"ജി.എച്ച്.എസ്.എസ് നാവായിക്കുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
=='''എ പ്ലസ് മികവ് '''== | |||
2021 അധ്യയന വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ നാവായിക്കുളം സ്കൂളിന് സാധിച്ചു . 107 വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിക്കുകയുണ്ടായി. പി റ്റി എ യുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികൾക്ക് [[എ പ്ലസ് മികവ്|അവാർഡ് വിതരണം നടത്തി.]] | |||
== '''മികവുകൾ പത്രവാർത്തകളിലൂടെ'''== | == '''മികവുകൾ പത്രവാർത്തകളിലൂടെ'''== | ||
00:02, 29 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എ പ്ലസ് മികവ്
2021 അധ്യയന വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ നാവായിക്കുളം സ്കൂളിന് സാധിച്ചു . 107 വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിക്കുകയുണ്ടായി. പി റ്റി എ യുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം നടത്തി.
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യൂത്ത് പാർലമെൻറ് മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് നാവായിക്കുളം
ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്. പാർലമൻെറിൽ നടക്കുന്ന വിവിധ നടപടിക്രമങ്ങൾ അതേ രീതിയിലാണ് കുട്ടികൾ അവതരിപ്പിച്ചത് . പാർലമൻെററി ജനാധിപത്യ രീതികളിൽ കുട്ടികൾക്ക് അവബോധമുണ്ടാക്കുന്ന മത്സാരാമായിരുന്നു ഇത്. പൊളിറ്റിക്കൽ സയൻസ് അധ്യാപികയായ ശ്രീമതി ബീനതങ്കത്തിന് മികച്ച കോർഡിനേറ്റർക്കുള്ള അവാർഡ് ലഭിച്ചു .ചടങ്ങിൽ മന്ത്രി ബാലൻ അവാർഡ് സമ്മാനിചു