"ഊർപ്പള്ളി എൽ പി എസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(അംഗീകാരം ഉൾപ്പെടുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(എഴുതി ചേർത്തു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യമെമ്പാടും സംഘടിപ്പിച്ചിട്ടുള്ള ''''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം'''’ എന്ന പരിപാടിയോടനുബന്ധിച്ച് [https://ssakerala.in/ സമഗ്രശിക്ഷാ കേരളത്തിന്റെയും] മട്ടന്നൂർ ബി ആർ സി യുടെയും നേതൃത്വത്തിൽ നടന്ന ദേശഭക്തിഗാന മത്സരത്തിൽ [[ഊർപ്പള്ളി എൽ പി എസ്|ഊർപ്പള്ളി എൽ പി സ്‌കൂൾ]] രണ്ടാം സ്ഥാനം കരസ്ഥമാക്കി. | {{PSchoolFrame/Pages}} | ||
=== • പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ 2022-2023 കേരള സംസ്ഥാന അധ്യാപക അവാർഡ് ഊർപ്പള്ളി എൽ പി സ്കൂളിലെ ശ്രീ. അബൂബക്കർ മാസ്റ്റർ കരസ്ഥമാക്കി. മികച്ച പഠന പ്രവർത്തനങ്ങളിലൂടെ സ്കൂളിൻ്റെ അക്കാദമിക നിലവാരം ഉയർത്തിയതിൽ അബൂബക്കർ മാസ്റ്ററുടെ സംഭാവന വളരെ വലുതാണ്. === | |||
[[പ്രമാണം:2022clothbannerlp.jpg|പകരം=2022-23 banner|അതിർവര|ലഘുചിത്രം|വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ഉന്നത വിജയം നേടി സ്കൂളിൻ്റെ അഭിമാനം ആയവർ]] | |||
[[പ്രമാണം:Aboobucker master Award.jpg|ലഘുചിത്രം|സംസ്ഥാന അവാർഡിൻ്റെ നിറവിൽ ]]• 2023 പഞ്ചായത്ത് കോംപ്ലക്സ് കായിക മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ചാംപ്യൻഷിപ്പ് നേടി. | |||
• 2023 അൽ മാഹിർ അറബിക്ക് സ്കോളർഷിപ്പ് പരീക്ഷയിൽ സ്കൂളിലെ 9 വിദ്യാർത്ഥികൾ വിജയികളായി. | |||
* <br />2022 എൽ എസ് എസ് പരീക്ഷയിൽ ഊർപ്പള്ളി എൽ പി സ്കൂളിലെ ഫാത്തിമ ഷിഫ,ഫാത്തിമത്ത് സന, ആയിഷ ഇ എന്നീ വിദ്യാർത്ഥികൾ ഉന്നത വിജയം നേടിയെടുത്തു. | |||
* | |||
● സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യമെമ്പാടും സംഘടിപ്പിച്ചിട്ടുള്ള ''''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം'''’ എന്ന പരിപാടിയോടനുബന്ധിച്ച് [https://ssakerala.in/ സമഗ്രശിക്ഷാ കേരളത്തിന്റെയും] മട്ടന്നൂർ ബി ആർ സി യുടെയും നേതൃത്വത്തിൽ നടന്ന ദേശഭക്തിഗാന മത്സരത്തിൽ [[ഊർപ്പള്ളി എൽ പി എസ്|ഊർപ്പള്ളി എൽ പി സ്‌കൂൾ]] രണ്ടാം സ്ഥാനം കരസ്ഥമാക്കി. | |||
● വേങ്ങാട് കോംപ്ലെക്‌സ് സ്പോർട്സ് 2022 ൽ കുട്ടി കായിക താരങ്ങളുടെ പ്രയത്നത്താൽ [[ഊർപ്പള്ളി എൽ പി എസ്|ഊർപ്പള്ളി എൽ പി സ്കൂൾ]] രണ്ടാംസ്ഥാനം നേടി. രണ്ടാം ക്ലാസ്സിലെ മുഹമ്മദ് ബിലാൽ ഓവർഓൾ ചാമ്പ്യനായി. | |||
● 2022 അലിഫ് അറബിക് ടെസ്റ്റിൽ നാലാം ക്ലാസ്സിലെ ഫാത്തിമ ഷിഫ സബ്ജില്ലാ തലത്തിൽ '''ഒന്നാം സ്ഥാനം''' കൈവരിച്ചു. | |||
● അൽ മാഹിർ സ്കോളർഷിപ്പിന് ഫാത്തിമ ഷിഫ , ആയിഷ ഇ , ഫാത്തിമത്ത് സന, ജസീറ പി എന്നിവർ മികച്ച സ്കോർ നിലനിർത്തിക്കൊണ്ട് അർഹരായി. | |||
● യൂറിക്ക വിജ്ഞാനോത്സവം വിജയികളായി അന്വയ പി , ദേവപ്രകാശ് മനസൻ, ഫാത്തിമ ഷിഫ , ആയിഷ ഇ തിരഞ്ഞെടുക്കപ്പെട്ടു. | |||
== ● പ്രീ പ്രൈമറി വിഭാഗത്തിലെ മുഴുവൻ വിദ്യാർഥികളും ''ALL INDIA TALENT CONTEST 2022-23'' സ്കോളർഷിപ്പ് നേടുകയും അങ്കിത്, മുഹമ്മദ്റാഫി, അബ്ദുൽ ലത്തീഫ്, ഫാത്തിമ എം പി എന്നിവർ ജില്ലാ തലത്തിൽ ഉന്നത വിജയം നേടിയെടുക്കുകയും ചെയ്തു. == |
13:26, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
• പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ 2022-2023 കേരള സംസ്ഥാന അധ്യാപക അവാർഡ് ഊർപ്പള്ളി എൽ പി സ്കൂളിലെ ശ്രീ. അബൂബക്കർ മാസ്റ്റർ കരസ്ഥമാക്കി. മികച്ച പഠന പ്രവർത്തനങ്ങളിലൂടെ സ്കൂളിൻ്റെ അക്കാദമിക നിലവാരം ഉയർത്തിയതിൽ അബൂബക്കർ മാസ്റ്ററുടെ സംഭാവന വളരെ വലുതാണ്.
• 2023 പഞ്ചായത്ത് കോംപ്ലക്സ് കായിക മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ചാംപ്യൻഷിപ്പ് നേടി.
• 2023 അൽ മാഹിർ അറബിക്ക് സ്കോളർഷിപ്പ് പരീക്ഷയിൽ സ്കൂളിലെ 9 വിദ്യാർത്ഥികൾ വിജയികളായി.
2022 എൽ എസ് എസ് പരീക്ഷയിൽ ഊർപ്പള്ളി എൽ പി സ്കൂളിലെ ഫാത്തിമ ഷിഫ,ഫാത്തിമത്ത് സന, ആയിഷ ഇ എന്നീ വിദ്യാർത്ഥികൾ ഉന്നത വിജയം നേടിയെടുത്തു.
● സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യമെമ്പാടും സംഘടിപ്പിച്ചിട്ടുള്ള 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം’ എന്ന പരിപാടിയോടനുബന്ധിച്ച് സമഗ്രശിക്ഷാ കേരളത്തിന്റെയും മട്ടന്നൂർ ബി ആർ സി യുടെയും നേതൃത്വത്തിൽ നടന്ന ദേശഭക്തിഗാന മത്സരത്തിൽ ഊർപ്പള്ളി എൽ പി സ്‌കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
● വേങ്ങാട് കോംപ്ലെക്‌സ് സ്പോർട്സ് 2022 ൽ കുട്ടി കായിക താരങ്ങളുടെ പ്രയത്നത്താൽ ഊർപ്പള്ളി എൽ പി സ്കൂൾ രണ്ടാംസ്ഥാനം നേടി. രണ്ടാം ക്ലാസ്സിലെ മുഹമ്മദ് ബിലാൽ ഓവർഓൾ ചാമ്പ്യനായി.
● 2022 അലിഫ് അറബിക് ടെസ്റ്റിൽ നാലാം ക്ലാസ്സിലെ ഫാത്തിമ ഷിഫ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കൈവരിച്ചു.
● അൽ മാഹിർ സ്കോളർഷിപ്പിന് ഫാത്തിമ ഷിഫ , ആയിഷ ഇ , ഫാത്തിമത്ത് സന, ജസീറ പി എന്നിവർ മികച്ച സ്കോർ നിലനിർത്തിക്കൊണ്ട് അർഹരായി.
● യൂറിക്ക വിജ്ഞാനോത്സവം വിജയികളായി അന്വയ പി , ദേവപ്രകാശ് മനസൻ, ഫാത്തിമ ഷിഫ , ആയിഷ ഇ തിരഞ്ഞെടുക്കപ്പെട്ടു.