"എം.റ്റി.എൽ.പി.എസ്. തോട്ടപ്പുഴശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എം .റ്റി .എൽ .പി .എസ്സ് .തോട്ടപ്പുഴശ്ശേരി/എന്റെ ഗ്രാമം എന്ന താൾ എം.റ്റി.എൽ.പി.എസ്. തോട്ടപ്പുഴശ്ശേരി/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
[[പ്രമാണം:37335@1.jpg|പകരം=പമ്പ|ഇടത്ത്|ലഘുചിത്രം|പമ്പ]] | [[പ്രമാണം:37335@1.jpg|പകരം=പമ്പ|ഇടത്ത്|ലഘുചിത്രം|പമ്പ]] | ||
[[പ്രമാണം:37335@2.jpg|നടുവിൽ|ലഘുചിത്രം|313x313ബിന്ദു|ആറന്മുള ക്ഷേത്രം]] | [[പ്രമാണം:37335@2.jpg|നടുവിൽ|ലഘുചിത്രം|313x313ബിന്ദു|ആറന്മുള ക്ഷേത്രം]] | ||
[[പ്രമാണം:37335@3.jpg|അതിർവര|ഇടത്ത്|ലഘുചിത്രം|340x340ബിന്ദു|ആറന്മുള ജലമേള ]] | [[പ്രമാണം:37335@3.jpg|അതിർവര|ഇടത്ത്|ലഘുചിത്രം|340x340ബിന്ദു|ആറന്മുള ജലമേള ]] | ||
[[പ്രമാണം:37335@4.jpg|നടുവിൽ|ലഘുചിത്രം|മാരാമൺ കൺവെൻഷൻ]] | |||
[[പ്രമാണം:37335@4.jpg|നടുവിൽ|ലഘുചിത്രം|മാരാമൺ കൺവെൻഷൻ | |||
]] | |||
[[പ്രമാണം:37335@5.jpg|പകരം=പടയണി |അതിർവര|നടുവിൽ|ലഘുചിത്രം|പടയണി ]] |
17:14, 27 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
കേരളത്തിലെ തെക്കൻ ജില്ലകളിലൊന്നായ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ ഒരു ഗ്രാമമാണ് തോട്ടപ്പുഴശ്ശേരി.മാരാമൺ കൺവെൻഷൻ നടക്കുന്നതും ആറൻമുള ഉത്രട്ടാതി ജലമേള നടക്കുന്നതും ഈ ഗ്രാമത്തിനടുത്താണ് .വളരെയധികം പ്രശസ്തി നേടിയ നാടാണിത് .പടയണിയുടെയും നാടാണിത്.