"ഗവ.യു പി എസ് പൂവക്കുളം/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''രക്ഷാധികാരി :ബോബി തോമസ്''' '''കൺവീനർ :മഞ്ജുഷ  അഗസ്റ്റിൻ'''' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:

'''കൺവീനർ :മഞ്ജുഷ  അഗസ്റ്റിൻ'''
'''കൺവീനർ :മഞ്ജുഷ  അഗസ്റ്റിൻ'''
താല്പര്യവും കഴിവും വളർത്തുന്നതിനായി ശ്രീമതി.മഞ്ജുഷ അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ഗണിത ശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു.3 മുതൽ 7 വരെയുള്ള കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളാണ്.മാസത്തിൽ 2 ദിവസം ക്ലബ്ബ് ചേരുകയും വിവിധ പ്രവർത്തനങ്ങൾ  നടത്തുകയും ചെയ്യുന്നു.രസകരമായ കുസൃതി കണക്കുകൾ ,പസിലുകൾ എന്നിവ ക്ലാസ് അടിസ്‌ഥാനത്തിൽ കുട്ടികൾ അവതരിപ്പിക്കുകയും മറ്റുള്ളവർ  ഉത്തരം കണ്ടെത്തുകയും ചെയ്യുന്നു.മാസത്തിൽ ഒരു ഗണിത ക്വിസ് നടത്തുന്നു.ക്ലാസ് അടിസ്‌ഥാനത്തിൽ ഗണിത കേളികൾ,പാറ്റേൺ ,ജ്യാമിതീയ രൂപങ്ങൾ പരിചയപ്പെടുത്തുന്നു.

13:48, 28 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

രക്ഷാധികാരി :ബോബി തോമസ്

കൺവീനർ :മഞ്ജുഷ  അഗസ്റ്റിൻ