"സെന്റ് ജൂഡ്സ് എ എൽ പി എസ് ചെമ്പഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 64: | വരി 64: | ||
1. കാസർഗോഡ് ജില്ലയിൽ ബളാൽ പഞ്ചായത്തിൽ ചെമ്പഞ്ചേരി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . അഞ്ച് പട്ടികവർഗ കോളനികൾക്ക് നടുവിലാണ് ഈ വിദ്യാലയം. പാവപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി ക്രിസ്ത്യൻ മിഷണറിയായ ബഹുമാനപ്പെട്ട ജോസഫ് ടഫ്റേൽ അച്ചൻ 1983-ജുൺ-1-ാം തിയതി ആരംഭിച്ചതാണ് ഈ വിദ്യാലയം . കണ്ണുർ കോർപ്പറേറ്റ് മാനേജൂമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. കോർപ്പറേറ്റ് മാനേജർ റവറന്റ് .ഫാദർ ക്ലാരൻസ് പാലിയത്ത് ,ലോക്കൽ മാനേജർ റവ.ഫാദർ അനിൽ അറയ്ക്കൽ. 1983-ജുൺ-1-ാം തിയതി ആരംഭിച്ചു | 1. കാസർഗോഡ് ജില്ലയിൽ ബളാൽ പഞ്ചായത്തിൽ ചെമ്പഞ്ചേരി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . അഞ്ച് പട്ടികവർഗ കോളനികൾക്ക് നടുവിലാണ് ഈ വിദ്യാലയം. പാവപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി ക്രിസ്ത്യൻ മിഷണറിയായ ബഹുമാനപ്പെട്ട ജോസഫ് ടഫ്റേൽ അച്ചൻ 1983-ജുൺ-1-ാം തിയതി ആരംഭിച്ചതാണ് ഈ വിദ്യാലയം . കണ്ണുർ കോർപ്പറേറ്റ് മാനേജൂമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. കോർപ്പറേറ്റ് മാനേജർ റവറന്റ് .ഫാദർ ക്ലാരൻസ് പാലിയത്ത് ,ലോക്കൽ മാനേജർ റവ.ഫാദർ അനിൽ അറയ്ക്കൽ. 1983-ജുൺ-1-ാം തിയതി ആരംഭിച്ചു | ||
== ഭൗതികസൗകര്യങ്ങൾ - പുതിയ സ്കുൾ കെട്ടിടം | == ഭൗതികസൗകര്യങ്ങൾ | ||
- പുതിയ സ്കുൾ കെട്ടിടം | |||
അടച്ചുറപ്പുള്ള ക്ലാസ് മുറികൾ | അടച്ചുറപ്പുള്ള ക്ലാസ് മുറികൾ | ||
ആൺകുുട്ടികൾക്കും ,പെൺകുുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ | ആൺകുുട്ടികൾക്കും ,പെൺകുുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ |
12:34, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജൂഡ്സ് എ എൽ പി എസ് ചെമ്പഞ്ചേരി | |
---|---|
വിലാസം | |
ചെമ്പഞ്ചേരി ബളാൽ പി.ഒ , കാസർഗോഡ് , ബളാൽ പി.ഒ. , 671533 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1983 |
വിവരങ്ങൾ | |
ഫോൺ | 0467 2242010 |
ഇമെയിൽ | st.judelps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12415 (സമേതം) |
യുഡൈസ് കോഡ് | 32010600105 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചിറ്റാരിക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ബളാൽ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ആഗ്നസ് കെ വി |
പി.ടി.എ. പ്രസിഡണ്ട് | രാധിക അനീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ ഉണ്ണി |
അവസാനം തിരുത്തിയത് | |
05-03-2024 | 12415 |
................................
ചരിത്രം
1. കാസർഗോഡ് ജില്ലയിൽ ബളാൽ പഞ്ചായത്തിൽ ചെമ്പഞ്ചേരി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . അഞ്ച് പട്ടികവർഗ കോളനികൾക്ക് നടുവിലാണ് ഈ വിദ്യാലയം. പാവപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി ക്രിസ്ത്യൻ മിഷണറിയായ ബഹുമാനപ്പെട്ട ജോസഫ് ടഫ്റേൽ അച്ചൻ 1983-ജുൺ-1-ാം തിയതി ആരംഭിച്ചതാണ് ഈ വിദ്യാലയം . കണ്ണുർ കോർപ്പറേറ്റ് മാനേജൂമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. കോർപ്പറേറ്റ് മാനേജർ റവറന്റ് .ഫാദർ ക്ലാരൻസ് പാലിയത്ത് ,ലോക്കൽ മാനേജർ റവ.ഫാദർ അനിൽ അറയ്ക്കൽ. 1983-ജുൺ-1-ാം തിയതി ആരംഭിച്ചു
== ഭൗതികസൗകര്യങ്ങൾ
- പുതിയ സ്കുൾ കെട്ടിടം
അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ആൺകുുട്ടികൾക്കും ,പെൺകുുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ കമ്പ്യുട്ടർ വിശാലമായ കളിസ്ഥലം ==
==പാഠ്യേതര പ്രവർത്തനങ്ങൾ സ്പോക്കൺ ഇംഗ്ലിഷ് ക്ലാസുകൾ
സയൻസ് ക്ലബ് ഗണിത ക്ലബ് ബാല സഭ ഇംഗ്ലീഷ് അസംബ്ലി
വിദ്യാരംഗം കലാസാഹിത്യ വേദി==
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുൻ സാരഥികൾ ശ്രീ. ജയസേനൻ സാർ ശ്രീ. ജോർജ് സാർ ശ്രീ.മത്തായി സാർ ശ്രീമതി. നിർമല ടീച്ചർ== സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ - സബ് ജില്ലാ കലോൽസവത്തിൽ-സംഘഗാനം,ദേശ ഭക്തീ ഗാനം മത്സരങ്ങളിൽ ഫസ്റ്റ് Aഗ്രേഡ്.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ- ഫാദർ. ഷെജിൻ സി. ദിവ്യാ സി. ജയിനി==
വഴികാട്ടി
വെള്ളരിക്കുണ്ടിൽ നിന്ന് കൊന്നക്കാട് റൂട്ടിൽ പാത്തിക്കര-ആനമഞ്ഞൾ-ചെമ്പഞ്ചേരി.==
{{#multimaps:12.37916,75.27536 | zoom=13}}
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12415
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ