"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:

==== July11 world population day ====
==== July11 world population day ====
ഇന്നേ ദിനം  JRC യുടെ നേതൃത്വത്തിൽ അസംബ്ലി സംഘടിപ്പിക്കുകയും.
ഇന്നേ ദിനം ജെ ആർ സി  യുടെ നേതൃത്വത്തിൽ അസംബ്ലി സംഘടിപ്പിക്കുകയും.

10H prejita R ഈ ദിനത്തിൻറെ പ്രാധാന്യം ഉൾക്കൊള്ളുന്ന ഒരു പ്രസംഗം പറയുകയും കുട്ടികൾ പ്ലക്കാർഡ് കൊണ്ട് അസംബ്ലി ഗ്രൗണ്ട് അലങ്കരിക്കുകയും ചെയ്തു .അന്നേദിവസം വേൾഡ് പോപുലേഷൻ ഡേ ക്വിസ് നടത്തുകയും എട്ടാം ക്ലാസിലെ അനഘ ഫസ്റ്റ് പ്രൈസ് നേടുകയും ചെയ്തു.

.July 12 malala day.
====== July 12 മലാല ഡേ ======
 
മലാല ഡേ ഈ സ്കൂളിൽ സമുചിതമായി ആചരിക്കുകയും ജെ ആർ സി കേഡറ്റുകൾ സ്വന്തമായി എഴുതിയ ഒരു റോൾ പ്ലേ ഇവിടെ അവതരിപ്പിക്കുകയും ചെയ്തു അതോടൊപ്പം പോസ്റ്റർ തയ്യാറാക്കുകയും ചെയ്തു.
Malala day ഈ സ്കൂളിൽ സമുചിതമായി ആചരിക്കുകയും ജെ ആർ സി കേഡറ്റുകൾ സ്വന്തമായി എഴുതിയ ഒരു role play ഇവിടെ അവതരിപ്പിക്കുകയും ചെയ്തു അതോടൊപ്പം പോസ്റ്റർ തയ്യാറാക്കുകയും ചെയ്തു.

July 20
July 20

ബഹുമാനപ്പെട്ട മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയെ  അനുസ്മരിച്ച്  യോഗം സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതിlittle mp,
ബഹുമാനപ്പെട്ട മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയെ  അനുസ്മരിച്ച്  യോഗം സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ എം പി,

Vice principal smt blessy kuruvilla ,റെഡ് റോസ് കൗൺസിലർസ് ,ഓരോ ക്ലാസിലും red ക്രോസ് കേഡറ്റ്, വിദ്യാർത്ഥി പ്രതിനിധികൾ അന്ത്യമോപചാരം അർപ്പിച്ചു.
ഡെപ്യൂട്ടി ഹെഡ് മിസ്ട്രീസ് ശ്രീമതി ബ്ലെസി കുരുവിള ,റെഡ് റോസ് കൗൺസിലർസ് ,ഓരോ ക്ലാസിലും red ക്രോസ് കേഡറ്റ്, വിദ്യാർത്ഥി     പ്രതിനിധികൾ അന്ത്യമോപചാരം അർപ്പിച്ചു.

==== July22 grand parents day ====
==== July 22 ഗ്രാൻഡ് പേരന്റ്സ് ഡേ ====
Grandparents day അനുബന്ധിച്ച് കുട്ടികൾ ഗ്രാൻപാറൻസിനോടൊപ്പം നിന്ന് എടുത്ത ഫോട്ടോ ഉൾപ്പെടുന്ന ഒരു വീഡിയോ ചെയ്തു.
Grandparents day അനുബന്ധിച്ച് കുട്ടികൾ ഗ്രാൻപാറൻസിനോടൊപ്പം നിന്ന് എടുത്ത ഫോട്ടോ ഉൾപ്പെടുന്ന ഒരു വീഡിയോ ചെയ്തു.

വരി 52: വരി 51:
Science ക്ലബ്ബിനൊപ്പം ചേർന്ന് ജെ ആർ സി കേഡറ്റ് mime അവതരിപ്പിക്കുകയും poster placard എന്നിവ കൊണ്ട് സ്കൂൾ അലങ്കരിക്കുകയും ചെയ്തു.
Science ക്ലബ്ബിനൊപ്പം ചേർന്ന് ജെ ആർ സി കേഡറ്റ് mime അവതരിപ്പിക്കുകയും poster placard എന്നിവ കൊണ്ട് സ്കൂൾ അലങ്കരിക്കുകയും ചെയ്തു.

==== August 8 nagasakhi day ====
==== August 8 നാഗസാക്കി ദിനം ====
നാഗസാക്കി ദിനത്തോടനുബന്ധിച്ച് ഒമ്പതാം ക്ലാസിലെ കുട്ടികൾ ഒരു skit അവതരിപ്പിക്കുകയും നാഗസാക്കി ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ഒമ്പതാം ക്ലാസിലെ സൗമ്യ ,ജനിഫർ എന്നിവർ സന്ദേശം നൽകുകയും ചെയ്തു.
നാഗസാക്കി ദിനത്തോടനുബന്ധിച്ച് ഒമ്പതാം ക്ലാസിലെ കുട്ടികൾ ഒരു skit അവതരിപ്പിക്കുകയും നാഗസാക്കി ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ഒമ്പതാം ക്ലാസിലെ സൗമ്യ ,ജനിഫർ എന്നിവർ സന്ദേശം നൽകുകയും ചെയ്തു.

വരി 62: വരി 61:

==== Sep 4 sports day ====
==== Sep 4 sports day ====
Sports day യോട് അനുബന്ധിച്ച് സ്കൂൾ അധികൃതർക്ക് ഒപ്പം ചേർന്ന് അവരെ സഹായിക്കുകയും. റെഡ് ക്രോസ്സിന്റെ   നേതൃത്വത്തിൽfood fest സംഘടിപ്പിക്കുകയും ചെയ്തു .അതിൽ നിന്ന് കിട്ടിയ തുക HMna ഏൽപ്പിക്കുകയും ചെയ്തു.
Sports day യോട് അനുബന്ധിച്ച് സ്കൂൾ അധികൃതർക്ക് ഒപ്പം ചേർന്ന് അവരെ സഹായിക്കുകയും. റെഡ് ക്രോസ്സിന്റെ   നേതൃത്വത്തിൽfood fest സംഘടിപ്പിക്കുകയും ചെയ്തു .അതിൽ നിന്ന് കിട്ടിയ തുക ഹെഡ് മിസ്ട്രീസ്  സ്ഏൽപ്പിക്കുകയും ചെയ്തു.

===== Sep 5 അധ്യാപക ദിനം =====
===== Sep 5 അധ്യാപക ദിനം =====
          അധ്യാപക ദിനത്തോടനുബന്ധിച്ച് ജ ആർ സി കേഡറ്റ് ആയ അഭിന അധ്യാപകർക്ക്  ആശംസകൾ അറിയിക്കുകയും
 അധ്യാപക ദിനത്തോടനുബന്ധിച്ച് ജ ആർ സി കേഡറ്റ് ആയ അഭിന അധ്യാപകർക്ക്  ആശംസകൾ അറിയിക്കുകയും

എച്ച് മിന്  പൂക്കൾ കൊടുത്ത്  ആദരിക്കുകയും ചെയ്തു.
എച്ച് മിന്  പൂക്കൾ കൊടുത്ത്  ആദരിക്കുകയും ചെയ്തു.
വരി 71: വരി 70:
Sep 8.  
Sep 8.  

സ്കൂൾതലത്തിൽ ജീൻ ഹെൻഡ്രഡ് ഡ്യുണറ്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു രണ്ട് സെക്ഷൻ ആയി ക്വിസ് നടത്തുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു .ഉപജില്ല മത്സരത്തിൽ പങ്കെടുക്കുന്നതിനായി എട്ടാം ക്ലാസിലെ കുട്ടികൾ അർഹരായി.
സ്കൂൾതലത്തിൽ ജീൻ ഹെൻഡ്രഡ് ഡ്യുണറ്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു രണ്ട് സെക്ഷൻ ആയി ക്വിസ് നടത്തുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു.ഉപജില്ല മത്സരത്തിൽ പങ്കെടുക്കുന്നതിനായി എട്ടാം ക്ലാസിലെ കുട്ടികൾ അർഹരായി.

===== Sep 16 Ozone day =====
===== Sep 16 Ozone day =====
വരി 103: വരി 102:
ജനുവരി 11 ഫെബ്രുവരി 3 എന്നീ ദിവസങ്ങളിൽ ജെ ആർ സി എക്സാം നടത്തുകയുണ്ടായി.
ജനുവരി 11 ഫെബ്രുവരി 3 എന്നീ ദിവസങ്ങളിൽ ജെ ആർ സി എക്സാം നടത്തുകയുണ്ടായി.

    പത്താം ക്ലാസിലെ സി ലെവൽ JRC exam ജനുവരി  11.9 8 ക്ലാസിലെ  ബി സി level exam february മൂന്നിനും  നടത്തി. എല്ലാ റെഡ് ക്രോസ് കുട്ടികളും അതിൽ പങ്കെടുക്കുകയും ചെയ്തു.
    പത്താം ക്ലാസിലെ സി ലെവൽ ജെ ആർ സി exam ജനുവരി  11.9 8 ക്ലാസിലെ  ബി സി level exam february മൂന്നിനും  നടത്തി. എല്ലാ റെഡ് ക്രോസ് കുട്ടികളും അതിൽ പങ്കെടുക്കുകയും ചെയ്തു.

====== ഫെബ്രുവരി 13 സെമിനാർ ======
====== ഫെബ്രുവരി 13 സെമിനാർ ======
1,135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2137516...2137536" എന്ന താളിൽനിന്ന് ശേഖരിച്ചത്