"ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=193
|ആൺകുട്ടികളുടെ എണ്ണം 1-10=153
|പെൺകുട്ടികളുടെ എണ്ണം 1-10=172
|പെൺകുട്ടികളുടെ എണ്ണം 1-10=143
|വിദ്യാർത്ഥികളുടെ എണ്ണം 1-10=365
|വിദ്യാർത്ഥികളുടെ എണ്ണം 1-7=296
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=രഞ്ജിനി പി ആർ  
|പ്രധാന അദ്ധ്യാപിക=രഞ്ജിനി പി ആർ  
|പി.ടി.എ. പ്രസിഡണ്ട്=സാദിക്  പി എ .
|പി.ടി.എ. പ്രസിഡണ്ട്=സാദിക്  പി എ .
 
'''എസ് എം സി'''
എസ് എം സി .
ഇബ്രാഹിംകുട്ടി  മേത്തർ  
ഇബ്രാഹിംകുട്ടി  മേത്തർ  

വരി 54: വരി 49:
................................
................................
== ചരിത്രം ==
== ചരിത്രം ==
മാറമ്പള്ളി യിൽ നിന്നും ഒരു കിലോമീറ്റര് ഉള്ളിലേക്കായി കശുവണ്ടി കമ്പനിയുടെ അടുത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് നോർത്ത് വാഴകുളത്തെ ഗവണ്മെന്റ് യൂ പി  സ്കൂൾ [[ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/ചരിത്രം|കൂടുതൽ വായിക്കുക]]
സമീപ പ്രദേശത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഴമയുടെയും തനിമയുടെയും പാരമ്പര്യം ഏറ്റവും കൂടുതൽ അവകാശപ്പെടുന്ന വിദ്യാലയമാണ് ഗവണ്മെന്റ് യു പി സ്കൂൾ വടക്കേ വാഴക്കുളം മാറമ്പിള്ളി കവലയിൽ നിന്നും ഒരു കിലോമീറ്റര് ഉള്ളിലായി കശുവണ്ടി കമ്പനിക്ക് അടുത്ത് തികഞ്ഞ ഗ്രാമാന്തരീക്ഷത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .
 
വിദ്യാലയത്തിന്റെ ചരിത്രമറിയുന്നത്തിനായി ആദ്യകാല വിദ്യാർത്ഥികളിൽ നിന്നും ഇതര സ്ഥാപനങ്ങളിൽ നിന്നും നാട്ടുകാരിൽ നിന്നും ശേഖരിച്ച വിവരങ്ങൾ സംക്ഷിപ്തമായി ഇവിടെ സമാഹരിക്കുന്നു .
 
1940  കാലഘട്ടങ്ങളിൽ വാഴക്കുളം ,കുന്നുവഴി,വടക്കേ എഴിപ്രം , കൈപ്പൂരിക്കര, ചാലയ്ക്കൽ എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നടത്താൻ നിലത്തെഴുത്തു കളരികളെ  ആശ്രയിക്കേണ്ട  ഒരു സാഹചര്യമാണുണ്ടായിരുന്നത് .അന്ന് പ്രാഥമിക വിദ്യാഭ്യാസം നടത്താൻ സൗകര്യമുണ്ടായിരുന്നത് പെരിയാറിനു അക്കരെയുള്ള കേരള വർമ്മ സ്കൂൾ, പെരുമ്പാവൂർ, ആലുവ, തെക്കേ വാഴക്കുളം തുടങ്ങിയ വിദൂര സ്ഥലങ്ങളായിരുന്നു.ആ സാഹചര്യത്തിൽ വാഴക്കുളം ഭാഗത്തെ പൊതുകാര്യ പ്രസക്തരായ ചാലിൽ നാരായണ പിള്ള, കടവിൽ ഖാദർ ഹാജി , ഹിന്ദുസ്ഥാൻ കമ്പനി ഉടമ സി ഇ സൈമൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സ്കൂളിന് വേണ്ടിയുള്ള ശ്രമം തുടങ്ങി. കീഴ്‍തൃക്കോവിൽ വക കുറച്ചുസ്ഥലം സ്കൂളിന് വേണ്ടി തീറുവാങ്ങി . തുടർന്ന് നാട്ടുകാരുടെ ശ്രമധനത്തിലൂടെയും കടവിൽ ഹാജിയുടെ നേതൃത്വത്തിൽ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഭാഗികമായി പൂർത്തിയാക്കി.
 
--

== '''മാനേജ്‌മെന്റ്''' ==

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 105: വരി 105:

==വഴികാട്ടി==
==വഴികാട്ടി==
{ആലുവ... പെരുമ്പാവൂർ കെ.എസ് .ആർ.ടി സി റോഡിൽ മധ്യഭാഗത്തായി മാറമ്പള്ളി കവലയിൽ ഇറങ്ങി. 1.5 കിലോമീറ്റർ തെക്കെ വാഴക്കുളം റോഡിലൂടെ യാത്ര ചെയ്യുക" |  
{ആലുവ... പെരുമ്പാവൂർ കെ.എസ് .ആർ.ടി സി റോഡിൽ മധ്യഭാഗത്തായി മാറമ്പള്ളി കവലയിൽ ഇറങ്ങി. 1.5 കിലോമീറ്റർ തെക്കെ വാഴക്കുളം റോഡിലൂടെ യാത്ര ചെയ്യുക.കശുവണ്ടി കമ്പനിക്ക് സമീപം " |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ബസസ്റ്റോപ്പിൽ നിന്ന് 1 കി.മി അകലം..
* സൗത്ത് വാഴക്കുളം ജംഗ്ഷനിൽ നിന്നും കമ്പനിപ്പടി റോഡ് രണ്ടര കിലോമീറ്റർ ദൂരം  
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
 
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.10663660754374, 76.41642424394631|zoom=18}}
{{#multimaps:10.10663660754374, 76.41642424394631|zoom=18}}

15:15, 29 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

==

ആമുഖം ==

ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം
വിലാസം
മാറമ്പള്ളി

മാറമ്പള്ളി പി.ഒ.
,
683105
സ്ഥാപിതം06 - 06 - 1948
വിവരങ്ങൾ
ഫോൺ914842996762
ഇമെയിൽgupsnorthvazhakulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്27207 (സമേതം)
യുഡൈസ് കോഡ്32081100104
വിക്കിഡാറ്റQ99508028
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ153
പെൺകുട്ടികൾ143
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരഞ്ജിനി പി ആർ
പി.ടി.എ. പ്രസിഡണ്ട്സാദിക് പി എ .

എസ് എം സി

ഇബ്രാഹിംകുട്ടി മേത്തർ
എം.പി.ടി.എ. പ്രസിഡണ്ട്അനു ജോബി
അവസാനം തിരുത്തിയത്
29-02-2024Gupsmarampally

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

................................

ചരിത്രം

സമീപ പ്രദേശത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഴമയുടെയും തനിമയുടെയും പാരമ്പര്യം ഏറ്റവും കൂടുതൽ അവകാശപ്പെടുന്ന വിദ്യാലയമാണ് ഗവണ്മെന്റ് യു പി സ്കൂൾ വടക്കേ വാഴക്കുളം മാറമ്പിള്ളി കവലയിൽ നിന്നും ഒരു കിലോമീറ്റര് ഉള്ളിലായി കശുവണ്ടി കമ്പനിക്ക് അടുത്ത് തികഞ്ഞ ഗ്രാമാന്തരീക്ഷത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .

വിദ്യാലയത്തിന്റെ ചരിത്രമറിയുന്നത്തിനായി ആദ്യകാല വിദ്യാർത്ഥികളിൽ നിന്നും ഇതര സ്ഥാപനങ്ങളിൽ നിന്നും നാട്ടുകാരിൽ നിന്നും ശേഖരിച്ച വിവരങ്ങൾ സംക്ഷിപ്തമായി ഇവിടെ സമാഹരിക്കുന്നു .

1940  കാലഘട്ടങ്ങളിൽ വാഴക്കുളം ,കുന്നുവഴി,വടക്കേ എഴിപ്രം , കൈപ്പൂരിക്കര, ചാലയ്ക്കൽ എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നടത്താൻ നിലത്തെഴുത്തു കളരികളെ  ആശ്രയിക്കേണ്ട  ഒരു സാഹചര്യമാണുണ്ടായിരുന്നത് .അന്ന് പ്രാഥമിക വിദ്യാഭ്യാസം നടത്താൻ സൗകര്യമുണ്ടായിരുന്നത് പെരിയാറിനു അക്കരെയുള്ള കേരള വർമ്മ സ്കൂൾ, പെരുമ്പാവൂർ, ആലുവ, തെക്കേ വാഴക്കുളം തുടങ്ങിയ വിദൂര സ്ഥലങ്ങളായിരുന്നു.ആ സാഹചര്യത്തിൽ വാഴക്കുളം ഭാഗത്തെ പൊതുകാര്യ പ്രസക്തരായ ചാലിൽ നാരായണ പിള്ള, കടവിൽ ഖാദർ ഹാജി , ഹിന്ദുസ്ഥാൻ കമ്പനി ഉടമ സി ഇ സൈമൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സ്കൂളിന് വേണ്ടിയുള്ള ശ്രമം തുടങ്ങി. കീഴ്‍തൃക്കോവിൽ വക കുറച്ചുസ്ഥലം സ്കൂളിന് വേണ്ടി തീറുവാങ്ങി . തുടർന്ന് നാട്ടുകാരുടെ ശ്രമധനത്തിലൂടെയും കടവിൽ ഹാജിയുടെ നേതൃത്വത്തിൽ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഭാഗികമായി പൂർത്തിയാക്കി.

--

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ.ടി.എച്ച്.മുസ്തഫ (x. സിവിൽ സപ്ലെയ്സ് മന്ത്രി)
  2. ശ്രീ.വേണുവാര്യത്ത് ബ്രാലസാഹിത്യകാരൻ. പരിസ്ഥിതി പ്രവർത്തകൻ )
sl no

വഴികാട്ടി

{ആലുവ... പെരുമ്പാവൂർ കെ.എസ് .ആർ.ടി സി റോഡിൽ മധ്യഭാഗത്തായി മാറമ്പള്ളി കവലയിൽ ഇറങ്ങി. 1.5 കിലോമീറ്റർ തെക്കെ വാഴക്കുളം റോഡിലൂടെ യാത്ര ചെയ്യുക.കശുവണ്ടി കമ്പനിക്ക് സമീപം " | |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസസ്റ്റോപ്പിൽ നിന്ന് 1 കി.മി അകലം..
  • സൗത്ത് വാഴക്കുളം ജംഗ്ഷനിൽ നിന്നും കമ്പനിപ്പടി റോഡ് രണ്ടര കിലോമീറ്റർ ദൂരം  

|} {{#multimaps:10.10663660754374, 76.41642424394631|zoom=18}}