരക്ഷിക്കാനും അത് തങ്ങളുടെ കർത്തവ്യമായി ഏറ്റെടുക്കുമെന്നുള്ള കുട്ടികളുടെയും അധ്യാപകരുടേയും പി.റ്റി.എ ഭാരവാഹികളുടേയും പ്രതിജ്ഞ പരിസ്ഥിതി ദിനത്തെ അന്വർത്ഥമാക്കി. അ്തിനോടനുബന്ധിച്ച് ഫലവൃക്ഷ തൈ വിതരണവും നടത്തി. കൂടാതെ സ്ക്കൂൾ പരിസരത്ത് കറിവേപ്പില തൈകളും ഫലവൃക്ഷ തൈകളും നട്ടു പിടിപ്പിച്ചു. അങ്ങനെ 2017 ജൂൺ 5 ലെ പരിസ്ഥിതി ദിനം അധ്യാപകരുടെയും പി.റ്റി.എ യുടെയും വിദ്യാർത്ഥികളുടെയും ഒരു സമഗ്ര ബോധവൽക്കരണ പരിസ്ഥിതി ദിനമായി മാറി.
25/8/2023 ന് സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടത്തി. ഓണപാട്ടു൦ തിരുവാതിരക്കളിയു൦ ഉൾപ്പെടെ കുട്ടികളുടെ  മനോഹരമായ കലാപരിപാടികൾ, അത്തപ്പൂ, ഓണസദ്യ എന്നിവ കൊണ്ടു സ൦ബുഷ്ടമായിരു൬ു ഓണാഘോഷം.
<gallery>
 
പ്രമാണം:20231231-WA0089.jpg|ലഘുചിത്രം|വായന ദിനം
🔷'''<u><big>ക്രിസ്തുമസ്</big></u>'''
പ്രമാണം:READING DAY SPECIAL.jpg|ലഘുചിത്രം|ജൂൺ 19 വായന ദിനം
[[പ്രമാണം:20231230-WA0025.jpg|ലഘുചിത്രം|ക്രിസ്തുമസ്]]
പ്രമാണം:സ്കൂൾ യുവജനോത്സവം.jpg|ലഘുചിത്രം
യേശുദേവന്റെ  ജ൯മദിനമായി ആഘോഷിക്കുന്ന ക്രിസ്മസുമായി ബന്ധപ്പെട്ട്  വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പരിസരത്ത് മനോഹരമായ പുൽക്കൂട് തയ്യാറാക്കി. എല്ലാ ക്ലാസ്സുകളും വർണാഭമായി അലങ്കരിച്ചു. 10-ാ൦ ക്ലാസ്സിലെ  അൽഫിയ  സാ൯ഡാ ക്ലാേസ് ആയി.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.തുട൪ന്ന് എല്ലാ ക്ലാസ്സുകളിലും ക്രിസ്മസ്കേക്ക് വിതരണവും നടത്തി.
പ്രമാണം:76-ാ൦ മത് സ്വാതന്ത്ര്യ ദിനം.jpg|ലഘുചിത്രം|76-ാ൦ മത് സ്വാതന്ത്ര്യ ദിനം
പ്രമാണം:ഹിരോഷിമ, നാഗസാക്കി.jpg|ലഘുചിത്രം
പ്രമാണം:സയൻസ് ക്ലബ് ചാന്ദ്രദിന൦.jpg|ലഘുചിത്രം
പ്രമാണം:ഹിരോഷിമ, നാഗസാക്കി ദിന൦.jpg|ലഘുചിത്രം|നമ്മുടെ ജീവിതത്തിൽ യുദ്ധത്തിന് സ്ഥാനമില്ല.|673x673ബിന്ദു
പ്രമാണം:പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ.jpg|ലഘുചിത്രം|303x303ബിന്ദു
</gallery>

12:49, 5 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾ ഐറ്റി ക്ലബ്ബ്

ഐറ്റി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്ന് വർഷമായ് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഈ സ്കൂളിലെ എല്ലാ കുട്ടികളും വോട്ടിംഗ് മെഷീനിൽ വോട്ടു ചെയ്യും. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂൾ ഐ റ്റി ക്ലബ് പൂർത്തിയാക്കി. എല്ലാ ക്ലസ്സുകളിലും ക്രമീകരിച്ചിരിക്കുന്ന ലാപ് ടോപ്പുകളാകും വോട്ടിംഗ് മെഷീനായി മാറുക. സ്ഥാനാർത്ഥിയുടെ പേരു സ്ക്രീനിൽ തെളിയും. റിട്ടേണിംഗ് ഓഫീസറായ അദ്ധ്യാപകൻ വോട്ടിംഗിനായി മെഷീൻ സജ്ജീകരിച്ചുകഴിഞ്ഞാൽ സ്ഥാനാർത്ഥിയുടെ പേരിൽ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. വോട്ട് ശരിയായി രേഖപ്പെടുത്തിയാലുടൻ ബീപ് ശബ്ദം കേൾക്കാനാകും. ഈ ജനാധിപത്യ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാലോ ഫലമറിയാൻ ഒരു സെക്കൻറ് സമയം മാത്രം …...... വിജയിയുടെ പേരും ലഭിച്ച വോട്ടും ഇതാ സ്ക്രീനിൽ.......

🔷 ജൂൺ 5 പരിസ്ഥിതി ദിനം

    ' പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായ് നമുക്കു പോരാടാം ' എന്ന ആശയത്തിനു പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് സ്ക്കൂൾ തലത്തിൽ ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് മാലിന്യം പേപ്പർ മാലിന്യം ജൈവ മാലിന്യം ഇവ ഇടാനായി മൂന്നുതരം ബിന്നുകൾ സ്കൂൾ ഗ്രൗണ്ടിൽ സ്ഥാപിച്ചു. കുട്ടികൾക്ക് യഥാസ്ഥാനത്ത് ഇവ നിക്ഷേപിക്കുവാനുള്ള നിർദ്ദേശങ്ങളും നൽകി.

  20 കുട്ടികളുടെ ഒരു ഗ്രൂപ്പ് സ്ക്കൂൾ തലത്തിൽ രൂപീകരിച്ചു. ഔക്ഷധച്ചെടികൾ, പൂച്ചെടികൾ, അടുക്കളത്തോട്ടത്തിനുള്ള ചെടികൾ ശേഖരിക്കുകയും ഇവ സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടുകയും ചെയ്തു. തുടർന്ന് ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇവ പരിപാലിക്കുന്നു.

🔷 ജൂലൈ 21 ചാന്ദ്രദിനം

സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സയൻസ് ക്വിസ്, പോസ്റ്റർ മത്സരം എന്നിവ നടത്തുകയുണ്ടായി, ശ്രീമതി അശ്വതി നേതൃത്വം കൊടുക്കുന്ന ഈ ക്ലബ്ബിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനുള്ള പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.

🔷 ആഗസ്റ്റ് 6,9  ഹിരോഷിമ, നാഗസാക്കി ദിന൦

  ആഗസ്റ്റ് മാസം 6,9 ഹിരോഷിമ ദിന൦, നാഗസാക്കി ദിന൦ സംബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പോസ്റ്റ൪ നി൪മാണ൦, പ്ലകാ൪ഡ് നി൪മാണ൦, യുദ്ധവിരുദ്ധ ഗാനം തയ്യാറാക്കൽ,  പ്ര ത്യേക അസംബ്ലി നടത്തി.

🔷സ്വാതന്ത്ര്യ ദിനം

76-ാ൦ മത് സ്വാതന്ത്ര്യ ദിന ആഘോഷത്തോട് അനുബന്ധിച്ച് സ്കൂളിൽ ബഹുമാനപ്പെട്ട എച്ച് എം ത്രിവർണ്ണ പതാക ഉയർത്തി തുടർന്ന് കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു മധുര വിതരണം ചെയ്തു.

     സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു സോഷ്യൽ സയൻസ് ക്ല്ബിൻ്റെ നേതൃത്വത്തിൽ പോസ്റ്റർ രചന, ത്രിവർണ്ണ പതാകയുടെ നിറത്തിലുള്ള മോഡലുകളുടെ നിർമ്മാണം എന്നിവ നടന്നി.

🔷 സ്കൂൾ യുവജനോത്സവം

28/9/2023 ന്  രചനാ മത് സരങ്ങളും 29/9/2023 ന് കുട്ടികളുടെ മറ്റു കലാമത്സരങ്ങളും വിവിധ സ്ടേജുകളിലായി നടത്തുകയും തുടർന്ന് വിജയികളെ തിരഞെടുത്തു.

🔷 ജൂൺ 19 വായന ദിനം

വായന വാരവുമായി ബന്ധപെട്ട് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്താൻ ധാരണയായി. ഒരു നല്ല വായനാനുഭവം, പോസ്റ്റർ രചന, കഥ, കവിത, ഇന്നത്തെ ചിന്താവിഷയം, പത്രവാർത്ത എന്നിവ ഉൾപ്പെടുത്തി അസംബ്ലി നടത്തി. അസംബ്ലിക്കായി ഓരോ ക്ലബകാർക്കും എല്ലാ ക്ലാസിലെ കുട്ടികൾക്കും ഓരോ ദിവസം നൽകി. വായനാ ദിനവുമായി ബന്ധപ്പെട്ട് യുപി, എച്ച് എസ് കുട്ടികളെ ഉൾപ്പെടുത്തി റീഡിങ്ങ് ക്ലബ് രൂപീകരിച്ചു.

പരിസ്ഥിതി ദിനം