"എ എം എൽ പി എസ് കരിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Karimala AMLPS }}
{{prettyurl|AMLPS KARIMALA}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കപ്പുറം
|സ്ഥലപ്പേര്=കപ്പുറം
വരി 66: വരി 66:
1928-ൽ അന്നത്തെ കുറുമ്പ്രനാട് താലൂക്കിലെ ശിവപുരം വില്ലേജിൽ കരിമല ദേശത്ത് കരിമല മാപ്പിള ലോവർ എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം കേരളപ്പിറവിക്ക് ശേഷം കരിമല എയ്ഡഡ് മാപ്പിള ലോവർ പ്രൈ മറിസ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു

വിദ്യാഭ്യാസതത് പരനായിരുന്ന കുടുക്കിൽ കുഞ്ഞാലി മുസ്ല്യാർ ആണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ആധുനിക വിദ്യാഭ്യാസത്തോട് താൽപര്യമുണ്ടായിരുന്ന തയ്യിൽ സൈതാലി മുസ്ല്യാരുടെയും അന്നത്തെ വടകര റെയ്ഞ്ച് സ്കൂൾ ഇൻസ്പക്ടർ ആയിരുന്ന സയ്യിദ്അബ്ദുൽ ഗഫൂർ ഷായുടെയും പ്രേരണ ഈ വിദ്യാലയം സ്ഥാപിക്കുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചു. കുഞ്ഞാലി മുസ്ല്യാർ ആയിരുന്നു ഈ വിദ്യാലയത്തിലെ പരിശീലനം ലഭിച്ച ആദ്യ അധ്യാപകൻ.ഈ പ്രദേശത്തെ മുസ്ലിംസമുദായത്തിലെ കുട്ടികളുടെ ഭൗതിക വിദ്യാഭ്യാസy പിന്നോക്കാവസ്ഥയാണ് ഈ വിദ്യാലയത്തിന്റെ തുടക്കത്തിന് കാരണമായത്.മത വിദ്യാഭാസത്തിനും അറബി ഭാഷപഠനത്തിനുമായി സ്ഥാപിക്കപ്പെട്ട ഓത്തുപുര മാത്രമായിരുന്നു അതിനു മുമ്പുണ്ടായിരുന്നത്.പരേതനായ തെങ്ങിനു കുന്നുമ്മൽ കുട്ടിഹസ്സൻ മുല്ലയായിരുന്നു ഈ ഓത്തുപുരയിലെ അധ്യാപകൻ.

[[പ്രമാണം:47534-arabic quiz.jpg|ലഘുചിത്രം|അറബിക്ക്വിസ് ]]
           1928-ൽ ആരംഭിച്ച ആദ്യ ബാച്ചിൽ17 വിദ്യാർത്ഥികളായിരുന്ന ഉണ്ടായിരുന്നത്. തൊട്ടടുത്ത വർഷം തന്നെ അത് 46 ആയി ഉയർന്നു.അതിൽ 12 പെൺകുട്ടികൾ ഉണ്ടായിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
           1928-ൽ ആരംഭിച്ച ആദ്യ ബാച്ചിൽ17 വിദ്യാർത്ഥികളായിരുന്ന ഉണ്ടായിരുന്നത്. തൊട്ടടുത്ത വർഷം തന്നെ അത് 46 ആയി ഉയർന്നു.അതിൽ 12 പെൺകുട്ടികൾ ഉണ്ടായിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
         1954-ൽ കുഞ്ഞാലി മുസ്ല്യാരുടെ നിര്യാണത്തെ തുടർന്ന് മകനായ മുഹമ്മദ് മൗലവി സ്ഥാപനം ഏറ്റെടുത്തു.5-ാം തരം വരെ ഉണ്ടായിരുന്ന സ്കൂൾ 1961-ൽ ദേശീയ വിദ്യാഭ്യാസത്തിന്റെ ഭാഗമായി 4-ാം വരെയുള്ള ലോവർ പ്രൈ മറിസ്കൂളായി മാറി.എങ്കിലും ഈ കാലയഇവിൽ കുട്ടികളുടെ ബാഹുല്യം കാരണം ഡിവിഷനുകളുടെ എണ്ണം കൂടുകയും ഭൗതിക സാഹചര്യം മെച്ചപ്പെടുകയും ചെയ്തു.തുടർന്ന് ഇപ്പോഴത്തെ മാനേജരായ എം കുഞ്ഞായിശ എന്ന വരെ സ്ഥാപനം ഏൽപിച്ചു,

വരി 75: വരി 76:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
അബ്ദുൽ അലി.ഇ.
{| class="wikitable"
ഉസ്‍വത്തുന്നീസ.കെ.ടി.
|+
മൈമൂനത്ത്.എം.ഇ.
!sl no
സർജാസ്.കെ.
!name
സതി.പി.ഇ.
!phone
|-
|1
|അബ്ദുൽ അലി.ഇ  
|9946205875
|-
|2
|ഉസ്‍വത്തുന്നീസ.കെ.ടി  
|9048144899
|-
|3
|മൈമൂനത്ത്.എം.ഇ
|9645330802
|-
|4
|സർജാസ്.കെ.  
|9947295075
|-
|5
|സതി.പി.ഇ.  
|9961428072
|}

==ക്ളബുകൾ==
==ക്ളബുകൾ==
വരി 87: വരി 109:
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===അറബി ക്ളബ്===
===അറബി ക്ളബ്===
===ഇംഗ്ലീഷ് ക്ലബ് ===

[[പ്രമാണം:karimala1234.jpg|thumb|center|A M L P SCHOOL KARUMALA]]
[[പ്രമാണം:karimala1234.jpg|thumb|center|A M L P SCHOOL KARUMALA]]

19:53, 29 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എം എൽ പി എസ് കരിമല
വിലാസം
കപ്പുറം

വട്ടോളി ബസാർ പി.ഒ.
,
673612
,
കോഴിക്കോട് ജില്ല
സ്ഥാപിതം6 - 1928
വിവരങ്ങൾ
ഫോൺ0496 2642366
ഇമെയിൽhmkarimalaamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47534 (സമേതം)
യുഡൈസ് കോഡ്32040101003
വിക്കിഡാറ്റQ64552379
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉണ്ണികുളം പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉസ്‌വത്തുന്നിസ കെ ടി
പി.ടി.എ. പ്രസിഡണ്ട്നജ്മുദ്ദീൻ ടി
എം.പി.ടി.എ. പ്രസിഡണ്ട്പ്രജില
അവസാനം തിരുത്തിയത്
29-02-2024Anupamarajesh

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1928-ൽ അന്നത്തെ കുറുമ്പ്രനാട് താലൂക്കിലെ ശിവപുരം വില്ലേജിൽ കരിമല ദേശത്ത് കരിമല മാപ്പിള ലോവർ എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം കേരളപ്പിറവിക്ക് ശേഷം കരിമല എയ്ഡഡ് മാപ്പിള ലോവർ പ്രൈ മറിസ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു വിദ്യാഭ്യാസതത് പരനായിരുന്ന കുടുക്കിൽ കുഞ്ഞാലി മുസ്ല്യാർ ആണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ആധുനിക വിദ്യാഭ്യാസത്തോട് താൽപര്യമുണ്ടായിരുന്ന തയ്യിൽ സൈതാലി മുസ്ല്യാരുടെയും അന്നത്തെ വടകര റെയ്ഞ്ച് സ്കൂൾ ഇൻസ്പക്ടർ ആയിരുന്ന സയ്യിദ്അബ്ദുൽ ഗഫൂർ ഷായുടെയും പ്രേരണ ഈ വിദ്യാലയം സ്ഥാപിക്കുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചു. കുഞ്ഞാലി മുസ്ല്യാർ ആയിരുന്നു ഈ വിദ്യാലയത്തിലെ പരിശീലനം ലഭിച്ച ആദ്യ അധ്യാപകൻ.ഈ പ്രദേശത്തെ മുസ്ലിംസമുദായത്തിലെ കുട്ടികളുടെ ഭൗതിക വിദ്യാഭ്യാസy പിന്നോക്കാവസ്ഥയാണ് ഈ വിദ്യാലയത്തിന്റെ തുടക്കത്തിന് കാരണമായത്.മത വിദ്യാഭാസത്തിനും അറബി ഭാഷപഠനത്തിനുമായി സ്ഥാപിക്കപ്പെട്ട ഓത്തുപുര മാത്രമായിരുന്നു അതിനു മുമ്പുണ്ടായിരുന്നത്.പരേതനായ തെങ്ങിനു കുന്നുമ്മൽ കുട്ടിഹസ്സൻ മുല്ലയായിരുന്നു ഈ ഓത്തുപുരയിലെ അധ്യാപകൻ.

അറബിക്ക്വിസ്
         1928-ൽ ആരംഭിച്ച ആദ്യ ബാച്ചിൽ17 വിദ്യാർത്ഥികളായിരുന്ന ഉണ്ടായിരുന്നത്. തൊട്ടടുത്ത വർഷം തന്നെ അത് 46 ആയി ഉയർന്നു.അതിൽ 12 പെൺകുട്ടികൾ ഉണ്ടായിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
       1954-ൽ കുഞ്ഞാലി മുസ്ല്യാരുടെ നിര്യാണത്തെ തുടർന്ന് മകനായ മുഹമ്മദ് മൗലവി സ്ഥാപനം ഏറ്റെടുത്തു.5-ാം തരം വരെ ഉണ്ടായിരുന്ന സ്കൂൾ 1961-ൽ ദേശീയ വിദ്യാഭ്യാസത്തിന്റെ ഭാഗമായി 4-ാം വരെയുള്ള ലോവർ പ്രൈ മറിസ്കൂളായി മാറി.എങ്കിലും ഈ കാലയഇവിൽ കുട്ടികളുടെ ബാഹുല്യം കാരണം ഡിവിഷനുകളുടെ എണ്ണം കൂടുകയും ഭൗതിക സാഹചര്യം മെച്ചപ്പെടുകയും ചെയ്തു.തുടർന്ന് ഇപ്പോഴത്തെ മാനേജരായ എം കുഞ്ഞായിശ എന്ന വരെ സ്ഥാപനം ഏൽപിച്ചു,
         ഉണ്ണികുളം പഞ്ചായത്തിലെ കപ്പുറം , കരിമല, കരിയാത്തൻകാവ് ഉൾപ്പെടുന്ന പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയിൽ മികച്ച നേട്ടം കൈവരിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

sl no name phone
1 അബ്ദുൽ അലി.ഇ 9946205875
2 ഉസ്‍വത്തുന്നീസ.കെ.ടി 9048144899
3 മൈമൂനത്ത്.എം.ഇ 9645330802
4 സർജാസ്.കെ. 9947295075
5 സതി.പി.ഇ. 9961428072

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

അറബി ക്ളബ്

ഇംഗ്ലീഷ് ക്ലബ്

A M L P SCHOOL KARUMALA
പ്രമാണം:Maths1234.jpg
mathslab

വഴികാട്ടി

{{#multimaps:11.43776,75.86033|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എം_എൽ_പി_എസ്_കരിമല&oldid=2121997" എന്ന താളിൽനിന്ന് ശേഖരിച്ചത്