"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/വാനനിരീക്ഷണകേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
[[പ്രമാണം:19881-inaug.jpg|ഉത്ഘാടനം - മന്ത്രി ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി]]
പ്രമാണം:19881-inaug.jpg|ഉത്ഘാടനം - മന്ത്രി ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
 
</gallery>കേരള സർക്കാർ സ്ഥാപനമായ തിരുവനന്തപുരത്തെ [http://www.kstmuseum.com കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യസിയം] പത്തുലക്ഷത്തോളം രൂപ ചെലവിൽ മലപ്പുറം ജില്ലക്കനുവദിച്ച ഏകവാനനിരീക്ഷണ കേന്ദ്രം മുണ്ടോത്തുപറമ്പ ഗവ: യു.പി.സ്കൂളിൽ 2012 ഏപ്രിൽ 29 -ന് പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. ജില്ലയിൽ ആദ്യത്തേതും സംസ്ഥാനത്തു നാലാമത്തേതുമായ ഈ കേന്ദ്രം , അത്യാധുനിക അമേരിക്കൻ നിർമിത [http://www.optcorp.com/product.aspx?pid=6394 Celestron Telescope] ,പ്രൊജക്ടർ, ക്യമറകൾ തുടങ്ങി അതിനൂതന ഉപകരണങ്ങൾ അടങ്ങിയതാണ്. പൂർണമായി കമ്പ്യൂട്ടർ വത്കൃതവും സ്വയം നിയന്ത്രിതവും ഉപഗ്രഹബന്ധിതവുമാണ് ഈ കേന്ദ്രം.  
 
<br/>
കേരള സർക്കാർ സ്ഥാപനമായ തിരുവനന്തപുരത്തെ [http://www.kstmuseum.com കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യസിയം] പത്തുലക്ഷത്തോളം രൂപ ചെലവിൽ മലപ്പുറം ജില്ലക്കനുവദിച്ച ഏകവാനനിരീക്ഷണ കേന്ദ്രം മുണ്ടോത്തുപറമ്പ ഗവ: യു.പി.സ്കൂളിൽ 2012 ഏപ്രിൽ 29 -ന് പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. ജില്ലയിൽ ആദ്യത്തേതും സംസ്ഥാനത്തു നാലാമത്തേതുമായ ഈ കേന്ദ്രം , അത്യാധുനിക അമേരിക്കൻ നിർമിത [http://www.optcorp.com/product.aspx?pid=6394 Celestron Telescope] ,പ്രൊജക്ടർ, ക്യമറകൾ തുടങ്ങി അതിനൂതന ഉപകരണങ്ങൾ അടങ്ങിയതാണ്. പൂർണമായി കമ്പ്യൂട്ടർ വത്കൃതവും സ്വയം നിയന്ത്രിതവും ഉപഗ്രഹബന്ധിതവുമാണ് ഈ കേന്ദ്രം.  
[[ചിത്രം:19881-CPC11.jpg]]
<br />
<!--visbot  verified-chils->-->

00:11, 28 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

ഉത്ഘാടനം - മന്ത്രി ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി


കേരള സർക്കാർ സ്ഥാപനമായ തിരുവനന്തപുരത്തെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യസിയം പത്തുലക്ഷത്തോളം രൂപ ചെലവിൽ മലപ്പുറം ജില്ലക്കനുവദിച്ച ഏകവാനനിരീക്ഷണ കേന്ദ്രം മുണ്ടോത്തുപറമ്പ ഗവ: യു.പി.സ്കൂളിൽ 2012 ഏപ്രിൽ 29 -ന് പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. ജില്ലയിൽ ആദ്യത്തേതും സംസ്ഥാനത്തു നാലാമത്തേതുമായ ഈ കേന്ദ്രം , അത്യാധുനിക അമേരിക്കൻ നിർമിത Celestron Telescope ,പ്രൊജക്ടർ, ക്യമറകൾ തുടങ്ങി അതിനൂതന ഉപകരണങ്ങൾ അടങ്ങിയതാണ്. പൂർണമായി കമ്പ്യൂട്ടർ വത്കൃതവും സ്വയം നിയന്ത്രിതവും ഉപഗ്രഹബന്ധിതവുമാണ് ഈ കേന്ദ്രം.