"സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
 
മഹാനായ മനുഷ്യസ്നേഹിയും വിദ്യാഭ്യാസ വിചക്ഷണനുമായ മാര്‍ ഈവാനിയോസ് തിരുമേനിയാല്‍ സ്ഥാപിതമാണ് ബഥനി സന്യാസിനീ സമൂഹം.  സ്ത്രീ ജനങ്ങള്‍ക്ക് കൊടുക്കുന്ന വിദ്യാഭ്യാസം സമൂഹത്തിനും തലമുറക്കും ഒരു മുതല്‍കൂട്ടാണെന്നും അതുവഴി കുടുംബത്തിന്റെയും സമൂഹത്തിന്റെയും ദേശത്തിന്റെയും രാഷ്ട്രത്തിന്റെയും സാംസ്ക്കാരിക ബൗദ്ധിക വികാസങ്ങള്‍ സാധിക്കാമെന്നും മനസ്സിലാക്കിയ മാര്‍ ഈവാനിയോസ് പിതാവ് സ്ത്രീ വിദ്യാഭ്യാസത്തിന് പ്രത്യേകം പ്രാധാന്യം നല്കി അനേകം പെണ്‍ പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു.  മാര്‍ ഈവാനിയോസ് പിതാവിന്റെ ദര്‍ശനവും ആഗ്രഹവും അനുസരിച്ച് ബഥനി സന്യാസിനീ സമൂഹം സമാരംഭിച്ചതാണ് സെന്റ് ഗൊരേറ്റീസ് സ്ക്കൂള്‍.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

10:44, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ
വിലാസം
നാലാഞ്ചിറ

തിരുവനന്തപുരം ജില്ല
സ്ഥാപിതം7 - ജൂലൈ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
13-01-201743313




ചരിത്രം

മഹാനായ മനുഷ്യസ്നേഹിയും വിദ്യാഭ്യാസ വിചക്ഷണനുമായ മാര്‍ ഈവാനിയോസ് തിരുമേനിയാല്‍ സ്ഥാപിതമാണ് ബഥനി സന്യാസിനീ സമൂഹം. സ്ത്രീ ജനങ്ങള്‍ക്ക് കൊടുക്കുന്ന വിദ്യാഭ്യാസം സമൂഹത്തിനും തലമുറക്കും ഒരു മുതല്‍കൂട്ടാണെന്നും അതുവഴി കുടുംബത്തിന്റെയും സമൂഹത്തിന്റെയും ദേശത്തിന്റെയും രാഷ്ട്രത്തിന്റെയും സാംസ്ക്കാരിക ബൗദ്ധിക വികാസങ്ങള്‍ സാധിക്കാമെന്നും മനസ്സിലാക്കിയ മാര്‍ ഈവാനിയോസ് പിതാവ് സ്ത്രീ വിദ്യാഭ്യാസത്തിന് പ്രത്യേകം പ്രാധാന്യം നല്കി അനേകം പെണ്‍ പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു. മാര്‍ ഈവാനിയോസ് പിതാവിന്റെ ദര്‍ശനവും ആഗ്രഹവും അനുസരിച്ച് ബഥനി സന്യാസിനീ സമൂഹം സമാരംഭിച്ചതാണ് സെന്റ് ഗൊരേറ്റീസ് സ്ക്കൂള്‍.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മികവുകള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

വഴികാട്ടി

{{#multimaps: 8.5401667,76.9433928| zoom=12 }}