"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (പ്രവർത്തങ്ങൾ മാറ്റം വരുത്തി)
No edit summary
 
വരി 3: വരി 3:
രണ്ടാം ക്ലാസിലെ കൊച്ചു മിടുക്കനായ മാസ്റ്റർ പവൻ ബിസി രചിച്ച തേൻകൂട് എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു.

2023 ജൂൺ അഞ്ചിന് പരിസ്ഥിതി ദിന പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് S. ഷീജ നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് കുട്ടികളോട് സംസാരിച്ചു. പരിസ്ഥിതി ദിന ഫോട്ടോഗ്രാഫി മത്സരവും നടന്നു. ലോക ബാലവേല വിരുദ്ധ ദിനത്തിൽ സ്കൂൾ അങ്കണത്തിൽ ബാലവേല വിരുദ്ധ പോസ്റ്ററുകളുടെ പ്രദർശനംനടത്തി  . അധ്യാപകർ ബാലവേല വിരുദ്ധ ദിന സന്ദേശവും നൽകി. ജൂൺ 19 നു വായനാദിന വാരാഘോഷത്തിന് തുടക്കം കുറിച്ചു. ഒരാഴ്ചക്കാലം നീണ്ടുനിന്ന വായനാദിനാഘോഷത്തിൽ  സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. വായനാദിന ക്വിസ്, വായനാദിന പോസ്റ്റർ, പി എൻ പണിക്കർ അനുസ്മരണം, വായനാദിന പ്രതിജ്ഞ, എന്റെ മാഗസിൻ പ്രകാശനവും പ്രദർശനവും, കഥ പറയൽ മത്സരം, കവിയും വരിയും കണ്ടെത്തൽ, വായനാക്കുറിപ്പ് തയ്യാറാക്കൽ, കവികളുടെ ആൽബപ്രദർശനം എന്നിവ നടന്നു. ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സ്കൂൾ മാനേജർ ഡോക്ടർ തോട്ടയ്ക്കാട് ശശി കുട്ടികൾക്ക് യോഗ പരിശീലനം നടത്തി. 23/ 6/ 2023 നു  ശ്രീ നൗഷാദ്, നാലകത്ത് വീട്, ഈരാണിമുക്ക് സ്കൂളിലേക്ക് മലയാള മനോരമ ദിനപത്രം സ്പോൺസർ ചെയ്തു.സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഡോക്ടർ തോട്ടക്കാട് ശശി പത്രത്തിന്റെ പകർപ്പ് ഏറ്റുവാങ്ങി. ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ കുട്ടികളുടെ ഫ്ലാഷ് മോബ്, പോസ്റ്റർ പ്രദർശനം  എന്നിവ നടന്നു. വൈക്കം മുഹമ്മദ് ബഷീർ ചരമദിനമായ ജൂലൈ അഞ്ചിന്" സുൽത്താൻ ഒപ്പം " എന്ന പേരിൽ  മലയാളം ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ നടന്നു. 6/ 7 /2023 ൽ സ്കൂളിൽ വാർഷിക പൊതുയോഗവും ക്ലാസ് പിടിയും നടന്നു. പിടിഎ പ്രസിഡന്റായി ശ്രീ രാജീവ് എസ്പിയെയും വൈസ് പ്രസിഡന്റ് ആയി  ശ്രീ അരുൺ പ്രിജിയേയും തിരഞ്ഞെടുത്തു. എം പി ടി എ പ്രസിഡന്റായി ശ്രീമതി അർച്ചന സഞ്ജുവിനെയും വൈസ് പ്രസിഡന്റായി ശ്രീമതി സഫീനയെയും തിരഞ്ഞെടുത്തു. ലോക ജനസംഖ്യാ ദിനത്തിൽ ക്വിസ് മത്സരവും പോസ്റ്റർ നടന്നു. ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ്, റോക്കറ്റ് നിർമ്മാണം, പോസ്റ്റർ,പതിപ്പ് എന്നിവയുടെ നിർമ്മാണം വീഡിയോ പ്രദർശനം എന്നിവ നടത്തി. എപിജെ അബ്ദുൽ കലാം ചരമദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ മഹത് വചനങ്ങൾ എഴുതി സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു. ഓഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സഡാക്കോ പക്ഷികളുടെ നിർമ്മാണം,ക്വിസ് മത്സരം, പോസ്റ്റർ രചന എന്നിവ നടന്നു. അതിവിപുലമായ ആഘോഷ പരിപാടികളോടുകൂടിയാണ് സ്വാതന്ത്ര്യദിന ആഘോഷം നടന്നത്. സ്കൂൾ അങ്കണത്തിൽ രാവിലെ 8.30 നു പതാക ഉയർത്തി.എൽ പി,യു പി ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദേശഭക്തിഗാന മത്സരം, സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷപ്പകർപ്പ്, നിശ്ചലദൃശ്യം,പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നീ പരിപാടികളും നടന്നു.തുടർന്ന് കുട്ടികൾക്ക് പായസം വിതരണം നടത്തി. ഓണ പരീക്ഷകൾക്ക് ശേഷം സ്കൂളിൽ നടന്ന ഓണപരിപാടികൾ വർണ്ണാഭമായിരുന്നു കുട്ടികൾക്ക് സമ്മാനകൂപ്പൺ വിതരണം ചെയ്യുകയും നറുക്കെടുപ്പ് നടത്തുകയും ചെയ്തു. സൈക്കിൾ ഉൾപ്പെടെ വിവിധതരം ആകർഷകമായ സമ്മാനങ്ങൾ ഈ ഓണ പരിപാടികളുടെ പ്രത്യേകതയായിരുന്നു. ഓണസദ്യയും വിവിധതരം മത്സരങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കിളിമാനൂർ സർക്കിൾ ഇൻസ്പെക്ടർ ശ്രീജയൻ, സ്കൂൾ മാനേജർ ഡോക്ടർ തോട്ടയ്ക്കാട് ശശി, ഹെഡ്മിസ്ട്രസ്  ശ്രീമതി എസ് ഷീജ, പിടിഎ പ്രസിഡന്റ് ശ്രീ രാജീവ് എസ് പി, തുടങ്ങിയവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു. ഒന്നാം ക്ലാസിലെ നിർധനരായ വിദ്യാർത്ഥികൾക്കുള്ള പുഞ്ചിരി സഞ്ചിയുടെയും കിടപ്പുരോഗികൾക്കുള്ള ആർദ്രം പദ്ധതിയുടെയും വിതരണവും നടന്നു. 14/ 9/ 2023 സ്കൂളിൽ ക്ലാസ് പിഎ നടന്നു ഓണപ്പരീക്ഷ പേപ്പർ വിതരണവും അവലോകനവും നടന്നു. സെപ്റ്റംബർ 9ന് സ്കൂൾതല സ്പോർട്സ് മത്സരം നടന്നു. 25/ 9 /2023 നു ശാസ്ത്ര-സാമൂഹ്യശാസ്ത്ര- ഗണിത -ഐടി മേളകൾ നടന്നു  ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ കരവാരം പഞ്ചായത്ത് തല സ്വച്ഛത ക്വിസ് മത്സരത്തിൽ 7 ഡി യിലെ ഭൈരവി സാഗർ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഒക്ടോബർ 5,6,9 തീയതികളിലായി സ്കൂളിൽ കലോത്സവം നടന്നു. ഒക്ടോബർ 2 നു ഗാന്ധിജയന്തി വാരാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. സബ്ജില്ലാതല സയൻസ് ക്വിസ്സിൽ 7 ഡി ക്ലാസിലെ  അപർണരാജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.20/10/2023 നു രണ്ടാം ക്ലാസിലെ നിർധനാരായ വിദ്യാർത്ഥികൾക്കുള്ള പുഞ്ചിരി സഞ്ചിയുടെയും കിടപ്പുരോഗികളായ രക്ഷകർത്താക്കൾക്കുള്ള ആർദ്രം പദ്ധതിയുടെയും വിതരണം നടന്നു. 26 /10/ 2023 മുതൽ 28/ 10/ 2023 വരെ നടന്ന ഉപജില്ലാതല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര- ഗണിത- ഐടി മേളകളിൽ സ്കൂൾ മികവാർന്ന വിജയം കൈവരിച്ചു. യുപി വിഭാഗത്തിൽ സയൻസിൽ ഓവറോൾ ഫസ്റ്റും, എൽ പി വിഭാഗത്തിൽ സയൻസിന് ഓവറോൾ സെക്കൻഡും നേടി. നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ സ്കൂളിൽ വിവിധ ആഘോഷ പരിപാടികൾ നടന്നു. കേരളീയം 2023 എന്ന് പേരിൽ നടന്ന ആഘോഷ പരിപാടികളിൽ പോസ്റ്റർ രചന മത്സരം, കേരളപ്പിറവി ദിന ക്വിസ് മത്സരം, കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് കുറിപ്പ് തയ്യാറാക്കൽ, മലയാളം സംസാരിക്കൽ മത്സരം, മലയാളി മങ്ക, കേരള ശ്രീമാൻ എന്നീ മത്സരങ്ങളും നടന്നു. കേരളീയ രൂപങ്ങളുടെ  ബോട്ടിൽ ആർട്ട്, മലയാള സാഹിത്യകാരന്മാരുടെ ഫോട്ടോ ആൽബ പ്രദർശനം, കേരളീയ കലാരൂപങ്ങളുടെ ഫോട്ടോപ്രദർശനം, കേരളത്തിലെ ഉത്സവങ്ങളുടെ ആഘോഷ പതിപ്പ് തയ്യാറാക്കൽ, ഓലകൊണ്ടുള്ള ഉൽപ്പന്നങ്ങൾ, പഴയകാല പാത്രങ്ങൾ എന്നിവയുടെ പ്രദർശനവും നടന്നു.
2023 ജൂൺ അഞ്ചിന് പരിസ്ഥിതി ദിന പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് S. ഷീജ നിർവഹിച്ചു. പരിസ്ഥിതി ദിന ഫോട്ടോഗ്രാഫി മത്സരവും നടന്നു.
 
ലോക ബാലവേല വിരുദ്ധ ദിനത്തിൽ സ്കൂൾ അങ്കണത്തിൽ ബാലവേല വിരുദ്ധ പോസ്റ്ററുകളുടെ പ്രദർശനംനടത്തി  . ജൂൺ 19 നു വായനാദിന വാരാഘോഷത്തിന് തുടക്കം കുറിച്ചു. വായനാദിന ക്വിസ്, വായനാദിന പോസ്റ്റർ, പി എൻ പണിക്കർ അനുസ്മരണം, വായനാദിന പ്രതിജ്ഞ, എന്റെ മാഗസിൻ പ്രകാശനവും പ്രദർശനവും, കഥ പറയൽ മത്സരം, കവിയും വരിയും കണ്ടെത്തൽ, വായനാക്കുറിപ്പ് തയ്യാറാക്കൽ, കവികളുടെ ആൽബപ്രദർശനം എന്നിവ നടന്നു. ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സ്കൂൾ മാനേജർ ഡോക്ടർ തോട്ടയ്ക്കാട് ശശി കുട്ടികൾക്ക് യോഗ പരിശീലനം നടത്തി. 23/ 6/ 2023 നു  ശ്രീ നൗഷാദ്, നാലകത്ത് വീട്, ഈരാണിമുക്ക് സ്കൂളിലേക്ക് മലയാള മനോരമ ദിനപത്രം സ്പോൺസർ ചെയ്തു.സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഡോക്ടർ തോട്ടക്കാട് ശശി പത്രത്തിന്റെ പകർപ്പ് ഏറ്റുവാങ്ങി. ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ കുട്ടികളുടെ ഫ്ലാഷ് മോബ്, പോസ്റ്റർ പ്രദർശനം  എന്നിവ നടന്നു. വൈക്കം മുഹമ്മദ് ബഷീർ ചരമദിനമായ ജൂലൈ അഞ്ചിന്" സുൽത്താൻ ഒപ്പം " എന്ന പേരിൽ  മലയാളം ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ നടന്നു. 6/ 7 /2023 ൽ സ്കൂളിൽ വാർഷിക പൊതുയോഗവും ക്ലാസ് പിടിയും നടന്നു. പിടിഎ പ്രസിഡന്റായി ശ്രീ രാജീവ് എസ്പിയെയും വൈസ് പ്രസിഡന്റ് ആയി  ശ്രീ അരുൺ പ്രിജിയേയും തിരഞ്ഞെടുത്തു. എം പി ടി എ പ്രസിഡന്റായി ശ്രീമതി അർച്ചന സഞ്ജുവിനെയും വൈസ് പ്രസിഡന്റായി ശ്രീമതി സഫീനയെയും തിരഞ്ഞെടുത്തു. ലോക ജനസംഖ്യാ ദിനത്തിൽ ക്വിസ് മത്സരവും പോസ്റ്റർ നടന്നു. ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ്, റോക്കറ്റ് നിർമ്മാണം, പോസ്റ്റർ,പതിപ്പ് എന്നിവയുടെ നിർമ്മാണം വീഡിയോ പ്രദർശനം എന്നിവ നടത്തി. എപിജെ അബ്ദുൽ കലാം ചരമദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ മഹത് വചനങ്ങൾ എഴുതി സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു. ഓഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സഡാക്കോ പക്ഷികളുടെ നിർമ്മാണം,ക്വിസ് മത്സരം, പോസ്റ്റർ രചന എന്നിവ നടന്നു. അതിവിപുലമായ ആഘോഷ പരിപാടികളോടുകൂടിയാണ് സ്വാതന്ത്ര്യദിന ആഘോഷം നടന്നത്. സ്കൂൾ അങ്കണത്തിൽ രാവിലെ 8.30 നു പതാക ഉയർത്തി.എൽ പി,യു പി ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദേശഭക്തിഗാന മത്സരം, സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷപ്പകർപ്പ്, നിശ്ചലദൃശ്യം,പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നീ പരിപാടികളും നടന്നു.തുടർന്ന് കുട്ടികൾക്ക് പായസം വിതരണം നടത്തി. ഓണ പരീക്ഷകൾക്ക് ശേഷം സ്കൂളിൽ നടന്ന ഓണപരിപാടികൾ വർണ്ണാഭമായിരുന്നു കുട്ടികൾക്ക് സമ്മാനകൂപ്പൺ വിതരണം ചെയ്യുകയും നറുക്കെടുപ്പ് നടത്തുകയും ചെയ്തു. സൈക്കിൾ ഉൾപ്പെടെ വിവിധതരം ആകർഷകമായ സമ്മാനങ്ങൾ ഈ ഓണ പരിപാടികളുടെ പ്രത്യേകതയായിരുന്നു. ഓണസദ്യയും വിവിധതരം മത്സരങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കിളിമാനൂർ സർക്കിൾ ഇൻസ്പെക്ടർ ശ്രീജയൻ, സ്കൂൾ മാനേജർ ഡോക്ടർ തോട്ടയ്ക്കാട് ശശി, ഹെഡ്മിസ്ട്രസ്  ശ്രീമതി എസ് ഷീജ, പിടിഎ പ്രസിഡന്റ് ശ്രീ രാജീവ് എസ് പി, തുടങ്ങിയവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു. ഒന്നാം ക്ലാസിലെ നിർധനരായ വിദ്യാർത്ഥികൾക്കുള്ള പുഞ്ചിരി സഞ്ചിയുടെയും കിടപ്പുരോഗികൾക്കുള്ള ആർദ്രം പദ്ധതിയുടെയും വിതരണവും നടന്നു. 14/ 9/ 2023 സ്കൂളിൽ ക്ലാസ് പിഎ നടന്നു ഓണപ്പരീക്ഷ പേപ്പർ വിതരണവും അവലോകനവും നടന്നു. സെപ്റ്റംബർ 9ന് സ്കൂൾതല സ്പോർട്സ് മത്സരം നടന്നു. 25/ 9 /2023 നു ശാസ്ത്ര-സാമൂഹ്യശാസ്ത്ര- ഗണിത -ഐടി മേളകൾ നടന്നു  ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ കരവാരം പഞ്ചായത്ത് തല സ്വച്ഛത ക്വിസ് മത്സരത്തിൽ 7 ഡി യിലെ ഭൈരവി സാഗർ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഒക്ടോബർ 5,6,9 തീയതികളിലായി സ്കൂളിൽ കലോത്സവം നടന്നു. ഒക്ടോബർ 2 നു ഗാന്ധിജയന്തി വാരാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. സബ്ജില്ലാതല സയൻസ് ക്വിസ്സിൽ 7 ഡി ക്ലാസിലെ  അപർണരാജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.20/10/2023 നു രണ്ടാം ക്ലാസിലെ നിർധനാരായ വിദ്യാർത്ഥികൾക്കുള്ള പുഞ്ചിരി സഞ്ചിയുടെയും കിടപ്പുരോഗികളായ രക്ഷകർത്താക്കൾക്കുള്ള ആർദ്രം പദ്ധതിയുടെയും വിതരണം നടന്നു. 26 /10/ 2023 മുതൽ 28/ 10/ 2023 വരെ നടന്ന ഉപജില്ലാതല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര- ഗണിത- ഐടി മേളകളിൽ സ്കൂൾ മികവാർന്ന വിജയം കൈവരിച്ചു. യുപി വിഭാഗത്തിൽ സയൻസിൽ ഓവറോൾ ഫസ്റ്റും, എൽ പി വിഭാഗത്തിൽ സയൻസിന് ഓവറോൾ സെക്കൻഡും നേടി. നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ സ്കൂളിൽ വിവിധ ആഘോഷ പരിപാടികൾ നടന്നു. കേരളീയം 2023 എന്ന് പേരിൽ നടന്ന ആഘോഷ പരിപാടികളിൽ പോസ്റ്റർ രചന മത്സരം, കേരളപ്പിറവി ദിന ക്വിസ് മത്സരം, കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് കുറിപ്പ് തയ്യാറാക്കൽ, മലയാളം സംസാരിക്കൽ മത്സരം, മലയാളി മങ്ക, കേരള ശ്രീമാൻ എന്നീ മത്സരങ്ങളും നടന്നു. കേരളീയ രൂപങ്ങളുടെ  ബോട്ടിൽ ആർട്ട്, മലയാള സാഹിത്യകാരന്മാരുടെ ഫോട്ടോ ആൽബ പ്രദർശനം, കേരളീയ കലാരൂപങ്ങളുടെ ഫോട്ടോപ്രദർശനം, കേരളത്തിലെ ഉത്സവങ്ങളുടെ ആഘോഷ പതിപ്പ് തയ്യാറാക്കൽ, ഓലകൊണ്ടുള്ള ഉൽപ്പന്നങ്ങൾ, പഴയകാല പാത്രങ്ങൾ എന്നിവയുടെ പ്രദർശനവും നടന്നു.

ഉപജില്ലാതല കലോത്സവത്തിൽ സ്കൂൾ മികവാർന്ന വിജയം കൈവരിച്ചു. യുപി ജനറൽ വിഭാഗത്തിൽ  ഓവറോൾ അഞ്ചാം സ്ഥാനവും എൽപി, യുപി വിഭാഗം അറബിക്കിൽ ഓവറോൾ  രണ്ടാം സ്ഥാനവും കരസ്ഥമാക്കി.  നവംബർ 18ന് നടന്ന പഞ്ചായത്ത് തല യുറീക്ക വിജ്ഞാനോത്സവത്തിൽ എൽ പി  മെഹബിൻ അഹമ്മദ്, യുപി വിഭാഗത്തിൽ അപർണ രാജ്, ഹന്ന ഫാത്തിമ  എന്നിവർ വിജയികളായി. നവംബർ 29 നു  വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ യുപി വിഭാഗം അഭിനയ ഗാനത്തിൽ സയ. B.നായർ, യുപി വിഭാഗം കാവ്യാലാപനത്തിൽ ആരോമൽ എന്നിവർ ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡിസംബർ ഒന്നിന് മൂന്നാം ക്ലാസിലെ കുട്ടികൾക്കുള്ള പുഞ്ചിരി സഞ്ചിയുടെയും ആർദ്രം പദ്ധതിയുടെയും വിതരണം നടന്നു. ഡിസംബർ നാലിന് നടന്ന സ്കൂൾതല ഇലക്ഷനിൽ 7 D അപർണ്ണരാജ് സ്കൂൾ  ലീഡറായും 7 A യിലെ ആരോമലിനെ സെക്കൻഡ് ലീഡർ ആയും തിരഞ്ഞെടുത്തു.

14:48, 27 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

2023 ജൂൺ 1നു വിപുലമായ ആഘോഷ പരിപാടികളോടു കൂടി പുതിയ അക്കാദമിക വർഷത്തെ വരവേറ്റു . സ്കൂളിലെ അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ചേർന്ന് അക്ഷര ദീപം തെളിയിച്ചു .