"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/ഐ ടി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ഡിജിറ്റൽ മാഗസിനുകൾ പ്രകാശനം ചെയ്തു. == | |||
23/02/2024 | |||
ഐടി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ത്രിഭാഷാ പദ്ധതി പ്രകാരം കുട്ടികൾ മലയാള, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ കുട്ടികളുടെ രചനകൾ ചേർത്ത് പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ നടത്തി. ചടങ്ങിൽ ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എഫ്. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ എംഎൽഎ, ടി.ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. | |||
== ഐടി ക്ലബ്ബ് ഉദ്ഘാടനവും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു. == | == ഐടി ക്ലബ്ബ് ഉദ്ഘാടനവും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു. == | ||
04/08/2023 | |||
ചെറുപുഴ :ചെറുപുഴ ജെ.എം. യു.പി സ്കൂളിലെ ഐടി ക്ലബ്ബിൻറെ ഉദ്ഘാടനവും കുട്ടികൾ നിർമ്മിച്ച ലോഗോയുടെ പ്രകാശനവും ചെറുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ടി.പി.ദിനേശ് കുമാർ നടത്തി. ഐടി മേഖലയിൽ വിദഗ്ധരായ കുട്ടികളെ വാർത്തെടുക്കുന്നതിനായി ഐ ടി ക്ലബ്ബ് നടത്തുന്ന ക്ലാസ് പ്രദീപ് കുമാർ ലേൺ നടത്തി. ചടങ്ങിൽ സ്കൂൾ പ്രധാനാദ്ധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ സത്യവതി, കെ എസ് ബിന്ദു എന്നിവർ ആശംസ അർപ്പിച്ചു. ഐടി കോഡിനേറ്റർ റോബിൻ വർഗീസ് സ്വാഗതവും ഐ.ടി ക്ലബ് കൺവീനർ കെ. അജിത്ത് നന്ദിയും പറഞ്ഞു. | ചെറുപുഴ :ചെറുപുഴ ജെ.എം. യു.പി സ്കൂളിലെ ഐടി ക്ലബ്ബിൻറെ ഉദ്ഘാടനവും കുട്ടികൾ നിർമ്മിച്ച ലോഗോയുടെ പ്രകാശനവും ചെറുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ടി.പി.ദിനേശ് കുമാർ നടത്തി. ഐടി മേഖലയിൽ വിദഗ്ധരായ കുട്ടികളെ വാർത്തെടുക്കുന്നതിനായി ഐ ടി ക്ലബ്ബ് നടത്തുന്ന ക്ലാസ് പ്രദീപ് കുമാർ ലേൺ നടത്തി. ചടങ്ങിൽ സ്കൂൾ പ്രധാനാദ്ധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ സത്യവതി, കെ എസ് ബിന്ദു എന്നിവർ ആശംസ അർപ്പിച്ചു. ഐടി കോഡിനേറ്റർ റോബിൻ വർഗീസ് സ്വാഗതവും ഐ.ടി ക്ലബ് കൺവീനർ കെ. അജിത്ത് നന്ദിയും പറഞ്ഞു. | ||
23:13, 3 മാർച്ച് 2024-നു നിലവിലുള്ള രൂപം
ഡിജിറ്റൽ മാഗസിനുകൾ പ്രകാശനം ചെയ്തു.
23/02/2024
ഐടി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ത്രിഭാഷാ പദ്ധതി പ്രകാരം കുട്ടികൾ മലയാള, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ കുട്ടികളുടെ രചനകൾ ചേർത്ത് പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ നടത്തി. ചടങ്ങിൽ ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എഫ്. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ എംഎൽഎ, ടി.ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു.
ഐടി ക്ലബ്ബ് ഉദ്ഘാടനവും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു.
04/08/2023
ചെറുപുഴ :ചെറുപുഴ ജെ.എം. യു.പി സ്കൂളിലെ ഐടി ക്ലബ്ബിൻറെ ഉദ്ഘാടനവും കുട്ടികൾ നിർമ്മിച്ച ലോഗോയുടെ പ്രകാശനവും ചെറുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ടി.പി.ദിനേശ് കുമാർ നടത്തി. ഐടി മേഖലയിൽ വിദഗ്ധരായ കുട്ടികളെ വാർത്തെടുക്കുന്നതിനായി ഐ ടി ക്ലബ്ബ് നടത്തുന്ന ക്ലാസ് പ്രദീപ് കുമാർ ലേൺ നടത്തി. ചടങ്ങിൽ സ്കൂൾ പ്രധാനാദ്ധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ സത്യവതി, കെ എസ് ബിന്ദു എന്നിവർ ആശംസ അർപ്പിച്ചു. ഐടി കോഡിനേറ്റർ റോബിൻ വർഗീസ് സ്വാഗതവും ഐ.ടി ക്ലബ് കൺവീനർ കെ. അജിത്ത് നന്ദിയും പറഞ്ഞു.