"കുഞ്ഞെഴുത്തുകൾ/സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
*ഫയൽനാമം പകർത്തുക. ഇതാണ് പേജിൽ ചേർക്കേണ്ടത്. | *ഫയൽനാമം പകർത്തുക. ഇതാണ് പേജിൽ ചേർക്കേണ്ടത്. | ||
[[പ്രമാണം:10-sw-contribution-file-copy.png|900px]] | [[പ്രമാണം:10-sw-contribution-file-copy.png|900px]] | ||
[[പ്രമാണം:Sw-projects-kunjezhuth-help.png|150px]] | [[പ്രമാണം:Sw-projects-kunjezhuth-help.png|150px]] | ||
*ഫയലുകൾ അപ്ലോഡ് ചെയ്തശേഷം, സ്വന്തം വിദ്യാലയപേജിലെ '''പ്രൊജക്റ്റുകൾ''' എന്ന വിഭാഗത്തിലെ '''കുഞ്ഞെഴുത്തുകൾ''' എന്ന കണ്ണി തുറക്കുക. | *ഫയലുകൾ അപ്ലോഡ് ചെയ്തശേഷം, സ്വന്തം വിദ്യാലയപേജിലെ '''പ്രൊജക്റ്റുകൾ''' എന്ന വിഭാഗത്തിലെ '''കുഞ്ഞെഴുത്തുകൾ''' എന്ന കണ്ണി തുറക്കുക. | ||
വരി 52: | വരി 49: | ||
[[പ്രമാണം:Sw-gallery-tag-help-kunjezhuthu.png|900px]] | [[പ്രമാണം:Sw-gallery-tag-help-kunjezhuthu.png|900px]] | ||
*Example.jpg എന്നതിന് പകരമായി നിങ്ങൾ അപ്ലോഡ് ചെയ്ത ഫയൽനാമം ചേർക്കുക. അതിനുശേഷം Pipe (|) ചിഹ്നം ചേർക്കുക. Pipe ന് ശേഷം കുട്ടിയുടെ പൂർണ്ണനാമം ചേർക്കുക. പേരിന് ശേഷം comma ചേർത്തശേഷം ഡിവിഷൻ കൂടി വേണമെങ്കിൽ നൽകാം. | *Example.jpg എന്നതിന് പകരമായി നിങ്ങൾ അപ്ലോഡ് ചെയ്ത ഫയൽനാമം ചേർക്കുക. ('''അപ്ലോഡ് ചെയ്തതിൽ നിന്നും '''Copy''' ചെയ്ത ഫയൽനാമം ആണ് ഇവിടെ '''Paste''' ചെയ്യേണ്ടത്. File name ചൈപ്പ് ചെയ്ത് ചേർക്കരുത്. ചെറിയ വ്യത്യാസം വന്നാൽപ്പോലും കണ്ണി പ്രവർത്തിക്കില്ല.''') അതിനുശേഷം Pipe (|) ചിഹ്നം ചേർക്കുക. Pipe ന് ശേഷം കുട്ടിയുടെ പൂർണ്ണനാമം ചേർക്കുക. പേരിന് ശേഷം comma ചേർത്തശേഷം ഡിവിഷൻ കൂടി വേണമെങ്കിൽ നൽകാം. | ||
[[പ്രമാണം:Sw-gallery-file-pipe-name-help-kunjezhuthu.png|900px]] | [[പ്രമാണം:Sw-gallery-file-pipe-name-help-kunjezhuthu.png|900px]] | ||
*മൂഴുവൻ ഫയലുകളും ചേർക്കുക. ഈ മാതൃകയിലേപ്പോലെ പേജ് കാണാം. സേവ് ചെയ്യുക. | *മൂഴുവൻ ഫയലുകളും ചേർക്കുക. ഈ മാതൃകയിലേപ്പോലെ പേജ് കാണാം. സേവ് ചെയ്യുക. | ||
[[പ്രമാണം:Sw-gallery-fileList-help-kunjezhuthu.png|900px]] | [[പ്രമാണം:Sw-gallery-fileList-help-kunjezhuthu.png|900px]] | ||
[[പ്രമാണം:35338-kunjezhuthu-model.png|900px]] | [[പ്രമാണം:35338-kunjezhuthu-model.png|900px]] | ||
പ്രസിദ്ധീകരിക്കപ്പെട്ട കുഞ്ഞെഴുത്തുകൾ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരിലേക്ക് പ്രചരിപ്പിക്കുക. | |||
*ഒരു വിദ്യാലയം ചെയ്ത '''[[എസ് ഡി വി ജി യു പി എസ് നീർക്കുന്നം/കുഞ്ഞെഴുത്തുകൾ|മാതൃക ഈ കണ്ണിയിൽ]]''' കാണാം. | |||
*പ്രസിദ്ധീകരിക്കപ്പെട്ട കുഞ്ഞെഴുത്തുകൾ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരിലേക്ക് പ്രചരിപ്പിക്കുക. | |||
=== പ്രചരണം === | === പ്രചരണം === | ||
സ്കൂൾവിക്കിയിലെ എല്ലാ പേജുകൾക്കും ഒരു '''Short URL''' ഉണ്ട്. '''കുഞ്ഞെഴുത്തുകൾ''' ചേർത്തിരിക്കുന്ന പേജിന്റെ ഏറ്റവും മുകളിൽ ഇടതുവശത്തായിക്കാണുന്ന '''short url''' പകർത്തി കുട്ടികളുടേയും രക്ഷിതാക്കളുടേയും സന്ദേശവിനിമയ സംവിധാനങ്ങളിലും വിവിധ നവമാധ്യമങ്ങളിലും പ്രചരിപ്പിക്കാവുന്നതാണ്. | *സ്കൂൾവിക്കിയിലെ എല്ലാ പേജുകൾക്കും ഒരു '''Short URL''' ഉണ്ട്. '''കുഞ്ഞെഴുത്തുകൾ''' ചേർത്തിരിക്കുന്ന പേജിന്റെ ഏറ്റവും മുകളിൽ ഇടതുവശത്തായിക്കാണുന്ന '''short url''' പകർത്തി കുട്ടികളുടേയും രക്ഷിതാക്കളുടേയും സന്ദേശവിനിമയ സംവിധാനങ്ങളിലും വിവിധ നവമാധ്യമങ്ങളിലും പ്രചരിപ്പിക്കാവുന്നതാണ്. | ||
[[പ്രമാണം:Sw-shortUrl-help.png|left|1000px]] | [[പ്രമാണം:Sw-shortUrl-help.png|left|1000px]] |
20:40, 24 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
( പ്രത്യേക ശ്രദ്ധയ്ക്ക്: സാങ്കേതികസഹായം ആവശ്യമാണെങ്കിൽ സ്കൂൾവിക്കി ഹെൽപ്ഡെസ്ക്കിൽ ബന്ധപ്പെടുക. )
കേരള പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിലെ ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ തിരഞ്ഞെടുത്ത സർഗ്ഗസൃഷ്ടികൾ സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കുന്നു. കുഞ്ഞെഴുത്തുകൾ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ, ഒന്നാം ക്ലാസ്സിലെ കുട്ടികൾ രചിച്ച കഥ, കവിത, ലേഖനം, കുറിപ്പ്, യാത്രാക്കുറിപ്പ്, ചിത്രകഥ, കത്ത്, സംയുക്ത ഡയറിക്കുറിപ്പ് എന്നിവയും ചിത്രങ്ങളും ചേർക്കാവുന്നതാണ്. കുട്ടികൾ അവരുടെ നോട്ട്ബുക്കിലോ ഡയറിയിലോ എഴുതിയ രചനകൾ ഉൾപ്പെടെ ഈ വിഭാഗത്തിലേക്ക് അപ്ലോഡ് ചെയ്യാവുന്നതും വിദ്യാലയത്തിന്റെ സ്കൂൾവിക്കിയിലെ പ്രൊജക്റ്റുകൾ എന്ന വിഭാഗത്തിലെ കുഞ്ഞെഴുത്തുകൾ എന്ന പേജിൽ പ്രസിദ്ധീകരിക്കേണ്ടതുമാണ്. ഇങ്ങനെ ചേർക്കുന്ന രചനകൾ ജില്ലാപേജുകളിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതാണ്.[1]
* പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വീഡിയോ ഇവിടെയുണ്ട്
* സഹായഫയലിന്റെ പിഡിഎഫ് ഫയൽ ഇവിടെയുണ്ട്
വിദ്യാലയ അധികൃതർ ചെയ്യേണ്ടത്:
- രചനയോടൊപ്പം പേജിൽ കുട്ടിയുടെ പേരും ക്ലാസ്സും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. കുട്ടിയുടെ ഫോട്ടോ ചേർക്കരുത്.
- പേജിന്റെ ചിത്രം നല്ല വ്യക്തതയോടെ, എറ്റവും മികച്ച ആംഗിളിൽ എടുക്കുക. നിശ്ചിതപേജ് മാത്രമേ ചിത്രത്തിൽ വരാൻ പാടുള്ളൂ.
- ഫയൽനാമം കൃത്യമായിരിക്കണം. എങ്കിൽ മാത്രമേ ജില്ലാപേജിൽ ഈ ഫയൽ കാണുകയുള്ളൂ.
ഫയൽ ഫോർമാറ്റ്
- SchoolCode-DistrictCode-NameOfChild
- ഉദാ: 99999 എന്ന സ്കൂൾകോഡ് ഉള്ള പാലക്കാട് ജില്ലയിലെ AKNAM D എന്ന കുട്ടിയുടെ രചനയുടെ ഫയൽനാമം
99999-PKD-KUNJ-AKNAM D.jpeg എന്നായിരിക്കും. (ഫയലിൽ ചേർത്തിരിക്കുന്നത് hyphen ആണ്, Underscore അല്ല എന്നത് ശ്രദ്ധിക്കുക. KUNJ എന്നത് കുഞ്ഞെഴുത്തുകൾ എന്ന തിരിച്ചറിയുന്നതിനുള്ള കോഡ് ആണ്. ജില്ലകളുടെ കോഡ് പട്ടികയിൽ നൽകിയിരിക്കുന്നു.)
ഫയൽ അപ്ലോഡിങ്ങ്
- സ്കൂൾവിക്കിയിൽ ലോഗിൻ ചെയ്ത് ഇടതുവശത്തെ അപ്ലോഡ് എന്ന കണ്ണി വഴിയാണ് ചിത്രം ചേർക്കേണ്ടത്.
- Browse ചെയ്ത് അപ്ലോഡ് ചെയ്യേണ്ടുന്ന ഫയൽ തെരഞ്ഞെടുക്കുക
- ഫയൽനാമം കൃത്യമാണെന്ന് ഉറപ്പാക്കുക. പകർപ്പവകാശ വിവരങ്ങൾ തെരഞ്ഞെടുക്കുക
- വർഗ്ഗങ്ങൾ എന്നതിൽ kunjezhuthukal എന്ന് ചേർക്കുക.
- അപ്ലോഡ് ചെയ്യുമ്പോൾത്തന്നെ വർഗ്ഗത്തിൽ Kunjezhuthukal എന്ന് ചേർക്കുക. അപ്പോൾ, ഒന്നാം ക്ലാസ്സുകാരുടെ രചനകൾ എന്ന വർഗ്ഗം ചേർക്കപ്പെടും. ഇങ്ങനെ കൃത്യമായി വർഗ്ഗം ചേർത്ത മുഴുവൻ ഫയലും ഇവിടെ കാണാം.
- അപ്ലോഡ് പൂർത്തിയാക്കുക.
- എല്ലാ കുഞ്ഞെഴുത്ത്ഫയലുകളും ഇതുപോലെ അപ്ലോഡ് ചെയ്യുക
- ലോഗിൻ ചെയ്തശേഷം വലതുഭാഗത്തുകാണുന്ന User Menu വിൽ നിന്നുും അപ്ലോഡുകൾ എടുത്താൽ ആ User ചേർത്ത മുഴുവൻ ഫയലുകളും കാണാം.
- ഫയൽ തുറക്കുക
- ഫയൽനാമം പകർത്തുക. ഇതാണ് പേജിൽ ചേർക്കേണ്ടത്.
- ഫയലുകൾ അപ്ലോഡ് ചെയ്തശേഷം, സ്വന്തം വിദ്യാലയപേജിലെ പ്രൊജക്റ്റുകൾ എന്ന വിഭാഗത്തിലെ കുഞ്ഞെഴുത്തുകൾ എന്ന കണ്ണി തുറക്കുക.
- ടൂൾബാറിലെ ചിത്രശാല ഐക്കൺ ക്ലിക്ക് ചെയ്യുക. Gallery കോഡ് ചേർക്കപ്പെടും.
- Example.jpg എന്നതിന് പകരമായി നിങ്ങൾ അപ്ലോഡ് ചെയ്ത ഫയൽനാമം ചേർക്കുക. (അപ്ലോഡ് ചെയ്തതിൽ നിന്നും Copy ചെയ്ത ഫയൽനാമം ആണ് ഇവിടെ Paste ചെയ്യേണ്ടത്. File name ചൈപ്പ് ചെയ്ത് ചേർക്കരുത്. ചെറിയ വ്യത്യാസം വന്നാൽപ്പോലും കണ്ണി പ്രവർത്തിക്കില്ല.) അതിനുശേഷം Pipe (|) ചിഹ്നം ചേർക്കുക. Pipe ന് ശേഷം കുട്ടിയുടെ പൂർണ്ണനാമം ചേർക്കുക. പേരിന് ശേഷം comma ചേർത്തശേഷം ഡിവിഷൻ കൂടി വേണമെങ്കിൽ നൽകാം.
- മൂഴുവൻ ഫയലുകളും ചേർക്കുക. ഈ മാതൃകയിലേപ്പോലെ പേജ് കാണാം. സേവ് ചെയ്യുക.
- ഒരു വിദ്യാലയം ചെയ്ത മാതൃക ഈ കണ്ണിയിൽ കാണാം.
- പ്രസിദ്ധീകരിക്കപ്പെട്ട കുഞ്ഞെഴുത്തുകൾ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരിലേക്ക് പ്രചരിപ്പിക്കുക.
പ്രചരണം
- സ്കൂൾവിക്കിയിലെ എല്ലാ പേജുകൾക്കും ഒരു Short URL ഉണ്ട്. കുഞ്ഞെഴുത്തുകൾ ചേർത്തിരിക്കുന്ന പേജിന്റെ ഏറ്റവും മുകളിൽ ഇടതുവശത്തായിക്കാണുന്ന short url പകർത്തി കുട്ടികളുടേയും രക്ഷിതാക്കളുടേയും സന്ദേശവിനിമയ സംവിധാനങ്ങളിലും വിവിധ നവമാധ്യമങ്ങളിലും പ്രചരിപ്പിക്കാവുന്നതാണ്.