"ഗവ. എൽ.എം.എ.എൽ.പി.എസ്. നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}}1.ജൈവകൃഷി | ||
[[പ്രമാണം:42542 ecoclub.jpg|ലഘുചിത്രം|ജൈവകൃഷി വിളവെടുപ്പ് ]] | |||
കുഞ്ഞുമനസ്സുകളിൽ പരിസ്ഥിതി സ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ആരംഭിച്ച പ്രവർത്തനം.കുട്ടികളിൽ വിഷരഹിത പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും വീടുകളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുന്നതിനും പ്രാധാന്യം നൽകുന്നു. | |||
'''2. ദിശ''' | |||
പോഷകസമൃദ്ധമായ ബാല്യംഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഒന്ന് മുതൽ അഞ്ചുവരെയുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂൾതലത്തിൽ നടത്തിയ ബോധവത്കരണ ക്ലാസ് .കുട്ടികളിലെ ആഹാരരീതിയിൽ വന്ന മാറ്റങ്ങളും ആഹാരരീതിയിൽ ശ്രദ്ധിക്കേണ്ട വസ്തുതകളെക്കുറിച്ചും ഡോക്ടർ ക്ലാസ് എടുത്തു .നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡിഎംഒ ആയ ഡോക്ടർ SHAMEJPETER സാറാണ് ക്ലാസുകൾ നയിച്ചത്. |
20:46, 1 മാർച്ച് 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
1.ജൈവകൃഷി
കുഞ്ഞുമനസ്സുകളിൽ പരിസ്ഥിതി സ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ആരംഭിച്ച പ്രവർത്തനം.കുട്ടികളിൽ വിഷരഹിത പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും വീടുകളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുന്നതിനും പ്രാധാന്യം നൽകുന്നു.
2. ദിശ
പോഷകസമൃദ്ധമായ ബാല്യംഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഒന്ന് മുതൽ അഞ്ചുവരെയുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂൾതലത്തിൽ നടത്തിയ ബോധവത്കരണ ക്ലാസ് .കുട്ടികളിലെ ആഹാരരീതിയിൽ വന്ന മാറ്റങ്ങളും ആഹാരരീതിയിൽ ശ്രദ്ധിക്കേണ്ട വസ്തുതകളെക്കുറിച്ചും ഡോക്ടർ ക്ലാസ് എടുത്തു .നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡിഎംഒ ആയ ഡോക്ടർ SHAMEJPETER സാറാണ് ക്ലാസുകൾ നയിച്ചത്.