"കുഞ്ഞെഴുത്തുകൾ/സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
----
----


കേരള പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിലെ ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ തിരഞ്ഞെടുത്ത സർഗ്ഗസൃഷ്ടികൾ സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കുന്നു. കുഞ്ഞെഴുത്തുകൾ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ, ഒന്നാം ക്ലാസ്സിലെ കുട്ടികൾ രചിച്ച കഥ, കവിത, ലേഖനം, കുറിപ്പ്, യാത്രാക്കുറിപ്പ്, ചിത്രകഥ, കത്ത് എന്നിവയും ചിത്രങ്ങളും ചേർക്കാവുന്നതാണ്.  കുട്ടികൾ അവരുടെ നോട്ട്ബുക്കിലോ ഡയറിയിലോ എഴുതിയ രചനകൾ ഉൾപ്പെടെ ഈ വിഭാഗത്തിലേക്ക് അപ്‍ലോഡ് ചെയ്യാവുന്നതും വിദ്യാലയത്തിന്റെ സ്കൂൾവിക്കിയിലെ പ്രൊജക്റ്റുകൾ എന്ന വിഭാഗത്തിലെ കുഞ്ഞെഴുത്തുകൾ എന്ന പേജിൽ പ്രസിദ്ധീകരിക്കേണ്ടതുമാണ്. ഇങ്ങനെ ചേർക്കുന്ന രചനകൾ ജില്ലാപേജുകളിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതാണ്.<ref>പ്രമാണം:Kunjezhuthukal-circular-help-with video file.pdf</ref>
കേരള പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിലെ ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ തിരഞ്ഞെടുത്ത സർഗ്ഗസൃഷ്ടികൾ [[:പ്രമാണം:Kunjezhuthukal-circular-help-with video file.pdf|നിശ്ചിത സർക്കുലർ പ്രകാരം]] സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കുന്നു. കുഞ്ഞെഴുത്തുകൾ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ, ഒന്നാം ക്ലാസ്സിലെ കുട്ടികൾ രചിച്ച കഥ, കവിത, ലേഖനം, കുറിപ്പ്, യാത്രാക്കുറിപ്പ്, ചിത്രകഥ, കത്ത് എന്നിവയും ചിത്രങ്ങളും ചേർക്കാവുന്നതാണ്.  കുട്ടികൾ അവരുടെ നോട്ട്ബുക്കിലോ ഡയറിയിലോ എഴുതിയ രചനകൾ ഉൾപ്പെടെ ഈ വിഭാഗത്തിലേക്ക് അപ്‍ലോഡ് ചെയ്യാവുന്നതും വിദ്യാലയത്തിന്റെ സ്കൂൾവിക്കിയിലെ പ്രൊജക്റ്റുകൾ എന്ന വിഭാഗത്തിലെ കുഞ്ഞെഴുത്തുകൾ എന്ന പേജിൽ പ്രസിദ്ധീകരിക്കേണ്ടതുമാണ്. ഇങ്ങനെ ചേർക്കുന്ന രചനകൾ ജില്ലാപേജുകളിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതാണ്.


  * '''<big>[https://youtu.be/KgWd-88twLo?si=MWnBajOPs-C-O_3y പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വീഡിയോ ഇവിടെയുണ്ട്]</big>'''
  * '''<big>[https://youtu.be/KgWd-88twLo?si=MWnBajOPs-C-O_3y പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വീഡിയോ ഇവിടെയുണ്ട്]</big>'''
വരി 16: വരി 16:
=== ഫയൽ ഫോർമാറ്റ് ===
=== ഫയൽ ഫോർമാറ്റ് ===
[[പ്രമാണം:Sw-dist-help.png|150px|right]]
[[പ്രമാണം:Sw-dist-help.png|150px|right]]
*SchoolCode-DistrictCode-NameOfChild
*SchoolCode-DistrictCode-KUNJ-NameOfChild
*ഉദാ:  99999 എന്ന സ്കൂൾകോഡ് ഉള്ള പാലക്കാട് ജില്ലയിലെ AKNAM D എന്ന കുട്ടിയുടെ രചനയുടെ ഫയൽനാമം       
*ഉദാ:  99999 എന്ന സ്കൂൾകോഡ് ഉള്ള പാലക്കാട് ജില്ലയിലെ AKNAM D എന്ന കുട്ടിയുടെ രചനയുടെ ഫയൽനാമം       
'''99999-PKD-KUNJ-AKNAM D.jpeg'''  എന്നായിരിക്കും.  (ഫയലിൽ ചേർത്തിരിക്കുന്നത് hyphen ആണ്, Underscore അല്ല എന്നത് ശ്രദ്ധിക്കുക. KUNJ എന്നത് കുഞ്ഞെഴുത്തുകൾ എന്ന        തിരിച്ചറിയുന്നതിനുള്ള കോഡ് ആണ്. ജില്ലകളുടെ കോഡ് പട്ടികയിൽ നൽകിയിരിക്കുന്നു.)
'''99999-PKD-KUNJ-AKNAM D.jpeg'''  എന്നായിരിക്കും.  (ഫയലിൽ ചേർത്തിരിക്കുന്നത് hyphen ആണ്, Underscore അല്ല എന്നത് ശ്രദ്ധിക്കുക. KUNJ എന്നത് കുഞ്ഞെഴുത്തുകൾ എന്ന        തിരിച്ചറിയുന്നതിനുള്ള കോഡ് ആണ്. ജില്ലകളുടെ കോഡ് പട്ടികയിൽ നൽകിയിരിക്കുന്നു.)
വരി 62: വരി 62:
*സ്കൂൾവിക്കിയിലെ എല്ലാ പേജുകൾക്കും ഒരു '''Short URL''' ഉണ്ട്. '''കുഞ്ഞെഴുത്തുകൾ''' ചേർത്തിരിക്കുന്ന പേജിന്റെ  ഏറ്റവും മുകളിൽ ഇടതുവശത്തായിക്കാണുന്ന '''short url''' പകർത്തി കുട്ടികളുടേയും രക്ഷിതാക്കളുടേയും സന്ദേശവിനിമയ സംവിധാനങ്ങളിലും വിവിധ നവമാധ്യമങ്ങളിലും പ്രചരിപ്പിക്കാവുന്നതാണ്.
*സ്കൂൾവിക്കിയിലെ എല്ലാ പേജുകൾക്കും ഒരു '''Short URL''' ഉണ്ട്. '''കുഞ്ഞെഴുത്തുകൾ''' ചേർത്തിരിക്കുന്ന പേജിന്റെ  ഏറ്റവും മുകളിൽ ഇടതുവശത്തായിക്കാണുന്ന '''short url''' പകർത്തി കുട്ടികളുടേയും രക്ഷിതാക്കളുടേയും സന്ദേശവിനിമയ സംവിധാനങ്ങളിലും വിവിധ നവമാധ്യമങ്ങളിലും പ്രചരിപ്പിക്കാവുന്നതാണ്.
[[പ്രമാണം:Sw-shortUrl-help.png|left|1000px]]
[[പ്രമാണം:Sw-shortUrl-help.png|left|1000px]]
[[വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ]]

10:55, 29 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

കുഞ്ഞെഴുത്തുകൾ

( പ്രത്യേക ശ്രദ്ധയ്ക്ക്: സാങ്കേതികസഹായം ആവശ്യമാണെങ്കിൽ സ്കൂൾവിക്കി ഹെൽപ്ഡെസ്ക്കിൽ ബന്ധപ്പെടുക. )


കേരള പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിലെ ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ തിരഞ്ഞെടുത്ത സർഗ്ഗസൃഷ്ടികൾ നിശ്ചിത സർക്കുലർ പ്രകാരം സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കുന്നു. കുഞ്ഞെഴുത്തുകൾ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ, ഒന്നാം ക്ലാസ്സിലെ കുട്ടികൾ രചിച്ച കഥ, കവിത, ലേഖനം, കുറിപ്പ്, യാത്രാക്കുറിപ്പ്, ചിത്രകഥ, കത്ത് എന്നിവയും ചിത്രങ്ങളും ചേർക്കാവുന്നതാണ്. കുട്ടികൾ അവരുടെ നോട്ട്ബുക്കിലോ ഡയറിയിലോ എഴുതിയ രചനകൾ ഉൾപ്പെടെ ഈ വിഭാഗത്തിലേക്ക് അപ്‍ലോഡ് ചെയ്യാവുന്നതും വിദ്യാലയത്തിന്റെ സ്കൂൾവിക്കിയിലെ പ്രൊജക്റ്റുകൾ എന്ന വിഭാഗത്തിലെ കുഞ്ഞെഴുത്തുകൾ എന്ന പേജിൽ പ്രസിദ്ധീകരിക്കേണ്ടതുമാണ്. ഇങ്ങനെ ചേർക്കുന്ന രചനകൾ ജില്ലാപേജുകളിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതാണ്.

* പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വീഡിയോ ഇവിടെയുണ്ട്
* സഹായഫയലിന്റെ പിഡിഎഫ് ഫയൽ ഇവിടെയുണ്ട്

വിദ്യാലയ അധികൃതർ ചെയ്യേണ്ടത്:

  • രചനയോടൊപ്പം പേജിൽ കുട്ടിയുടെ പേരും ക്ലാസ്സും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. കുട്ടിയുടെ ഫോട്ടോ ചേർക്കരുത്.
  • പേജിന്റെ ചിത്രം നല്ല വ്യക്തതയോടെ, എറ്റവും മികച്ച ആംഗിളിൽ എടുക്കുക. നി‌ശ്ചിതപേജ് മാത്രമേ ചിത്രത്തിൽ വരാൻ പാടുള്ളൂ.
  • ഫയൽനാമം കൃത്യമായിരിക്കണം. എങ്കിൽ മാത്രമേ ജില്ലാപേജിൽ ഈ ഫയൽ കാണുകയുള്ളൂ.

ഫയൽ ഫോർമാറ്റ്

  • SchoolCode-DistrictCode-KUNJ-NameOfChild
  • ഉദാ: 99999 എന്ന സ്കൂൾകോഡ് ഉള്ള പാലക്കാട് ജില്ലയിലെ AKNAM D എന്ന കുട്ടിയുടെ രചനയുടെ ഫയൽനാമം

99999-PKD-KUNJ-AKNAM D.jpeg എന്നായിരിക്കും. (ഫയലിൽ ചേർത്തിരിക്കുന്നത് hyphen ആണ്, Underscore അല്ല എന്നത് ശ്രദ്ധിക്കുക. KUNJ എന്നത് കുഞ്ഞെഴുത്തുകൾ എന്ന തിരിച്ചറിയുന്നതിനുള്ള കോഡ് ആണ്. ജില്ലകളുടെ കോഡ് പട്ടികയിൽ നൽകിയിരിക്കുന്നു.)

ഫയൽ അപ്‍ലോഡിങ്ങ്

  • സ്കൂൾവിക്കിയിൽ ലോഗിൻ ചെയ്ത് ഇടതുവശത്തെ അപ്‍ലോഡ് എന്ന കണ്ണി വഴിയാണ് ചിത്രം ചേർക്കേണ്ടത്.

  • Browse ചെയ്ത് അപ്‍ലോഡ് ചെയ്യേണ്ടുന്ന ഫയൽ തെരഞ്ഞെടുക്കുക

  • ഫയൽനാമം കൃത്യമാണെന്ന് ഉറപ്പാക്കുക. പകർപ്പവകാശ വിവരങ്ങൾ തെരഞ്ഞെടുക്കുക

  • വർഗ്ഗങ്ങൾ എന്നതിൽ kunjezhuthukal എന്ന് ചേർക്കുക.

  • അപ്‍ലോഡ് പൂർത്തിയാക്കുക.

  • എല്ലാ കുഞ്ഞെഴുത്ത്ഫയലുകളും ഇതുപോലെ അപ്‍ലോഡ് ചെയ്യുക
  • ലോഗിൻ ചെയ്തശേഷം വലതുഭാഗത്തുകാണുന്ന User Menu വിൽ നിന്നുും അപ്‍ലോഡുകൾ എടുത്താൽ ആ User ചേർത്ത മുഴുവൻ ഫയലുകളും കാണാം.

  • ഫയൽ തുറക്കുക

  • ഫയൽനാമം പകർത്തുക. ഇതാണ് പേജിൽ ചേർക്കേണ്ടത്.

  • ഫയലുകൾ അപ്‍ലോഡ് ചെയ്തശേഷം, സ്വന്തം വിദ്യാലയപേജിലെ പ്രൊജക്റ്റുകൾ എന്ന വിഭാഗത്തിലെ കുഞ്ഞെഴുത്തുകൾ എന്ന കണ്ണി തുറക്കുക.
  • ടൂൾബാറിലെ ചിത്രശാല ഐക്കൺ ക്ലിക്ക് ചെയ്യുക. Gallery കോഡ് ചേർക്കപ്പെടും.

  • Example.jpg എന്നതിന് പകരമായി നിങ്ങൾ അപ്ലോഡ് ചെയ്ത ഫയൽനാമം ചേർക്കുക. (അപ്‍ലോഡ് ചെയ്തതിൽ നിന്നും Copy ചെയ്ത ഫയൽനാമം ആണ് ഇവിടെ Paste ചെയ്യേണ്ടത്. File name ചൈപ്പ് ചെയ്ത് ചേർക്കരുത്. ചെറിയ വ്യത്യാസം വന്നാൽപ്പോലും കണ്ണി പ്രവർത്തിക്കില്ല.) അതിനുശേഷം Pipe (|) ചിഹ്നം ചേർക്കുക. Pipe ന് ശേഷം കുട്ടിയുടെ പൂർണ്ണനാമം ചേർക്കുക. പേരിന് ശേഷം comma ചേർത്തശേഷം ഡിവിഷൻ കൂടി വേണമെങ്കിൽ നൽകാം.

  • മൂഴുവൻ ഫയലുകളും ചേർക്കുക. ഈ മാതൃകയിലേപ്പോലെ പേജ് കാണാം. സേവ് ചെയ്യുക.

  • ഒരു വിദ്യാലയം ചെയ്ത മാതൃക ഈ കണ്ണിയിൽ കാണാം.
  • പ്രസിദ്ധീകരിക്കപ്പെട്ട കുഞ്ഞെഴുത്തുകൾ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരിലേക്ക് പ്രചരിപ്പിക്കുക.

പ്രചരണം

  • സ്കൂൾവിക്കിയിലെ എല്ലാ പേജുകൾക്കും ഒരു Short URL ഉണ്ട്. കുഞ്ഞെഴുത്തുകൾ ചേർത്തിരിക്കുന്ന പേജിന്റെ ഏറ്റവും മുകളിൽ ഇടതുവശത്തായിക്കാണുന്ന short url പകർത്തി കുട്ടികളുടേയും രക്ഷിതാക്കളുടേയും സന്ദേശവിനിമയ സംവിധാനങ്ങളിലും വിവിധ നവമാധ്യമങ്ങളിലും പ്രചരിപ്പിക്കാവുന്നതാണ്.
"https://schoolwiki.in/index.php?title=കുഞ്ഞെഴുത്തുകൾ/സഹായം&oldid=2119143" എന്ന താളിൽനിന്ന് ശേഖരിച്ചത്