"ഗവ.എൽ.പി.എസ്.ചാന്നാങ്കര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}

* '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''. നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം, എക്കോ ക്ലബ്ബ്, എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും സൗകര്യാനുസരണം മീറ്റിംഗ് കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു. ബന്ധപ്പെട്ടുവരുന്ന ദിനാചരണങ്ങളിൽ ക്വിസ്, പോസ്റ്റർരചന, ചിത്രപ്രദർശനങ്ങൾ, സ്പെഷ്യൽ അസംബ്ലി എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്.
== ക്ലബ്ബ് പ്രവർത്തനങ്ങൾ ==
* '''ഗണിത ക്ലബ്ബ്''' എൽ.പി.ക്ലസിലെ കുട്ടികളെ ഉൾപ്പെടുത്തി സ്കൂളിലെ ഗണിത ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബിന്റെ ആഭ്മുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുകയും ചെയ്യുന്നു. ഗണിത ക്വിസ്സ്, പഠനോപകരണനിർമ്മാണം, ജ്യാമിതീയ രൂപങ്ങളുടെ നിർമ്മാണം , നമ്പർ ചാർട്ട്, നമ്പർ , ഗണിത കളികൾ,  തുടങ്ങിയവ ക്ലബ്ബിൽ നടത്തിവരുന്നുണ്ട്
നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം, എക്കോ ക്ലബ്ബ്, എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും സൗകര്യാനുസരണം മീറ്റിംഗ് കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു. ബന്ധപ്പെട്ടുവരുന്ന ദിനാചരണങ്ങളിൽ ക്വിസ്, പോസ്റ്റർരചന, ചിത്രപ്രദർശനങ്ങൾ, സ്പെഷ്യൽ അസംബ്ലി എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്.
** '''വർക്ക് എ​ക്സ്പീരിയൻസ് ക്ലബ്'''
* [[പ്രമാണം:Srishty.jpg|ഇടത്ത്‌|ലഘുചിത്രം]]
** '''ഹെൽത്ത് ക്ലബ്ബ്'''
* [[പ്രമാണം:X'MAS.jpg|ലഘുചിത്രം]]
** '''ഗാന്ധി ദർശൻ എന്നിവയും സ്കൂളിൽ പ്രവർത്തിക്കുന്നു.'''
[[പ്രമാണം:Exercice.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Gandhi Darshan.jpg|ശൂന്യം|ലഘുചിത്രം|414x414ബിന്ദു|Gandhi Darshan Club Activity]]
 
== ഗണിത ക്ലബ്ബ് ==
എൽ.പി.ക്ലസിലെ കുട്ടികളെ ഉൾപ്പെടുത്തി സ്കൂളിലെ ഗണിത ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബിന്റെ ആഭ്മുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുകയും ചെയ്യുന്നു. ഗണിത ക്വിസ്സ്, പഠനോപകരണനിർമ്മാണം, ജ്യാമിതീയ രൂപങ്ങളുടെ നിർമ്മാണം , നമ്പർ ചാർട്ട്, നമ്പർ , ഗണിത കളികൾ,  തുടങ്ങിയവ ക്ലബ്ബിൽ നടത്തിവരുന്നുണ്ട്
 
== വർക്ക് എ​ക്സ്പീരിയൻസ് ക്ലബ് ==
പാഴ്സ്തുക്കൾ ഉപയോഗിച്ച് പലതരത്തിലുള്ള അലങ്കാര വസ്തുക്കൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം താല്പര്യമുള്ള കുട്ടികൾക്ക് നൽകിവരുന്നു. ഇതോടൊപ്പംതന്നെ പേപ്പർ ക്രാഫ്റ്റ് ചെയ്യാനുള്ള പരിശീലനവും കുട്ടികൾക്ക് നൽകുന്നു.
 
== ഹെൽത്ത് ക്ലബ്ബ് ==
കഠിനംകുളം പഞ്ചായത്തിന്റെ കീഴിലുള്ള പ്രൈമറി ഹെൽത്ത് സെന്റർ വഴി ഹെൽത്ത് ഇൻസ്പെക്ടർമാർ സ്കൂൾ സന്ദർശിക്കുകയും കുട്ടികളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. കൂടുതൽ പരിചരണം വേണമെന്നുള്ള കുട്ടികളുടെ  രക്ഷകർത്താക്കളെ നേരിട്ട് വിളിച്ച് സംസാരിക്കുകയും ചെയ്യുന്നു. കൂടാതെ കഠിനംകുളം ആയുർവേദ ഡിസ്പെൻസറി യിലെ ഡോക്ടറുടെ നിർദ്ദേശാനുസരണം  സ്കൂളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുകയും  ചെയ്തു
 
== <span lang="ml" dir="ltr">മെഡിക്കൽ ക്യാമ്പ്</span> ==
[[പ്രമാണം:MEDICAL CAMP.jpg|ശൂന്യം|ലഘുചിത്രം|MEDICAL CAMP HELD AT SCHOOL|510x510ബിന്ദു]]
 
== '''ഗാന്ധി ദർശൻ ക്ലബ്ബ്''' ==
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഗാന്ധിദർശൻ ക്ലബ് ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിച്ചു. കുട്ടികൾ വിവിധ തരത്തിലുള്ള പരിപാടികൾ ഈ ഓൺലൈൻ മീറ്റിംഗിൽ അവതരിപ്പിച്ചു .[[പ്രമാണം:Gandhi Darshan.jpg|ലഘുചിത്രം|414x414ബിന്ദു|Gandhi Darshan Club Activity|പകരം=|നടുവിൽ]]

16:24, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ക്ലബ്ബ് പ്രവർത്തനങ്ങൾ

നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം, എക്കോ ക്ലബ്ബ്, എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും സൗകര്യാനുസരണം മീറ്റിംഗ് കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു. ബന്ധപ്പെട്ടുവരുന്ന ദിനാചരണങ്ങളിൽ ക്വിസ്, പോസ്റ്റർരചന, ചിത്രപ്രദർശനങ്ങൾ, സ്പെഷ്യൽ അസംബ്ലി എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്.

ഗണിത ക്ലബ്ബ്

എൽ.പി.ക്ലസിലെ കുട്ടികളെ ഉൾപ്പെടുത്തി സ്കൂളിലെ ഗണിത ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബിന്റെ ആഭ്മുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുകയും ചെയ്യുന്നു. ഗണിത ക്വിസ്സ്, പഠനോപകരണനിർമ്മാണം, ജ്യാമിതീയ രൂപങ്ങളുടെ നിർമ്മാണം , നമ്പർ ചാർട്ട്, നമ്പർ , ഗണിത കളികൾ, തുടങ്ങിയവ ക്ലബ്ബിൽ നടത്തിവരുന്നുണ്ട്

വർക്ക് എ​ക്സ്പീരിയൻസ് ക്ലബ്

പാഴ്സ്തുക്കൾ ഉപയോഗിച്ച് പലതരത്തിലുള്ള അലങ്കാര വസ്തുക്കൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം താല്പര്യമുള്ള കുട്ടികൾക്ക് നൽകിവരുന്നു. ഇതോടൊപ്പംതന്നെ പേപ്പർ ക്രാഫ്റ്റ് ചെയ്യാനുള്ള പരിശീലനവും കുട്ടികൾക്ക് നൽകുന്നു.

ഹെൽത്ത് ക്ലബ്ബ്

കഠിനംകുളം പഞ്ചായത്തിന്റെ കീഴിലുള്ള പ്രൈമറി ഹെൽത്ത് സെന്റർ വഴി ഹെൽത്ത് ഇൻസ്പെക്ടർമാർ സ്കൂൾ സന്ദർശിക്കുകയും കുട്ടികളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. കൂടുതൽ പരിചരണം വേണമെന്നുള്ള കുട്ടികളുടെ രക്ഷകർത്താക്കളെ നേരിട്ട് വിളിച്ച് സംസാരിക്കുകയും ചെയ്യുന്നു. കൂടാതെ കഠിനംകുളം ആയുർവേദ ഡിസ്പെൻസറി യിലെ ഡോക്ടറുടെ നിർദ്ദേശാനുസരണം സ്കൂളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു

മെഡിക്കൽ ക്യാമ്പ്

MEDICAL CAMP HELD AT SCHOOL

ഗാന്ധി ദർശൻ ക്ലബ്ബ്

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഗാന്ധിദർശൻ ക്ലബ് ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിച്ചു. കുട്ടികൾ വിവിധ തരത്തിലുള്ള പരിപാടികൾ ഈ ഓൺലൈൻ മീറ്റിംഗിൽ അവതരിപ്പിച്ചു .

Gandhi Darshan Club Activity