"ജി യു പി എസ് മേത്തല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Header}} | |||
== '''പ്രവർത്തനങ്ങൾ 2023 -2024''' == | == '''പ്രവർത്തനങ്ങൾ 2023 -2024''' == | ||
[[പ്രമാണം:23440 praveshanolsavam 1.jpg|ലഘുചിത്രം]] | [[പ്രമാണം:23440 praveshanolsavam 1.jpg|ലഘുചിത്രം]] | ||
| വരി 7: | വരി 9: | ||
== '''''ലോക പരിസ്ഥിതി ദിനം -ജൂൺ 5''''' == | == '''''ലോക പരിസ്ഥിതി ദിനം -ജൂൺ 5''''' == | ||
ലോക പരിസ്ഥിതിദിനതിന്റെ ഭാഗമായി 'നമുക്കായി ഭൂമിക്കായി ' പദ്ധതിയുടെ | ലോക പരിസ്ഥിതിദിനതിന്റെ ഭാഗമായി 'നമുക്കായി ഭൂമിക്കായി ' പദ്ധതിയുടെ ഉദ്ഘടനംബഹു:കൊടുങ്ങല്ലൂർ A .E .O | ||
.ശ്രീമതി.ഗീത. സി. ആർ. ജി.യു .പി.എസ്. മേത്തലയിലെ വിദ്ധാർഥിനി ആയ അഫ്രീന് നൽകിക്കൊണ്ട് നിർവ്വഹിച്ചു [[പ്രമാണം:23440 paristhidhi dhinam -WA0025.jpg|ലഘുചിത്രം|227x227px]].പോസ്റ്റർ നിർമാണം,കൊളാഷ് നിർമാണം , പതിപ്പ് നിർമാണം , പരിസ്ഥിതി ദിന ക്വിസ് എന്നിവ സംഘടിപ്പിച് | |||
[[പ്രമാണം:23440 paristhidhi dhinam WA0026.jpg|ലഘുചിത്രം|119x119ബിന്ദു|paristhidi dinam]] | |||
== വായനാദിനം == | |||
മേത്തല ഗവ :യു .പി .സ്കൂളിൽ വായനാമാസാചരണത്തിന് തുടക്കം കുറിച്ചു . ബഹു: ഹെഡ്മിസ്ട്രസ് ശ്രീമതി .സിന്ധു .ടി.സി.സ്വാഗതം ആശംസിച്ച ചടങ്ങിൽ പി .ടി.എ.പ്രസിഡന്റ് ശ്രീ .ഇ.എ. ഇക്ബാൽ അധിയക്ഷനായിരുന്നു.വായനാമാസാചാരണം ഉദ്ഘാടനം ശ്രീമതി സുമംഗല ടീച്ചർ നിർവ്വഹിച്ചു .ടീച്ചർ കുട്ടികൾക്കായി വളരെ മനോഹരമായ ഒരു ക്ലാസും നൽകി .വാർഡ് കൗൺസിലർ ശ്രീ ഇ ജെ ഹിമേഷ് ,സി ആർ സി കോർഡിനേറ്റർ ശ്രീമതി സുൽഫത്ത് എന്നിവർ സംസാരിച്ചു .ശ്രീമതി ജാസ്മിൻ ടീച്ചർ നന്ദി പറഞ്ഞു .വായനാമാസാചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം ,പ്രദർശനം , വായനാദിന ക്വിസ് ,പുസ്തകപരിചയവും സംഘടിപ്പിച്ചു | |||
[[പ്രമാണം:23440 Moonda.jpg|ലഘുചിത്രം|moondae]] | |||
== '''ചാന്ദ്രദിനം''' == | == '''ചാന്ദ്രദിനം''' == | ||
മേത്തല ഗവ:യു .പി.സ്കൂളിലെ ചാന്ദ്രദിനാഘോഷ പരിപാടികൾ ജൂലൈ 21 ന് നടന്നു . റോക്കറ്റ് നിർമാണം ,പതിപ്പ് തയാറാക്കൽ , കൊളാഷ് നിർമാണം എന്നിവ സ്കൂളിൽ സംഘടിപ്പിച്ചു .[[പ്രമാണം:23440 paristhidhi dhinam WA0026.jpg|ലഘുചിത്രം|219x219ബിന്ദു]] | |||
മേത്തല ഗവ:യു .പി.സ്കൂളിലെ ചാന്ദ്രദിനാഘോഷ പരിപാടികൾ ജൂലൈ 21 ന് നടന്നു . റോക്കറ്റ് നിർമാണം ,പതിപ്പ് തയാറാക്കൽ , കൊളാഷ് നിർമാണം എന്നിവ സ്കൂളിൽ സംഘടിപ്പിച്ചു . | |||