"ഗവ.യു പി എസ് പൂവക്കുളം/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവും ആശയവിനിമയ ശേഷിയും ഉണ്ടാക്കുന്നതിനായി ഇംഗ്ലീഷ് ക്ലബ് 3 മുതൽ 7 വരെ ക്ളാസിലെ കുട്ടികളെ ഉൾക്കൊള്ളിച്ചു കൊണ്ട് പ്രവർത്തിക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''രക്ഷാധികാരി''' : '''ശ്രീ.ബോബി തോമസ് (ഹെഡ് മാസ്റ്റർ)''' | |||
'''കൺവീനർ :ആശാ മാത്യു''' | |||
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവും ആശയവിനിമയശേഷിയും ഉണ്ടാക്കുന്നതിനായി ഇംഗ്ലീഷ് ക്ലബ് 3 മുതൽ 7 വരെ ക്ളാസിലെ കുട്ടികളെ ഉൾക്കൊള്ളിച്ചു കൊണ്ട് പ്രവർത്തിക്കുന്നു.ജൂൺ മാസത്തിൽ തന്നെ ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുന്നു.എല്ലാമാസവും 2 ദിവസം ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു.ഇതുമായി ബന്ധപ്പെട്ടു സ്റ്റോറി ടെല്ലിങ്,റെസിറ്റേഷൻ ,സ്‌കിറ്റ് ,പസിലുകൾ ,കോൺവെർസേഷൻ ,ഗെയിംസ് തുടങ്ങി രസകരമായ പ്രവർത്തനങ്ങൾ നടത്തുന്നു. |
11:06, 28 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
രക്ഷാധികാരി : ശ്രീ.ബോബി തോമസ് (ഹെഡ് മാസ്റ്റർ)
കൺവീനർ :ആശാ മാത്യു
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവും ആശയവിനിമയശേഷിയും ഉണ്ടാക്കുന്നതിനായി ഇംഗ്ലീഷ് ക്ലബ് 3 മുതൽ 7 വരെ ക്ളാസിലെ കുട്ടികളെ ഉൾക്കൊള്ളിച്ചു കൊണ്ട് പ്രവർത്തിക്കുന്നു.ജൂൺ മാസത്തിൽ തന്നെ ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുന്നു.എല്ലാമാസവും 2 ദിവസം ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു.ഇതുമായി ബന്ധപ്പെട്ടു സ്റ്റോറി ടെല്ലിങ്,റെസിറ്റേഷൻ ,സ്‌കിറ്റ് ,പസിലുകൾ ,കോൺവെർസേഷൻ ,ഗെയിംസ് തുടങ്ങി രസകരമായ പ്രവർത്തനങ്ങൾ നടത്തുന്നു.