"ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Jktavanur എന്ന ഉപയോക്താവ് ജി..യു..പി,എസ്.പുറത്തൂർപടിഞ്ഞാറേക്കര/സൗകര്യങ്ങൾ എന്ന താൾ ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}16 ക്ലാസ്സ്‌ മുറികളും ലൈബ്രറിയും ഐ ടി ലാബും സയൻസ് ലാബും ഇരുനില കെട്ടിടങ്ങളുടെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു.കിഴക്കു ഭാഗത്തായി സെമിനാർ ഹാളും പ്രീ പ്രൈമറി കെട്ടിടവും സ്റ്റേജും പാചകപുരയും സ്ഥിതി ചെയ്യുന്നു. വിദ്യാലയ മുറ്റത്തിന് നിറച്ചാർത്തേകി ജൈവ വൈവിദ്ധ്യ ഉദ്യാനം സെമിനാർ ഹാളിന് മുന്നിലായി പരിപാലിക്കപ്പെടുന്നു. ഉദ്യാനത്തോട് ചേർന്ന് ശുദ്ധജല സമൃദ്ധമായ കിണറും സ്ഥിതി ചെയ്യുന്നു.100×150മീറ്റർ വിസ്തൃതിയിൽ കളിസ്ഥലം സജ്ജീ കരിച്ചിരിക്കുന്നു.പ്രധാന കെട്ടിടത്തിൽ ഓഫീസ് റൂമും പെൺകുട്ടികൾക്കുള്ള ഷീ ഷെഡ്ഡും സ്ഥിതി ചെയ്യുന്നു.
 
മൾട്ടിമീഡിയാ ക്ലാസ് റൂം
 
സ്കൂളിലെ പ്രധാന കെട്ടിടത്തിന്റെ മുകളിലെ നിലയിലായി വിശാലമായ  ഹൈടെക് ലാബ്  ഒരുക്കിയിരിക്കുന്നു  .5 ഡസ്ക് ടോപ്പും ഡിജിറ്റൽ ബോർഡും പ്രൊജക്ടറും സജ്ജീകരിച്ചിരിക്കുന്നു. ആവശ്യത്തിനുള്ള ഇരിപ്പിടങ്ങളും ഉണ്ട്. ആവശ്യമെങ്കിൽ മറ്റു 10 ലാപ്ടോപ്പുകളും  ഉപയോഗിക്കാൻ വേണ്ട സ്ഥല സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഒരു ക്ലാസ് റൂമിൽ പ്രൊജക്ടർ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ മറ്റ് എല്ലാ ക്ലാസ്സുകളിലും പ്രൊജക്ടറും ലാപ്ടോപ്പും ആവശ്യമായ സന്ദർഭങ്ങളിൽ സെറ്റ് ചെയ്യാൻ  എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
2,143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1745637...2138596" എന്ന താളിൽനിന്ന് ശേഖരിച്ചത്