എം.റ്റി.എൽ.പി.എസ്. തോട്ടപ്പുഴശ്ശേരി/എന്റെ ഗ്രാമം
(എം .റ്റി .എൽ .പി .എസ്സ് .തോട്ടപ്പുഴശ്ശേരി/എന്റെ ഗ്രാമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ തെക്കൻ ജില്ലകളിലൊന്നായ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ ഒരു ഗ്രാമമാണ് തോട്ടപ്പുഴശ്ശേരി.മാരാമൺ കൺവെൻഷൻ നടക്കുന്നതും ആറൻമുള ഉത്രട്ടാതി ജലമേള നടക്കുന്നതും ഈ ഗ്രാമത്തിനടുത്താണ് .വളരെയധികം പ്രശസ്തി നേടിയ നാടാണിത് .പടയണിയുടെയും നാടാണിത്.