"സെന്റ് മേരീസ് കൊല്ലാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
{{PSchoolFrame/Pages}}
സ്കൂളിൽ യു പി വിഭാഗം കെട്ടിടത്തിൽ ഓഫീസ് മുറി, സ്മാർട്ട്‌ ക്ലാസ്സും കൂടാതെ പാചകപുര  വേറെ  കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 5 മുതൽ 7 വരെ ക്ലാസ്സുകളിലായി ആകെ 52 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.  കളിസ്ഥലം,1000ത്തിൽ പരം പുസ്തകങ്ങളടങ്ങിയ ലൈബ്രറി,  ഡിജിറ്റൽ സൗകര്യം, ഗണിത - ശാസ്ത്ര -സാമൂഹ്യശാസ്ത്ര ലാബുകൾ, ഭിന്നശേഷി കുട്ടികൾക്കായുള്ള പ്രത്യേക സൗകര്യങ്ങൾ, ജലലഭ്യത, എക്സ്ട്രാ കരിക്കലർ ആക്ടിവിറ്റീസ്, സ്കൂൾ ബസ്‌, ഇന്റർനെറ്റ്‌ കണക്ഷൻ തുടങ്ങിയവ ഈ സ്കൂളിലുണ്ട്.{{PSchoolFrame/Pages}}

18:58, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂളിൽ യു പി വിഭാഗം കെട്ടിടത്തിൽ ഓഫീസ് മുറി, സ്മാർട്ട്‌ ക്ലാസ്സും കൂടാതെ പാചകപുര വേറെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 5 മുതൽ 7 വരെ ക്ലാസ്സുകളിലായി ആകെ 52 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കളിസ്ഥലം,1000ത്തിൽ പരം പുസ്തകങ്ങളടങ്ങിയ ലൈബ്രറി, ഡിജിറ്റൽ സൗകര്യം, ഗണിത - ശാസ്ത്ര -സാമൂഹ്യശാസ്ത്ര ലാബുകൾ, ഭിന്നശേഷി കുട്ടികൾക്കായുള്ള പ്രത്യേക സൗകര്യങ്ങൾ, ജലലഭ്യത, എക്സ്ട്രാ കരിക്കലർ ആക്ടിവിറ്റീസ്, സ്കൂൾ ബസ്‌, ഇന്റർനെറ്റ്‌ കണക്ഷൻ തുടങ്ങിയവ ഈ സ്കൂളിലുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം