"ഗവ.യു പി എസ് പൂവക്കുളം/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''രക്ഷാധികാരി :ബോബി തോമസ്'''  
'''രക്ഷാധികാരി :ബോബി തോമസ് (ഹെഡ്മാസ്റ്റർ )'''  

'''കൺവീനർ :മഞ്ജുഷ  അഗസ്റ്റിൻ'''
'''കൺവീനർ :മഞ്ജുഷ  അഗസ്റ്റിൻ'''

ഗണിതത്തിൽ  താല്പര്യവും കഴിവും വളർത്തുന്നതിനായി ശ്രീമതി.മഞ്ജുഷ അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ഗണിത ശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു.3 മുതൽ 7 വരെയുള്ള കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളാണ്.മാസത്തിൽ 2 ദിവസം ക്ലബ്ബ് ചേരുകയും വിവിധ പ്രവർത്തനങ്ങൾ  നടത്തുകയും ചെയ്യുന്നു.രസകരമായ കുസൃതി കണക്കുകൾ ,പസിലുകൾ എന്നിവ ക്ലാസ് അടിസ്‌ഥാനത്തിൽ കുട്ടികൾ അവതരിപ്പിക്കുകയും മറ്റുള്ളവർ  ഉത്തരം കണ്ടെത്തുകയും ചെയ്യുന്നു.മാസത്തിൽ ഒരു ഗണിത ക്വിസ് നടത്തുന്നു.ക്ലാസ് അടിസ്‌ഥാനത്തിൽ ഗണിത കേളികൾ,പാറ്റേൺ ,ജ്യാമിതീയ രൂപങ്ങൾ തുടങ്ങിയവ  പരിചയപ്പെടുത്തുന്നു.

13:52, 28 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

രക്ഷാധികാരി :ബോബി തോമസ് (ഹെഡ്മാസ്റ്റർ )

കൺവീനർ :മഞ്ജുഷ  അഗസ്റ്റിൻ