"ജി.എൽ..പി.എസ് ഊരകം മേൽമുറി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
==കായികോത്സവം== | |||
കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് എല്ലാ വർഷവും സ്പോർട്സ്, ഗെയിംസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. | |||
==എയറോബിക്സ്== | |||
ഏറോബിക്സ് ട്രെയിനിംഗ് ലഭിച്ചിട്ടുള്ള അധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഏറോബിക്സ് പരിശീലനം നടത്തുന്നു. | |||
==ശാസ്ത്രമേള== | |||
കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തുന്നതിനും ശാസ്ത്ര മികവ് പരിപോഷിപ്പിക്കുന്നതിനും വേണ്ടി എല്ലാ വർഷവും ഒക്ടോബർ മാസത്തിൽ സ്കൂൾ തല ശാസ്ത്ര മേള സംഘടിപ്പിക്കാറുണ്ട്. | |||
==ഫുഡ് ഫെസ്റ്റ്== | |||
ഭക്ഷ്യദിനവുമായി ബന്ധപ്പെട്ടാണ് ഫുഡ് ഫെസ്റ്റ് നടത്തുന്നത്. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തവും കുട്ടിച്ചന്ത, വിവിധ കലാപരിപാടികൾ എന്നിവ ഫുഡ് ഫെസ്റ്റിന് മിഴിവേകുന്നു. | |||
==സ്കൂൾ റേഡിയോ== | |||
എല്ലാ വെള്ളിയാഴ്ചയും രാവിലെ 11 മണിക്ക് | |||
'വിദ്യാർത്ഥിലോകം' എന്ന പേരിൽ സ്കൂൾ റേഡിയോ പ്രക്ഷേപണം ചെയ്യുന്നു. കുട്ടികളുടെ കലാപ്രകടനങ്ങളും വാർത്തകളും പരസ്യങ്ങളുമെല്ലാം ഈ പ്രോഗ്രാമിൽ ഉൾകൊള്ളിക്കാറുണ്ട്. | |||
==ഭാഷാ അസംബ്ലികൾ== | |||
മലയാളം, ഇംഗ്ലീഷ്, അറബി ഭാഷകളിൽ സ്കൂൾ അസംബ്ലി സംഘടിപ്പിക്കുന്നു. | |||
==ഫീൽഡ് ട്രിപ്പ്== | |||
പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വസ്തുതകൾ കുട്ടികൾക്ക് കൂടുതൽ അനുഭവഭേദ്യമാകുന്നതിനായി ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിക്കുന്നു. നെയ്ത്തുശാലകൾ, ജലാശയങ്ങൾ, കാർഷിക മേഖലകൾ തുടങ്ങിയവയാണ് ഫീൽഡ് ട്രിപ്പുകൾക്ക് തിരഞ്ഞെടുക്കാറുള്ളത്. |
12:22, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കായികോത്സവം
കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് എല്ലാ വർഷവും സ്പോർട്സ്, ഗെയിംസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
എയറോബിക്സ്
ഏറോബിക്സ് ട്രെയിനിംഗ് ലഭിച്ചിട്ടുള്ള അധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഏറോബിക്സ് പരിശീലനം നടത്തുന്നു.
ശാസ്ത്രമേള
കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തുന്നതിനും ശാസ്ത്ര മികവ് പരിപോഷിപ്പിക്കുന്നതിനും വേണ്ടി എല്ലാ വർഷവും ഒക്ടോബർ മാസത്തിൽ സ്കൂൾ തല ശാസ്ത്ര മേള സംഘടിപ്പിക്കാറുണ്ട്.
ഫുഡ് ഫെസ്റ്റ്
ഭക്ഷ്യദിനവുമായി ബന്ധപ്പെട്ടാണ് ഫുഡ് ഫെസ്റ്റ് നടത്തുന്നത്. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തവും കുട്ടിച്ചന്ത, വിവിധ കലാപരിപാടികൾ എന്നിവ ഫുഡ് ഫെസ്റ്റിന് മിഴിവേകുന്നു.
സ്കൂൾ റേഡിയോ
എല്ലാ വെള്ളിയാഴ്ചയും രാവിലെ 11 മണിക്ക് 'വിദ്യാർത്ഥിലോകം' എന്ന പേരിൽ സ്കൂൾ റേഡിയോ പ്രക്ഷേപണം ചെയ്യുന്നു. കുട്ടികളുടെ കലാപ്രകടനങ്ങളും വാർത്തകളും പരസ്യങ്ങളുമെല്ലാം ഈ പ്രോഗ്രാമിൽ ഉൾകൊള്ളിക്കാറുണ്ട്.
ഭാഷാ അസംബ്ലികൾ
മലയാളം, ഇംഗ്ലീഷ്, അറബി ഭാഷകളിൽ സ്കൂൾ അസംബ്ലി സംഘടിപ്പിക്കുന്നു.
ഫീൽഡ് ട്രിപ്പ്
പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വസ്തുതകൾ കുട്ടികൾക്ക് കൂടുതൽ അനുഭവഭേദ്യമാകുന്നതിനായി ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിക്കുന്നു. നെയ്ത്തുശാലകൾ, ജലാശയങ്ങൾ, കാർഷിക മേഖലകൾ തുടങ്ങിയവയാണ് ഫീൽഡ് ട്രിപ്പുകൾക്ക് തിരഞ്ഞെടുക്കാറുള്ളത്.