"ഗവ.യു പി എസ് ആനിക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന റാണി സേതു പാർവതി ഭായിയുടെ നിർദ്ദേശാനുസരണം വടുതല കല്ലാൽ കുടുംബാംഗം ആയിരുന്ന   ശ്രീമതി പാർവതിയമ്മ നൽകിയ സ്ഥലത്ത്  1 മുതൽ 4 വരെ ക്ലാസ്സുകളായാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്.തുടർന്ന് സർക്കാർ ഏറ്റെടുത്ത് കൂട്ടിച്ചേർത്തതും മങ്ങാട്ട് പുത്തൻപുരയ്ക്കൽ  ശ്രീ.ദേവദാസൻ നായർ സംഭാവന ചെയ്ത 7 സെൻറ് സ്ഥലവും ഉൾപ്പെടെ ആകെ 50 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്.1981 ൽ ശ്രീ പി.പി അരവിന്ദാക്ഷൻ നായരുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെയും നാട്ടിലെ നല്ലവരായ അഭ്യുദയകാംക്ഷികളുടെയും ശ്രമഫലമായി ശ്രീ ഉമ്മൻചാണ്ടി എം.എൽ.എ യുടെ താൽപര്യത്തിൽ ഈ  സ്കൂൾ യു.പി ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.{{PSchoolFrame/Pages}}
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2119818" എന്ന താളിൽനിന്ന് ശേഖരിച്ചത്