"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→A.കുട്ടികഥകൾ) |
(ചെ.) (→A.കുട്ടികഥകൾ) |
||
വരി 8: | വരി 8: | ||
'''<big><u>2. ഇന്ന്</u></big>''' | '''<big><u>2. ഇന്ന്</u></big>''' | ||
''നൂറ ഫാത്തിമ ,ഒന്ന് .ബി''<blockquote>[[പ്രമാണം:44223 tvm kunju noora.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു|'''ഇന്ന് ...!, നൂറ ഫാത്തിമ''' ]]'''രാവിലെ ഉറക്കം എണീറ്റ്. ഞാൻ മദ്രസയിൽ പോകാൻ വേണ്ടി ഞാൻ കുളിച്ചു പല്ലുതേച്ചു. മദ്രസ വിട്ടു വന്നതിനുശേഷം ...'''</blockquote> | ''(നൂറ ഫാത്തിമ ,ഒന്ന് .ബി)''<blockquote>[[പ്രമാണം:44223 tvm kunju noora.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു|'''ഇന്ന് ...!, നൂറ ഫാത്തിമ''' ]]'''രാവിലെ ഉറക്കം എണീറ്റ്. ഞാൻ മദ്രസയിൽ പോകാൻ വേണ്ടി ഞാൻ കുളിച്ചു പല്ലുതേച്ചു. മദ്രസ വിട്ടു വന്നതിനുശേഷം ...'''</blockquote> | ||
[[പ്രമാണം:44223 tvm kunju arsha 1.jpg|ഇടത്ത്|ലഘുചിത്രം|270x270ബിന്ദു|'''''കേക്ക് ,അർഷ റാഫി 1 B''''']] | [[പ്രമാണം:44223 tvm kunju arsha 1.jpg|ഇടത്ത്|ലഘുചിത്രം|270x270ബിന്ദു|'''''കേക്ക് ,അർഷ റാഫി 1 B''''']] | ||
'''<big><u>3. കേക്ക്</u></big>''' | '''<big><u>3. കേക്ക്</u></big>''' | ||
''അർഷ റാഫി, ഒന്ന് .ബി'' | ''(അർഷ റാഫി, ഒന്ന് .ബി)'' | ||
<blockquote>'''ഞാൻ രാവിലെ എഴുന്നേറ്റു. ഇന്ന് അനിയത്തിക്ക് പിറന്നാൾ ആയിരുന്നു. ബാപ്പ കേക്ക് വാങ്ങിയിട്ട് വന്നു. ഞങ്ങൾ കേക്ക് കഴിച്ചു.''' </blockquote> | <blockquote>'''ഞാൻ രാവിലെ എഴുന്നേറ്റു. ഇന്ന് അനിയത്തിക്ക് പിറന്നാൾ ആയിരുന്നു. ബാപ്പ കേക്ക് വാങ്ങിയിട്ട് വന്നു. ഞങ്ങൾ കേക്ക് കഴിച്ചു.''' </blockquote> | ||
വരി 26: | വരി 26: | ||
'''<big><u>4. വീട്</u></big>''' | '''<big><u>4. വീട്</u></big>''' | ||
''ജുമാന എസ് , ഒന്ന്. ബി''<blockquote>'''ഇന്ന് സ്കൂൾ അവധി ആയിരുന്നു.''' | ''(ജുമാന എസ് , ഒന്ന്. ബി)''<blockquote>'''ഇന്ന് സ്കൂൾ അവധി ആയിരുന്നു.''' | ||
'''ഇന്ന് ഞാൻ ഉമ്മാനെ സഹായിച്ചു.''' | '''ഇന്ന് ഞാൻ ഉമ്മാനെ സഹായിച്ചു.''' | ||
വരി 34: | വരി 34: | ||
'''<big><u>5.ബുക്ക്</u></big>''' | '''<big><u>5.ബുക്ക്</u></big>''' | ||
''ഷഹാന ഫാത്തിമ ,ഒന്ന്.എ'' | ''(ഷഹാന ഫാത്തിമ ,ഒന്ന്.എ)'' | ||
'''ടീച്ചർ എനിക്ക് പുതിയ ബുക്ക് തന്നു.''' | '''ടീച്ചർ എനിക്ക് പുതിയ ബുക്ക് തന്നു.''' | ||
വരി 46: | വരി 46: | ||
'''<big><u>1.പൂക്കൾ</u></big>''' | '''<big><u>1.പൂക്കൾ</u></big>''' | ||
''മുഹമ്മദ് മർഫിൻ ,ഒന്ന്. ബി | ''(മുഹമ്മദ് മർഫിൻ ,ഒന്ന്. ബി)'' | ||
''' | '''പൂക്കൾ ...''' | ||
'''നല്ല മണമുളള പൂവുണ്ട്...''' | '''പനിനീർ പൂവ്...'''<blockquote>'''നല്ല മണമുളള പൂവുണ്ട്...''' | ||
'''എന്റെ പുതിയ പൂവ് ...''' | '''എന്റെ പുതിയ പൂവ് ...''' | ||
വരി 62: | വരി 62: | ||
'''<u><big>1. ഡയറി</big></u>''' | '''<u><big>1. ഡയറി</big></u>''' | ||
അസ്ന എ.എം, ''ഒന്ന്. ബി'' | (അസ്ന എ.എം, ''ഒന്ന്. ബി)'' | ||
'''ഇന്ന് സനക്കു പഠിത്തം ഇല്ല.''' | '''ഇന്ന് സനക്കു പഠിത്തം ഇല്ല.''' |
10:43, 27 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ 2023 - 24 അധ്യായന വർഷത്തിൽ, ഒന്നാം ക്ലാസിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളുടെ കയ്യൊപ്പ് ചേർന്ന കഥകളും, കവിതകളും,വിവരണങ്ങളുമാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്.
A.കുട്ടികഥകൾ
മഴക്കാറ്റിന്റെ കുസൃതി
(സഹ്റ ഫാത്തിമ ,ഒന്ന്.ബി )
നല്ല കാറ്റ്
കുട കയ്യിൽ.
ഇന്ന് നല്ല മഴ നല്ല കാറ്റ്.
എങ്ങനെ ഞാൻ സ്കൂളിൽ എത്തും.
എന്റെ ബാപ്പ വന്നു.
ബാപ്പയുടെ കൂടെ സ്കൂളിൽ പോയി.
നല്ല മഴ ആയതുകൊണ്ട് എല്ലാവരും വന്നില്ല.
2. ഇന്ന്
(നൂറ ഫാത്തിമ ,ഒന്ന് .ബി)
രാവിലെ ഉറക്കം എണീറ്റ്. ഞാൻ മദ്രസയിൽ പോകാൻ വേണ്ടി ഞാൻ കുളിച്ചു പല്ലുതേച്ചു. മദ്രസ വിട്ടു വന്നതിനുശേഷം ...
3. കേക്ക്
(അർഷ റാഫി, ഒന്ന് .ബി)
ഞാൻ രാവിലെ എഴുന്നേറ്റു. ഇന്ന് അനിയത്തിക്ക് പിറന്നാൾ ആയിരുന്നു. ബാപ്പ കേക്ക് വാങ്ങിയിട്ട് വന്നു. ഞങ്ങൾ കേക്ക് കഴിച്ചു.
4. വീട്
(ജുമാന എസ് , ഒന്ന്. ബി)
ഇന്ന് സ്കൂൾ അവധി ആയിരുന്നു.
ഇന്ന് ഞാൻ ഉമ്മാനെ സഹായിച്ചു.
കോഴികുഞ്ഞിനെ തുറന്നു വിട്ടു കൊടുത്തു. എന്നിട്ട് കുട്ടികളുടെ കൂടെ ...
5.ബുക്ക്
(ഷഹാന ഫാത്തിമ ,ഒന്ന്.എ)
ടീച്ചർ എനിക്ക് പുതിയ ബുക്ക് തന്നു.
B.കുട്ടികവിതകൾ
1.പൂക്കൾ
(മുഹമ്മദ് മർഫിൻ ,ഒന്ന്. ബി)
പൂക്കൾ ...
പനിനീർ പൂവ്...
നല്ല മണമുളള പൂവുണ്ട്...
എന്റെ പുതിയ പൂവ് ...
ചുവപ്പു പൂവ് ...
സുന്ദര പൂവ്...
C.കുഞ്ഞുവിവരണം
1. ഡയറി
(അസ്ന എ.എം, ഒന്ന്. ബി)
ഇന്ന് സനക്കു പഠിത്തം ഇല്ല.
ഞാൻ മാത്രമാണ് സ്കൂളിൽ പോയത് .
ഇന്ന് രാത്രി ബാപ്പ ജ്യൂസ് വാങ്ങിച്ചു തന്നു. .