"ഗവ. യു. പി. എസ് നെല്ലിക്കാക്കുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
AD 1900 ൽ തിരുവനന്തപുരത്ത് എത്തിച്ചേർന്ന ആർതർ പാർക്കർ എന്ന ക്രിസ്ത്യൻ മിഷനറി നെല്ലിക്കാക്കുഴി പ്രദേശത്ത് ദീർഘകാലം പ്രശസ്തമാം വിധം പ്രവർത്തിക്കുകയുണ്ടായി.1910 ൽ ഇവിടെ ഒരു പള്ളിക്കൂടം സ്ഥാപിക്കാൻ നെല്ലിക്കാക്കുഴി സി.എസ്. ഐ സഭ സ്ഥലമേറ്റെടുത്ത് നൽകുകയുണ്ടായി. അതിൻ പ്രകാരം 1918ൽ Mrs.ആർതർ പാർക്കർ, റവ . ആർതർ പാർക്കർ ,റവ റസാലം പാസ്റ്റർ എന്നിവർ ചേർന്ന് സ്കൂളിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചു. എന്നാൽ പ്രസ്തുത സ്കൂളും സ്ഥലവും ഏതാനും വർഷങ്ങൾക്കു ശേഷം ശ്രീ .പട്ടം താണുപിള്ളയുടെ നിർദ്ദേശാനുസരണം ഗവൺമെൻ്റ് ഏറ്റെടുത്തു. ഇന്ന് ഈ സ്കൂൾ ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി എന്ന പേരിൽ അറിയപ്പെടുന്നു. |
22:47, 1 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
AD 1900 ൽ തിരുവനന്തപുരത്ത് എത്തിച്ചേർന്ന ആർതർ പാർക്കർ എന്ന ക്രിസ്ത്യൻ മിഷനറി നെല്ലിക്കാക്കുഴി പ്രദേശത്ത് ദീർഘകാലം പ്രശസ്തമാം വിധം പ്രവർത്തിക്കുകയുണ്ടായി.1910 ൽ ഇവിടെ ഒരു പള്ളിക്കൂടം സ്ഥാപിക്കാൻ നെല്ലിക്കാക്കുഴി സി.എസ്. ഐ സഭ സ്ഥലമേറ്റെടുത്ത് നൽകുകയുണ്ടായി. അതിൻ പ്രകാരം 1918ൽ Mrs.ആർതർ പാർക്കർ, റവ . ആർതർ പാർക്കർ ,റവ റസാലം പാസ്റ്റർ എന്നിവർ ചേർന്ന് സ്കൂളിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചു. എന്നാൽ പ്രസ്തുത സ്കൂളും സ്ഥലവും ഏതാനും വർഷങ്ങൾക്കു ശേഷം ശ്രീ .പട്ടം താണുപിള്ളയുടെ നിർദ്ദേശാനുസരണം ഗവൺമെൻ്റ് ഏറ്റെടുത്തു. ഇന്ന് ഈ സ്കൂൾ ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി എന്ന പേരിൽ അറിയപ്പെടുന്നു.