"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് കെ കെ എം ജി വി എച്ച് എസ് എസ് എലിപ്പക്കുളം/വിദ്യാരംഗം എന്ന താൾ കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/വിദ്യാരംഗം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:36015 Pusthakolsavam.jpeg|ലഘുചിത്രം]] | |||
വിദ്യാരംഗം | വിദ്യാരംഗം | ||
വരി 11: | വരി 12: | ||
ഉപജില്ലാവിജയികൾ | ഉപജില്ലാവിജയികൾ | ||
.1. നാടൻപാട്ട് ഒന്നാം സ്ഥാനം HS - അൽഫിയ 9A | .1. നാടൻപാട്ട് ഒന്നാം സ്ഥാനം HS - അൽഫിയ 9A | ||
2 പുസ്തകാസ്വാദനം ഒന്നാം സ്ഥാനം UP - ആർദ്ര. ഡി 7B | 2 പുസ്തകാസ്വാദനം ഒന്നാം സ്ഥാനം UP - ആർദ്ര. ഡി 7B | ||
വരി 20: | വരി 21: | ||
ജില്ലാതല വിജയി | ജില്ലാതല വിജയി | ||
[[പ്രമാണം:Certificate ardra.jpg|ലഘുചിത്രം|പുസ്തകാസ്വാദനം ജില്ലാ തലം ഒന്നാം സ്ഥാനം -ആർദ്ര ഡി ]] | |||
1 പുസ്തകാസ്വാദനം UP - ഒന്നാം സ്ഥാനം- ആർദ്ര. ഡി 7B | 1 പുസ്തകാസ്വാദനം UP - ഒന്നാം സ്ഥാനം- ആർദ്ര. ഡി 7B |
22:06, 26 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
വിദ്യാരംഗം
വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളിലെ സർഗ്ഗശേഷികളെ പരിപോഷിപ്പിച്ചു കൊണ്ട് ഇലിപ്പക്കുളംകെ കെ എം ജി വി എച്ച് എസ് എസ് വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു.എല്ലാകുട്ടികളും ഇതിൽ അംഗങ്ങളാണ്.ഹേമലത ടീച്ചറും റസീന ടീച്ചറും ഇതിന് നേതൃത്വം നൽകുന്നു. ഓൺലൈൻ പഠനകാലത്തും ധാരാളം കലാ-സാഹിത്യ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.വായനാ ദിനം, വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനം, കേരളപ്പിറവി ദിനം, ബ്രയിലി ദിനം തുടങ്ങിയ ദിനാചരണങ്ങൾ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
2021-2022 അക്കാദമിക വർഷത്തെ നേട്ടങ്ങൾ
കായംകുളം ഉപജില്ലയിൽ വിദ്യാരംഗം കലാസാഹിത്യവേദി നടത്തിയ മത്സരത്തിൽ യു പി, എച്ച് എസ് വി ഭാഗങ്ങളിലായി നാടൻപാട്ട്,വാട്ടർ കളറിംഗ്, കവിതാലാപനം, പുസ്തകാസ്വാദനം, കഥാ രചന, കവിതാ രചന എന്നീ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു.
ഉപജില്ലാവിജയികൾ
.1. നാടൻപാട്ട് ഒന്നാം സ്ഥാനം HS - അൽഫിയ 9A
2 പുസ്തകാസ്വാദനം ഒന്നാം സ്ഥാനം UP - ആർദ്ര. ഡി 7B
3. ചിത്രരചന ഒന്നാം സ്ഥാനം UP - വൈഗ പ്രമോദ് 7C
4. കവിതാരചന രണ്ടാം സ്ഥാനം UP- അർജുൻ M നായർ 7C
ജില്ലാതല വിജയി
1 പുസ്തകാസ്വാദനം UP - ഒന്നാം സ്ഥാനം- ആർദ്ര. ഡി 7B