"ഗവ. എൽ.പി.എസ്. കന്യാകുളങ്ങര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}  
{{PSchoolFrame/Pages}}  
1.കണിയാപുരം സബ് ജില്ലയിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന LP സ്കൂൾ.
1.കണിയാപുരം സബ് ജില്ലയിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന എൽ പി സ്കൂൾ.

2. അറബിക് ഭാഷാ പഠനത്തിന് 2 അധ്യാപക തസ്തികകൾ നിലവിലുള്ള ജില്ലയിലെ അപൂർവം സ്കൂളുകളിൽ ഒന്ന്.

വരി 10: വരി 10:
5. മൂന്ന് തീയേറ്റർ ക്ലാസ്റ്റ് റൂമുകൾ .
5. മൂന്ന് തീയേറ്റർ ക്ലാസ്റ്റ് റൂമുകൾ .

6. കോവി ഡ് കാലത്തിന് മുൻപ് അവസാനം നടന്ന ശാസ്ത്ര മേളകളിൽ എല്ലാ മത്സരയിനങ്ങളിലും ഓവറോൾ ഫസ്റ്റ് നേടി "Best Performer of the year "അവാർഡ്.
6. കോവി ഡ് കാലത്തിന് മുൻപ് അവസാനം നടന്ന ശാസ്ത്ര മേളകളിൽ എല്ലാ മത്സരയിനങ്ങളിലും ഓവറോൾ ഫസ്റ്റ് നേടി "ബെസ്റ്റ് പെർഫോർമർ ഓഫ് ദ ഈയർ "അവാർഡ്.

7.ഓരോ അക്കാദമിക വർഷത്തിലും കുട്ടികളുടെ വർദ്ധന . തൊട്ടടുത്ത ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്ന് ധാരാളം കുട്ടികൾ അഡ്മിഷൻ നേടുന്നു.

8. കുട്ടികൾ പങ്കാളിത്തമുള്ള "Noon Meal Committee. "
8. കുട്ടികൾ പങ്കാളിത്തമുള്ള "നൂൺ മീൽ കമ്മറ്റി. "

ഓരോ മാസവും Menu തീരുമാനിക്കാനും ഭക്ഷണത്തെ കുറിച്ച് മറ്റു കുട്ടികളുടെ അഭിപ്രായം അറിയാനും കമ്മിറ്റി അംഗങ്ങളായ
ഓരോ മാസവും മെനു തീരുമാനിക്കാനും ഭക്ഷണത്തെ കുറിച്ച് മറ്റു കുട്ടികളുടെ അഭിപ്രായം അറിയാനും കമ്മിറ്റി അംഗങ്ങളായ

കുട്ടികൾക്ക് അവസരം.
കുട്ടികൾക്ക് അവസരം.

9. പ്രാദേശിക കൂട്ടായ്മയിലൂടെ ദിനാചരണങ്ങളിൽ local Resource ഉപയോഗപ്പെടുത്തുന്നു.
9. പ്രാദേശിക കൂട്ടായ്മയിലൂടെ ദിനാചരണങ്ങളിൽ ലോക്കൽ റിസോഴ്സ് ഉപയോഗപ്പെടുത്തുന്നു.

10. ഒരോ കുട്ടിയുടേയും വ്യത്യസ്തമായ കഴിവുകൾ പുറത്തു കൊണ്ടുവന്ന് പരിപേഷിപ്പിക്കുന്ന തിന് പ്രഗത്ഭരായ അധ്യാപകർ നയിക്കുന്ന പ്രഗത്ഭ വ്യക്തികളുടെ സേവനം ഉപയോഗപ്പെടുത്തുന്നTalentLab കൾ.
10. ഒരോ കുട്ടിയുടേയും വ്യത്യസ്തമായ കഴിവുകൾ പുറത്തു കൊണ്ടുവന്ന് പരിപേഷിപ്പിക്കുന്ന തിന് പ്രഗത്ഭരായ അധ്യാപകർ നയിക്കുന്ന പ്രഗത്ഭ വ്യക്തികളുടെ സേവനം ഉപയോഗപ്പെടുത്തുന്ന ടാലൻ്റ് ലാബുകൾ

11. ദിനാചരണങ്ങൾ ആരോഗ്യകരമായമത്സര ബുദ്ധിയോടെ ഏറ്റെടുത്ത് മികച്ച പ്രവർത്തനങ്ങളിലൂടെ പൊതുജന ശ്രദ്ധ നേടുന്ന തരത്തിൽ അവതരിപ്പിക്കുന്ന ക്ലബ് പ്രവർത്തനം.

വരി 34: വരി 34:
15. ഓരോ വർഷവും ഓരോ തനതു പ്രവർത്തനം ഏറ്റെടുക്കുകയും വിജയകരമായി സബ് ജില്ലയ്ക്ക് അഭിമാനമാകും വിധം പൂർത്തി കരിക്കുന്നു.

eg: ഡൈജസ്റ്റ് നിർമ്മാണം., വിത്ത് ബോംബ് നിർമ്മാണവും വിതരണവും ....etc
ഉദാ: ഡൈജസ്റ്റ് നിർമ്മാണം., വിത്ത് ബോംബ് നിർമ്മാണവും വിതരണവും ....

13:51, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1.കണിയാപുരം സബ് ജില്ലയിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന എൽ പി സ്കൂൾ.

2. അറബിക് ഭാഷാ പഠനത്തിന് 2 അധ്യാപക തസ്തികകൾ നിലവിലുള്ള ജില്ലയിലെ അപൂർവം സ്കൂളുകളിൽ ഒന്ന്.

3. പച്ചപ്പു കൊണ്ടും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കിയതു കൊണ്ടുംഹരിതവിദ്യാലയം അവാർഡ്

4. സബ് ജില്ലയിലെ ആദ്യ പ്രീ പ്രൈമറി ലീഡിംഗ് സ്കൂൾ .

5. മൂന്ന് തീയേറ്റർ ക്ലാസ്റ്റ് റൂമുകൾ .

6. കോവി ഡ് കാലത്തിന് മുൻപ് അവസാനം നടന്ന ശാസ്ത്ര മേളകളിൽ എല്ലാ മത്സരയിനങ്ങളിലും ഓവറോൾ ഫസ്റ്റ് നേടി "ബെസ്റ്റ് പെർഫോർമർ ഓഫ് ദ ഈയർ "അവാർഡ്.

7.ഓരോ അക്കാദമിക വർഷത്തിലും കുട്ടികളുടെ വർദ്ധന . തൊട്ടടുത്ത ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്ന് ധാരാളം കുട്ടികൾ അഡ്മിഷൻ നേടുന്നു.

8. കുട്ടികൾ പങ്കാളിത്തമുള്ള "നൂൺ മീൽ കമ്മറ്റി. "

ഓരോ മാസവും മെനു തീരുമാനിക്കാനും ഭക്ഷണത്തെ കുറിച്ച് മറ്റു കുട്ടികളുടെ അഭിപ്രായം അറിയാനും കമ്മിറ്റി അംഗങ്ങളായ

കുട്ടികൾക്ക് അവസരം.

9. പ്രാദേശിക കൂട്ടായ്മയിലൂടെ ദിനാചരണങ്ങളിൽ ലോക്കൽ റിസോഴ്സ് ഉപയോഗപ്പെടുത്തുന്നു.

10. ഒരോ കുട്ടിയുടേയും വ്യത്യസ്തമായ കഴിവുകൾ പുറത്തു കൊണ്ടുവന്ന് പരിപേഷിപ്പിക്കുന്ന തിന് പ്രഗത്ഭരായ അധ്യാപകർ നയിക്കുന്ന പ്രഗത്ഭ വ്യക്തികളുടെ സേവനം ഉപയോഗപ്പെടുത്തുന്ന ടാലൻ്റ് ലാബുകൾ

11. ദിനാചരണങ്ങൾ ആരോഗ്യകരമായമത്സര ബുദ്ധിയോടെ ഏറ്റെടുത്ത് മികച്ച പ്രവർത്തനങ്ങളിലൂടെ പൊതുജന ശ്രദ്ധ നേടുന്ന തരത്തിൽ അവതരിപ്പിക്കുന്ന ക്ലബ് പ്രവർത്തനം.

12. മാജിക് പഠനവും പഠനാനുബന്ധ പ്രവർത്തനങ്ങളെ കുട്ടികൾക്ക് അവസരംനൽകിമാജക്കിന്റെ പശ്ചത്തലത്തിലുള്ള അവതരണവും.

13.ഓരോ ക്ലാസ്സിലും ഓരോ നിലവാരക്കാർക്കും അനുയോജ്യമായ  പുസ്തകങ്ങൾ ഉൾപ്പെട്ട ക്ലാസ്റ്റ് ലൈബറി. വാരാന്ത്യ ലൈബ്രറി അനുബന്ധ അവതരണപ്രവർത്തനങ്ങൾ .

14 . അക്കാദമിക വർഷാരംഭത്തിൽ തന്നെ ഒരു വർഷം മുഴുവനുമുള്ള പഠന-പഠനാനുബന്ധ പ്രവർത്തനങ്ങളുടെ ആസൂത്രണ രേഖയാണ് വാർഷിക കലണ്ടർ ആകർഷകമായ രൂപത്തിൽ പുറത്തിറക്കുന്നു.