"കാരാപ്പുഴ സിഎംഎസ് എൽപിഎസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1871 ൽ സിഎംഎസ്  മിഷനറിമാരാൽ  സ്ഥാപിതമായി . കോട്ടയം ജില്ലയിലെ കാരാപ്പുഴയിൽ ഭീമൻപടി എന്ന സ്ഥലത്തെ ഒരു കുന്നിൻ മുകളിൽ എരിത്തിക്കൽ ക്ഷേത്രത്തിന്റെയും എരിത്തിക്കൽ ഓർത്തഡോക്സ്‌ ദേവാലയത്തിന്റെയും നടുവിൽ സ്ഥിതി ചെയ്യുന്നതിനാൽ എരിത്തിക്കൽ സ്കൂൾ എന്നും ഈ വിദ്യാലം അറിയപ്പെടുന്നു.ശതോത്തര കനക ജൂബിലിയോടനുബന്ധിച്ചു പൂർവ്വവിദ്യാർത്ഥികൾ ,അദ്ധ്യാപകർ ,നാട്ടുകാർ ,മാനേജ്‌മന്റ് ,സി .എസ്. ഐ കത്തീഡ്രൽ ദേവാലയം , മുൻ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ. ടി .എ ഈപ്പൻ സാറിന്റെ കുടുംബാംഗങ്ങൾ എന്നിവരുടെ സഹായത്തോടെ ഏകദേശത്തെ 14 ലക്ഷംരൂപ മുതൽമുടക്കിൽ വിദ്യാലയം നവീകരിച്ചു .

11:55, 1 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1871 ൽ സിഎംഎസ്  മിഷനറിമാരാൽ  സ്ഥാപിതമായി . കോട്ടയം ജില്ലയിലെ കാരാപ്പുഴയിൽ ഭീമൻപടി എന്ന സ്ഥലത്തെ ഒരു കുന്നിൻ മുകളിൽ എരിത്തിക്കൽ ക്ഷേത്രത്തിന്റെയും എരിത്തിക്കൽ ഓർത്തഡോക്സ്‌ ദേവാലയത്തിന്റെയും നടുവിൽ സ്ഥിതി ചെയ്യുന്നതിനാൽ എരിത്തിക്കൽ സ്കൂൾ എന്നും ഈ വിദ്യാലം അറിയപ്പെടുന്നു.ശതോത്തര കനക ജൂബിലിയോടനുബന്ധിച്ചു പൂർവ്വവിദ്യാർത്ഥികൾ ,അദ്ധ്യാപകർ ,നാട്ടുകാർ ,മാനേജ്‌മന്റ് ,സി .എസ്. ഐ കത്തീഡ്രൽ ദേവാലയം , മുൻ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ. ടി .എ ഈപ്പൻ സാറിന്റെ കുടുംബാംഗങ്ങൾ എന്നിവരുടെ സഹായത്തോടെ ഏകദേശത്തെ 14 ലക്ഷംരൂപ മുതൽമുടക്കിൽ വിദ്യാലയം നവീകരിച്ചു .