"ഒളശ്ശ സിഎംഎസ് എൽപിഎസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സി.എം.സ് എൽ.പി.സ് ഒളശ്ശ 27 /01 /2017 വെള്ളി രാവിലെ 10 മണിക്ക് സ്‌കൂളിൽ പ്രൗഢ ഗംഭീരമായി തുടക്കം കുറിക്കുകയുണ്ടായി. അയ്മനം പഞ്ചായത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്ത്തകര്, പി ടി എ , എം പി ടി എ അംഗങ്ങളും പൂർവ വിദ്യാര്ഥികളും ചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞപ്രവർത്തനങ്ങളിൽ ഏർപെടുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കും പദ്ധതികൾക്കും ആരംഭം കുറിച്ചു. കൂടുതൽ ഇവിടെ വായിക്കൂ.........
[[പ്രമാണം:33247-daycelebration.jpg|ലഘുചിത്രം|33247-daycelebration.jpg]]
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

രാവിലെ സ്കൂൾ അസ്സംബ്ലിയിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാകുന്നതിനെ കുറിച്ചുള്ള സന്ദേശം ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് കൈമാറുകയും ഇന്ന് മുതൽ സ്കൂളിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു . പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെ കുറിച്ചു സംസാരിക്കുകയും പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു. ഇതിനു മുന്നോടിയായി റിപ്പബ്ലിക്ക് ദിന പ്രവർത്തനങ്ങളോടനുബന്ധിച്ചു സ്കൂൾ പൂർണമായും പ്ലാസ്റ്റിക് വിമുക്ത മാക്കി . 10 മണിക്ക് പഞ്ചായത്ത് അംഗങ്ങൾ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവർത്തകർ പൂർവ വിദ്യാർത്ഥികൾ രക്ഷകര്താക്കൾ തുടങ്ങിയവർ സ്കൂളിൽ എത്തിച്ചേരുകയും പി.ടി.എ പ്രസിഡന്റ് അധ്യക്ഷതയിൽ സമ്മേളനം നടത്തുകയും ചെയ്തു . വാർഡ് മെമ്പർ വില്യം കുമാർ സമ്മേളനം ഉദഘാടനം ചെയ്തു . തുടർന്ന് ഗ്രൂപ്കളായി തിരിഞ്ഞു ചർച്ചകൾ നടത്തി . 11 മണിക്ക് സ്കൂളിന് ചുറ്റും വലയം തീർത്തു കൊണ്ട്ട് വാർഡ് മെമ്പർ ചൊല്ലി ക്കൊടുത്ത പ്രതിജ്ഞ എറ്റു ചല്ല{{PSchoolFrame/Pages}}
സി.എം.സ് എൽ.പി.സ് ഒളശ്ശ 27 /01 /2017 വെള്ളി രാവിലെ 10 മണിക്ക് സ്‌കൂളിൽ പ്രൗഢ ഗംഭീരമായി തുടക്കം കുറിക്കുകയുണ്ടായി. അയ്മനം പഞ്ചായത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്ത്തകര്, പി ടി എ , എം പി ടി എ അംഗങ്ങളും പൂർവ വിദ്യാര്ഥികളും ചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞപ്രവർത്തനങ്ങളിൽ ഏർപെടുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കും പദ്ധതികൾക്കും ആരംഭം കുറിച്ചു.
 
രാവിലെ സ്കൂൾ അസ്സംബ്ലിയിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാകുന്നതിനെ കുറിച്ചുള്ള സന്ദേശം ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് കൈമാറുകയും ഇന്ന് മുതൽ സ്കൂളിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു . പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെ കുറിച്ചു സംസാരിക്കുകയും പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു. ഇതിനു മുന്നോടിയായി റിപ്പബ്ലിക്ക് ദിന പ്രവർത്തനങ്ങളോടനുബന്ധിച്ചു സ്കൂൾ പൂർണമായും പ്ലാസ്റ്റിക് വിമുക്ത മാക്കി .
 
2.Wall of Love
 
കോട്ടയം കളക്ടറുടെ നിർദ്ദേശപ്രകാരം കുട്ടികളിലെ  വീടുകളിൽ ഉപയോഗിക്കാതെ മാറ്റി വച്ചിരിക്കുന്ന വസ്ത്രങ്ങൾ [ നല്ല രീതിയിൽ ഉള്ളത്), bed sheets , Saree, Toys, books, Pencils, bags,Soap ,paste തോർത്ത് ഇങ്ങനെയുള്ളവ കുട്ടികൾ കൊണ്ടുവന്ന് ഇവിടെ സ്ക്കൂളിൽ പ്രത്യേകമായി വച്ചിരിക്കുന്ന Shelf ൽ നിക്ഷേപിക്കുകയും . അതിൽ നിന്ന് ആവശ്യക്കാർക്ക് കൈമാറ്റം ചെയ്യുകയും ചെയ്യുന്ന ഒരു പതിവ് സ്കൂളിൽ ആരംഭിച്ചു. നമ്മൾക്ക് ഉപയോഗമില്ലാതെ മാറ്റി വച്ചിരിക്കുന്ന നല്ല വസ്തുക്കൾ മറ്റുള്ളവർക്ക് ഉപയോഗപ്പെടുന്നു. കുട്ടികളിൽ പങ്കുവയ്ക്കലിൻ്റെയും കരുതലിൻ്റെയും ഒക്കെ സന്ദേശം നൽകുന്ന പ്രവൃത്തിയാണ്.
 
'''3.ഒരുമ'''
 
സ്കൂളിലെ ഓണാഘോഷം ,സ്വാതന്ത്ര്യ ദിനം ,ശിശുദിനം, ക്രിസ്മസ് ആഘോഷങ്ങളെല്ലാം '''ഒരുമ''' എന്ന ആശയത്തെ മുൻനിർത്തി കൊണ്ടാടാൻ സാധിച്ചു,ഓണസദ്യ വളരെ വിഭവസമൃദ്ധമായി ഒരുക്കാൻ സ്കൂളിലെ രക്ഷിതാക്കൾ അവരുടെ ചുറ്റുപാടും ഉള്ള നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ ജാതി മത വർണ്ണ വിവേചനമില്ലാതെ ഒരുമയോടെ ഒരുക്കി .സ്കൂളിൽ നൽകി.പ്രധാനപ്പെട്ട ആഘോഷങ്ങളിലെല്ലാം ഈ സഹകരണം ഞങ്ങൾക്ക് ലഭ്യമായിവരുന്നു.
 
'''4.അറിവിൻ നിറകുടം'''
 
വിവിധ ദിനാചരണങ്ങളും അവയുടെ പ്രത്യേകതകളും അറിവിൻ നിറകുടം എന്ന പേരിൽ ആഘോഷിച്ചു.ആ നിറകുടത്തിലേക്കു 10 ചോദ്യങ്ങളും ഉത്തരങ്ങളും നൽകുകയും പ്രശ്‌നോത്തരി നടത്തുകയും ചെയ്തു പോരുന്നു.ലോകജനസംഖ്യ ദിനം ,ചാന്ദ്ര ദിനം അബ്‍ദുൾ കലാം ചരമദിനം യുദ്ധവിരുദ്ധ ദിനം ശിശുദിനം ഹിരോഷിമ ദിനം ,ക്വിറ്റ് ഇന്ത്യ ദിനം,ഗാന്ധിജയന്തി,ഓസോൺ ദിനം എന്നീ ദിനാചരണങ്ങളും,അതുമായി ബന്ധപ്പെട്ട വിവിധ പ്രവത്തനങ്ങളും കുട്ടികളുടെയും മാതാപിതാക്കളുടെയും അറിവിലേക്ക് പകരാൻ  ശ്രദ്ധിച്ചു .
 
'''5,കരുതൽ'''
 
'''കരുതൽ'''' എന്നാൽ കോവിഡ് ഏൽപ്പിച്ച പ്രതിസന്ധിയിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന രക്ഷിതാക്കൾക്ക് ആശ്വാസം ആയി സമൂഹത്തിലെ നല്ലവരായ സ്പോൺസറെ കണ്ടെത്തി സ്കൂളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ ലഭ്യമാക്കുകയും പുതുതായി ചേർന്ന എല്ലാ കുഞ്ഞുങ്ങൾക്കും സ്കൂൾ ബാഗ് ലഭ്യമാക്കുകയും ചെയ്തു. സ്കൂളിലെ ഒരു രക്ഷിതാവിനും "സ്കൂൾ തുറക്കൽ സാമ്പത്തിക ഭാരം" ഉണ്ടാകാതെ നോക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്ന രക്ഷിതാക്കൾക്ക് ആവശ്യമായ സഹായങ്ങൾ
 
നൽകുന്നു.ഇവിടെ പഠിക്കുന്ന ഒരു കുട്ടിക്ക് പോലും ആഹാര വസ്ത്ര പഠനോപകരണ ബുദ്ധിമുട്ട് വരാതെ നോക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു.സൗജന്യ വിദ്യാഭ്യാസം സമ്പൂർണ്ണ അർത്ഥ തലത്തിൽ നിറവേറ്റാൻ സ്കൂൾ പരിശ്രമിക്കുന്നു.പബ്ലിസിറ്റി ആഗ്രഹിക്കാത്തതിനാലും,കുട്ടികളിൽ അതൊരു ബുദ്ധിമുട്ട് സൃഷ്ടിക്കാൻ ആഗ്രഹിക്കാത്തതിനാലും ഇപ്രകാരം ചെയ്യുന്ന പ്രവർത്തങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നു.            ഈ'''''<nowiki/>' കരുതൽ ''''''സ്ക്കൂളിന്റെ പ്രധാന അജണ്ട ആണ് ,ഈ സ്കൂൾ വർഷം മുഴുവൻ ആവശ്യമായ പഠനോപകരണങ്ങൾ ആവശ്യമായ കുട്ടികൾക്ക് നൽകി വരുന്നു{{PSchoolFrame/Pages}}

12:58, 1 മാർച്ച് 2024-നു നിലവിലുള്ള രൂപം

33247-daycelebration.jpg

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

സി.എം.സ് എൽ.പി.സ് ഒളശ്ശ 27 /01 /2017 വെള്ളി രാവിലെ 10 മണിക്ക് സ്‌കൂളിൽ പ്രൗഢ ഗംഭീരമായി തുടക്കം കുറിക്കുകയുണ്ടായി. അയ്മനം പഞ്ചായത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്ത്തകര്, പി ടി എ , എം പി ടി എ അംഗങ്ങളും പൂർവ വിദ്യാര്ഥികളും ചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞപ്രവർത്തനങ്ങളിൽ ഏർപെടുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കും പദ്ധതികൾക്കും ആരംഭം കുറിച്ചു.

രാവിലെ സ്കൂൾ അസ്സംബ്ലിയിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാകുന്നതിനെ കുറിച്ചുള്ള സന്ദേശം ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് കൈമാറുകയും ഇന്ന് മുതൽ സ്കൂളിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു . പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെ കുറിച്ചു സംസാരിക്കുകയും പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു. ഇതിനു മുന്നോടിയായി റിപ്പബ്ലിക്ക് ദിന പ്രവർത്തനങ്ങളോടനുബന്ധിച്ചു സ്കൂൾ പൂർണമായും പ്ലാസ്റ്റിക് വിമുക്ത മാക്കി .

2.Wall of Love

കോട്ടയം കളക്ടറുടെ നിർദ്ദേശപ്രകാരം കുട്ടികളിലെ  വീടുകളിൽ ഉപയോഗിക്കാതെ മാറ്റി വച്ചിരിക്കുന്ന വസ്ത്രങ്ങൾ [ നല്ല രീതിയിൽ ഉള്ളത്), bed sheets , Saree, Toys, books, Pencils, bags,Soap ,paste തോർത്ത് ഇങ്ങനെയുള്ളവ കുട്ടികൾ കൊണ്ടുവന്ന് ഇവിടെ സ്ക്കൂളിൽ പ്രത്യേകമായി വച്ചിരിക്കുന്ന Shelf ൽ നിക്ഷേപിക്കുകയും . അതിൽ നിന്ന് ആവശ്യക്കാർക്ക് കൈമാറ്റം ചെയ്യുകയും ചെയ്യുന്ന ഒരു പതിവ് സ്കൂളിൽ ആരംഭിച്ചു. നമ്മൾക്ക് ഉപയോഗമില്ലാതെ മാറ്റി വച്ചിരിക്കുന്ന നല്ല വസ്തുക്കൾ മറ്റുള്ളവർക്ക് ഉപയോഗപ്പെടുന്നു. കുട്ടികളിൽ പങ്കുവയ്ക്കലിൻ്റെയും കരുതലിൻ്റെയും ഒക്കെ സന്ദേശം നൽകുന്ന പ്രവൃത്തിയാണ്.

3.ഒരുമ

സ്കൂളിലെ ഓണാഘോഷം ,സ്വാതന്ത്ര്യ ദിനം ,ശിശുദിനം, ക്രിസ്മസ് ആഘോഷങ്ങളെല്ലാം ഒരുമ എന്ന ആശയത്തെ മുൻനിർത്തി കൊണ്ടാടാൻ സാധിച്ചു,ഓണസദ്യ വളരെ വിഭവസമൃദ്ധമായി ഒരുക്കാൻ സ്കൂളിലെ രക്ഷിതാക്കൾ അവരുടെ ചുറ്റുപാടും ഉള്ള നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ ജാതി മത വർണ്ണ വിവേചനമില്ലാതെ ഒരുമയോടെ ഒരുക്കി .സ്കൂളിൽ നൽകി.പ്രധാനപ്പെട്ട ആഘോഷങ്ങളിലെല്ലാം ഈ സഹകരണം ഞങ്ങൾക്ക് ലഭ്യമായിവരുന്നു.

4.അറിവിൻ നിറകുടം

വിവിധ ദിനാചരണങ്ങളും അവയുടെ പ്രത്യേകതകളും അറിവിൻ നിറകുടം എന്ന പേരിൽ ആഘോഷിച്ചു.ആ നിറകുടത്തിലേക്കു 10 ചോദ്യങ്ങളും ഉത്തരങ്ങളും നൽകുകയും പ്രശ്‌നോത്തരി നടത്തുകയും ചെയ്തു പോരുന്നു.ലോകജനസംഖ്യ ദിനം ,ചാന്ദ്ര ദിനം അബ്‍ദുൾ കലാം ചരമദിനം യുദ്ധവിരുദ്ധ ദിനം ശിശുദിനം ഹിരോഷിമ ദിനം ,ക്വിറ്റ് ഇന്ത്യ ദിനം,ഗാന്ധിജയന്തി,ഓസോൺ ദിനം എന്നീ ദിനാചരണങ്ങളും,അതുമായി ബന്ധപ്പെട്ട വിവിധ പ്രവത്തനങ്ങളും കുട്ടികളുടെയും മാതാപിതാക്കളുടെയും അറിവിലേക്ക് പകരാൻ ശ്രദ്ധിച്ചു .

5,കരുതൽ

കരുതൽ' എന്നാൽ കോവിഡ് ഏൽപ്പിച്ച പ്രതിസന്ധിയിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന രക്ഷിതാക്കൾക്ക് ആശ്വാസം ആയി സമൂഹത്തിലെ നല്ലവരായ സ്പോൺസറെ കണ്ടെത്തി സ്കൂളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ ലഭ്യമാക്കുകയും പുതുതായി ചേർന്ന എല്ലാ കുഞ്ഞുങ്ങൾക്കും സ്കൂൾ ബാഗ് ലഭ്യമാക്കുകയും ചെയ്തു. സ്കൂളിലെ ഒരു രക്ഷിതാവിനും "സ്കൂൾ തുറക്കൽ സാമ്പത്തിക ഭാരം" ഉണ്ടാകാതെ നോക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്ന രക്ഷിതാക്കൾക്ക് ആവശ്യമായ സഹായങ്ങൾ

നൽകുന്നു.ഇവിടെ പഠിക്കുന്ന ഒരു കുട്ടിക്ക് പോലും ആഹാര വസ്ത്ര പഠനോപകരണ ബുദ്ധിമുട്ട് വരാതെ നോക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു.സൗജന്യ വിദ്യാഭ്യാസം സമ്പൂർണ്ണ അർത്ഥ തലത്തിൽ നിറവേറ്റാൻ സ്കൂൾ പരിശ്രമിക്കുന്നു.പബ്ലിസിറ്റി ആഗ്രഹിക്കാത്തതിനാലും,കുട്ടികളിൽ അതൊരു ബുദ്ധിമുട്ട് സൃഷ്ടിക്കാൻ ആഗ്രഹിക്കാത്തതിനാലും ഇപ്രകാരം ചെയ്യുന്ന പ്രവർത്തങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നു. ഈ' കരുതൽ 'സ്ക്കൂളിന്റെ പ്രധാന അജണ്ട ആണ് ,ഈ സ്കൂൾ വർഷം മുഴുവൻ ആവശ്യമായ പഠനോപകരണങ്ങൾ ആവശ്യമായ കുട്ടികൾക്ക് നൽകി വരുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം