"എ യു പി എസ് മടവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (AUPS MADAVOOR/ചരിത്രം എന്ന താൾ എ യു പി എസ് മടവൂർ/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
(വ്യത്യാസം ഇല്ല)
|
12:52, 1 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഏകദേശം 60 വർഷത്തോളം സ്ക്കൂൂൾ മാനേജറായിരുന്ന വി. കോയക്കുട്ടി ഹാജിയുടെ ശ്രമകരമായ പ്രവർത്തനം കൊണ്ടാണ് 1947 ൽ യൂ പി സ്ക്കൂൂളായി അപ്ഗ്രേഡ് ചെയ്ത് ഇ എസ് എൽ സി ക്ലാസുകൾ ആരംഭിക്കാൻ കഴിഞ്ഞത് . സംസ്ഥാന അവാർഡ് ജേതാവായ പി രാരുക്കുട്ടി നായർ , പ്രശസ്ത സാഹിത്യക്കാരൻ കെ.സി.കെ നെടിയനാട് തുടങ്ങിയ അധ്യാപകർ സേവനമനുഷ്ഠിച്ചത് ഈ വിദ്യാലയത്തിലായിരുന്നു. പിന്നീട് 1952ൽ വന്ന പരിഷ്കരണത്തിൻെറ ഭാഗമായി ഒന്നുമുതൽ ഏഴ് വരെയുള്ള യൂ പി സ്ക്കൂൂളായി മാറി . ഇന്ന് മലയാളം മീഡിയം ക്ലാസുകൾക്ക് പുറമെ പ്രീ-പ്രൈമറി 7ാം തരം വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലായി 800 ഒാളം കുട്ടികളും 35 അധ്യാപകരും ഇവിടെയുണ്ട് .