ഗവ. എൽ.എം.എ.എൽ.പി.എസ്. നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

1.ജൈവകൃഷി

ജൈവകൃഷി വിളവെടുപ്പ്

കുഞ്ഞുമനസ്സുകളിൽ പരിസ്ഥിതി സ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ആരംഭിച്ച പ്രവർത്തനം.കുട്ടികളിൽ വിഷരഹിത പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും വീടുകളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുന്നതിനും പ്രാധാന്യം നൽകുന്നു.





2. ദിശ

പോഷകസമൃദ്ധമായ ബാല്യംഉറപ്പുവരുത്തുക  എന്ന ലക്ഷ്യത്തോടെ ഒന്ന് മുതൽ അഞ്ചുവരെയുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും   സ്കൂൾതലത്തിൽ നടത്തിയ ബോധവത്കരണ ക്ലാസ് .കുട്ടികളിലെ ആഹാരരീതിയിൽ വന്ന മാറ്റങ്ങളും ആഹാരരീതിയിൽ ശ്രദ്ധിക്കേണ്ട  വസ്തുതകളെക്കുറിച്ചും ഡോക്ടർ ക്ലാസ് എടുത്തു .നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡിഎംഒ ആയ ഡോക്ടർ SHAMEJPETER സാറാണ് ക്ലാസുകൾ നയിച്ചത്.