"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ കരുതലും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('{{BoxTop1 | തലക്കെട്ട്= കരുതലും ശുചിത്വവും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<p><<br>  
<p><<br>  
[7:50 am, 17/04/2020] +91 94003 28022: അപ്പുവും അമ്മുവും പതിവ്  പോലെ  സൈക്കിൾ സവാരി തുടങ്ങി. ശുചിത്വ സുന്ദര പട്ടിണി രഹിത കേരളം രണ്ടുപേരുടെയും സ്വപ്നവും  ലക്ഷ്യവുമാണ്. ഇന്ന് അവർ ഒരു ചായ കടയും പരിസരവും നോട്ടമിട്ടിരിക്കുകയണ്. കടയുടെ പരിസരമാകെ മാലിന്യ കൂമ്പാരം ഹോ !  ഇതെന്തു ദുഃഖകരമാണ് അപ്പു അമ്മുവിനോട് പറഞ്ഞു. ഇത്ര മാത്രമോ ഈ  മാലിന്യ കൂമ്പാരം അഴുകിനാറുന്നത്  ഭക്ഷണപദാർത്ഥങ്ങൾ കൊണ്ടുമാണ് കഷ്ടം! അമ്മു മറുപടി പറഞ്ഞു "ഒരു ദിവസം കളയുന്ന ഭക്ഷണം 5 പേരുടെ വിശപ്പകറ്റാം  അവർ പ്രതീക്ഷ പങ്കുവെച്ചു. പിന്നെ ഒന്നും ആലോചിച്ചില്ല. രണ്ടുപേരും സൈക്കിൾ ചവിട്ടി ഒരു വൃക്ഷത്തിൽ നിന്നും രണ്ടു കമ്പുകൾ ഒടിച്ചെടുത്തു കടക്കരികിൽ നിന്നും വാരി കൂട്ടിയിരുന്ന പെട്ടികളിൽ നിന്നും കാർബോർഡ് കഷണങ്ങൾ വെട്ടിയെടുത്തു. പ്ലക്കാർഡുകൾ തയ്യാറാക്കി.  
: അപ്പുവും അമ്മുവും പതിവ്  പോലെ  സൈക്കിൾ സവാരി തുടങ്ങി. ശുചിത്വ സുന്ദര പട്ടിണി രഹിത കേരളം രണ്ടുപേരുടെയും സ്വപ്നവും  ലക്ഷ്യവുമാണ്. ഇന്ന് അവർ ഒരു ചായ കടയും പരിസരവും നോട്ടമിട്ടിരിക്കുകയണ്. കടയുടെ പരിസരമാകെ മാലിന്യ കൂമ്പാരം ഹോ !  ഇതെന്തു ദുഃഖകരമാണ് അപ്പു അമ്മുവിനോട് പറഞ്ഞു. ഇത്ര മാത്രമോ ഈ  മാലിന്യ കൂമ്പാരം അഴുകിനാറുന്നത്  ഭക്ഷണപദാർത്ഥങ്ങൾ കൊണ്ടുമാണ് കഷ്ടം! അമ്മു മറുപടി പറഞ്ഞു "ഒരു ദിവസം കളയുന്ന ഭക്ഷണം 5 പേരുടെ വിശപ്പകറ്റാം  അവർ പ്രതീക്ഷ പങ്കുവെച്ചു. പിന്നെ ഒന്നും ആലോചിച്ചില്ല. രണ്ടുപേരും സൈക്കിൾ ചവിട്ടി ഒരു വൃക്ഷത്തിൽ നിന്നും രണ്ടു കമ്പുകൾ ഒടിച്ചെടുത്തു കടക്കരികിൽ നിന്നും വാരി കൂട്ടിയിരുന്ന പെട്ടികളിൽ നിന്നും കാർബോർഡ് കഷണങ്ങൾ വെട്ടിയെടുത്തു. പ്ലക്കാർഡുകൾ തയ്യാറാക്കി.  

                         അവർ ഈ പ്ലക്കാർഡുകൾ കാട്ടി കടയുടെ മുന്നിൽ നിന്ന് ബോധവൽക്കരണ പ്രസംഗം തുടങ്ങി. വന്നു കൂടിയ ഓരോരുത്തരും കടയ്ക്ക് മുന്നിലെ  മാലിന്യകൂമ്പാരം ബോധപൂർവ്വം ശ്രദ്ധിക്കാൻ തുടങ്ങി ഒപ്പം കടയുടമയും. മാറ്റം വന്നത് ദിവസങ്ങൾക്കക മായിരുന്നു കടക്കാരൻ ചേട്ടൻ ദാനശീലവും പരിസര ശുചിത്വ ബോധവും ഒരേസമയം കൈവന്നു. അപ്പുവും അമ്മുവും പുഞ്ചിരിയോടെ സൈക്കിൾ സവാരി തുടർന്നു അതേറ്റു വാങ്ങിക്കൊണ്ട് അവരുടെ നാടും നാട്ടുകാരും തിളങ്ങി നിന്നു.  

വരി 19: വരി 19:
| ഉപജില്ല=  തിരുവനന്തപുരം സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തിരുവനന്തപുരം സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=    തിരുവനന്തപുരം  
| ജില്ല=    തിരുവനന്തപുരം  
| തരം=  ലേഖനം 
| തരം=  കഥ
   <!-- കവിത / കഥ  / -->ലേഖനം 
   <!-- കവിത / കഥ  /  
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം=കഥ }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/749806...2115242" എന്ന താളിൽനിന്ന് ശേഖരിച്ചത്