"ജി.എൽ.പി.എസ് തൊ​ണ്ടിമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{prettyurl|GLPS Thondimmal}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|GLPS Thondimmal}}
| സ്ഥലപ്പേര്= തൊണ്ടിമ്മല്‍
{{Infobox School
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|സ്ഥലപ്പേര്=തൊണ്ടിമ്മൽ
| റവന്യൂ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| സ്കൂള്‍ കോഡ്= 47324
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=47324
| സ്ഥാപിതമാസം= 03
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1957  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= മുക്കം.പി.ഒ.കോഴിക്കോട്ജില്ല.
|വിക്കിഡാറ്റ ക്യു ഐഡി=Q64550499
| പിന്‍ കോഡ്= 673602
|യുഡൈസ് കോഡ്=32040601203
| സ്കൂള്‍ ഫോണ്‍= 04952297655
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= thondimmalglps@gmail.com
|സ്ഥാപിതമാസം=3
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1957
| ഉപ ജില്ല= മുക്കം
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം= ഗവണ്‍മെന്റെ്
|പോസ്റ്റോഫീസ്=മുക്കം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673602
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ ഫോൺ=0495 2297655
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=thondimmalglps@gmail.com
| പഠന വിഭാഗങ്ങള്‍3=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=മുക്കം
| ആൺകുട്ടികളുടെ എണ്ണം= 29
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരുവമ്പാടി പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 31
|വാർഡ്=11
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 60
|ലോകസഭാമണ്ഡലം=വയനാട്
| അദ്ധ്യാപകരുടെ എണ്ണം= 4
|നിയമസഭാമണ്ഡലം=തിരുവമ്പാടി
| പ്രിന്‍സിപ്പല്‍=
|താലൂക്ക്=താമരശ്ശേരി
| പ്രധാന അദ്ധ്യാപകന്‍=മെഹറുന്നീസ ഇ.പി 
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
| പി.ടി.. പ്രസിഡണ്ട്= പ്രശാന്ത്.സി
|ഭരണവിഭാഗം=സർക്കാർ
| സ്കൂള്‍ ചിത്രം= 47324-new.jpg
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=56
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രഹ്‌നമോൾ  കെ എസ്‌
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രജിത്ത്
|എം.പി.ടി.. പ്രസിഡണ്ട്=രഞ്ജിനി
|സ്കൂൾ ചിത്രം=47324-new.jpg
|size=350px
|caption=GLPS THONDIMMAL
|ലോഗോ=
|logo_size=50px
}}
}}
   കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയില്‍പ്പെട്ട തിരുവമ്പാടി ഗ്രാമപ‍ഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറെ അതിര്‍ത്തിയില്‍ ഇരുവഞ്ഞിപ്പുഴയുടെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
 
   കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽപ്പെട്ട തിരുവമ്പാടി ഗ്രാമപ‍ഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറെ അതിർത്തിയിൽ ഇരുവഞ്ഞിപ്പുഴയുടെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
==ചരിത്രം==
==ചരിത്രം==
1957 മാര്‍ച്ച് മാസത്തിലാണ് ഈ വിദ്യാലയം നിലവില്‍ വന്നത്. എകാധ്യാപകവിദ്യാലയമായാണ് തുടക്കം.വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ശ്രീ.അരീപ്പുഴ മാനു നിര്‍മ്മിച്ച് നല്‍കിയ കെട്ടിടത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തനം തുടങ്ങി.1979 ല്‍ നാട്ടുകാരുടെ ശ്രമ ഫലമായി വാങ്ങിയ സ്ഥലത്ത് ഗ്രാമപഞ്ചായത്ത്,S.S.A, തുടങ്ങിയവയുടെ സഹകരണത്തോടെ ആവശ്യമായ  ക്ലാസ് മുറികള്‍,ഓഫീസ്,പാചകപ്പുര,കിണര്‍,ടോയ് ലെറ്റുകള്‍ എന്നിവ നിര്‍മ്മിച്ചു 60 വിദ്യാര്‍ത്ഥികളും 4  അധ്യാപകരും ഒരു പി.റ്റി.സി.എം, ഒരു പാചകക്കാരി എന്നിവരും ഇപ്പോഴീ വിദ്യാലയത്തില്‍ ഉണ്ട്. S.S.Aയുടെ ഭാഗമായ ക്ലസ്ററര്‍ റിസോഴ്സ് സെന്ററും 2004-05 മുതല്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.
1957 മാർച്ച് മാസത്തിലാണ് ഈ വിദ്യാലയം നിലവിൽ വന്നത്. എകാധ്യാപകവിദ്യാലയമായാണ് തുടക്കം.വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ശ്രീ.അരീപ്പുഴ മാനു നിർമ്മിച്ച് നൽകിയ കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തനം തുടങ്ങി.1979 നാട്ടുകാരുടെ ശ്രമ ഫലമായി വാങ്ങിയ സ്ഥലത്ത് ഗ്രാമപഞ്ചായത്ത്,S.S.A, തുടങ്ങിയവയുടെ സഹകരണത്തോടെ ആവശ്യമായ  ക്ലാസ് മുറികൾ,ഓഫീസ്,പാചകപ്പുര,കിണർ,ടോയ് ലെറ്റുകൾ എന്നിവ നിർമ്മിച്ചു 56 വിദ്യാർത്ഥികളും 4  അധ്യാപകരും ഒരു പി.റ്റി.സി.എം, ഒരു പാചകക്കാരി എന്നിവരും ഇപ്പോഴീ വിദ്യാലയത്തിൽ ഉണ്ട്. S.S.Aയുടെ ഭാഗമായ ക്ലസ്ററർ റിസോഴ്സ് സെന്ററും 2004-05 മുതൽ ഇവിടെ പ്രവർത്തിക്കുന്നു.
                                        
                                        
==മികവുകൾ==
==മികവുകൾ==
  "മണ്ണിലുറച്ച് മാനത്തേക്ക്",മാതൃഭാഷയിലൂന്നി ലോകഭാഷയിലേക്ക് " എന്നാണ് വിദ്യാലയത്തിന്റെ മോട്ടോ .കാര്‍ഷിക സംസ്കൃതി വീണ്ടെടുക്കാന്‍ വിദ്യാലയം വിവിധ കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കി വരുന്നു.കൃഷിഭവനുമായി സഹകരിച്ച് കരനെല്‍കൃഷി ചെയ്യുകയുണ്ടായി. ഇതിലൂടെ  നെല്‍കൃഷിയുടെ വിവിധ  ഘട്ടങ്ങള്‍ നേരിട്ട് അനുഭവിച്ചു  മനസ്സിലാക്കാന്‍ കഴിഞ്ഞു.കര്‍ഷകദിനത്തില്‍ വാഴകൃഷിയും ഹരിതദിനത്തില്‍ പച്ചക്കറിയും ആരംഭിച്ചു.മാതൃഭാഷഉറപ്പിക്കുന്നതനായി വായനാകാര്‍ഡുകള്‍ ദിവസവും നല്‍കുന്നു. അവധി ദിവസങ്ങളില്‍ പരിഹാര ബോധവും നല്‍കി വരുന്നു.ഇംഗ്ലീഷ് vocabulary  വര്‍ദ്ധിപ്പിക്കാന്‍"Things around me " ദിവസവും പദങ്ങള്‍ എഴുതി വരുന്നു. മെച്ചപ്പെട്ട സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണ്.നാട്ടിലെ വിവിധ ക്ലബുകള്‍,കുുടുംബശ്രീ, തുടങ്ങിയവ വിദ്യാലയത്തിന്റെ വിവിധ ആഘോഷ പരിപാടികളില്‍പങ്കെടുക്കുകയും വിദ്യാലയത്തിനു വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കി വരികയും ചെയ്യുന്നു.
  "മണ്ണിലുറച്ച് മാനത്തേക്ക്",മാതൃഭാഷയിലൂന്നി ലോകഭാഷയിലേക്ക് " എന്നാണ് വിദ്യാലയത്തിന്റെ മോട്ടോ .കാർഷിക സംസ്കൃതി വീണ്ടെടുക്കാൻ വിദ്യാലയം വിവിധ കർമ്മപദ്ധതികൾ നടപ്പിലാക്കി വരുന്നു.കൃഷിഭവനുമായി സഹകരിച്ച് കരനെൽകൃഷി ചെയ്യുകയുണ്ടായി. ഇതിലൂടെ  നെൽകൃഷിയുടെ വിവിധ  ഘട്ടങ്ങൾ നേരിട്ട് അനുഭവിച്ചു  മനസ്സിലാക്കാൻ കഴിഞ്ഞു.കർഷകദിനത്തിൽ വാഴകൃഷിയും ഹരിതദിനത്തിൽ പച്ചക്കറിയും ആരംഭിച്ചു.മാതൃഭാഷഉറപ്പിക്കുന്നതനായി വായനാകാർഡുകൾ ദിവസവും നൽകുന്നു. അവധി ദിവസങ്ങളിൽ പരിഹാര ബോധവും നൽകി വരുന്നു.ഇംഗ്ലീഷ് vocabulary  വർദ്ധിപ്പിക്കാൻ"Things around me " ദിവസവും പദങ്ങൾ എഴുതി വരുന്നു. മെച്ചപ്പെട്ട സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണ്.നാട്ടിലെ വിവിധ ക്ലബുകൾ,കുുടുംബശ്രീ, തുടങ്ങിയവ വിദ്യാലയത്തിന്റെ വിവിധ ആഘോഷ പരിപാടികളിൽപങ്കെടുക്കുകയും വിദ്യാലയത്തിനു വേണ്ട സഹായ സഹകരണങ്ങൾ നൽകി വരികയും ചെയ്യു
 
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
പരിസ്ഥിതി ദിനത്തില്‍ രക്ഷിതാക്കള്‍ പപ്പായത്തൈകള്‍ കൊണ്ട് വന്ന് വി‍ദ്യാലയാങ്കണത്തില്‍ നട്ടു.വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.ജൂണ്‍ 19 വായനാവാരത്തില്‍ പുസ്തകപ്രദര്‍ശനം,സാഹിത്യകാരന്‍മാരെ പരിചയപ്പെടല്‍,"അമ്മവായന "ഉദ്ഘാടനം, സാഹിത്യക്വിസ്,  എന്നിവ നടന്നു.ചാന്ദ്രികദിന പതിപ്പു നിര്‍മ്മാണ മത്സരവും ക്വിസും നടത്തി.സ്വാതന്ത്ര്യദിനത്തില്‍ മാസ് ‍ഡ്രില്‍, കളറിംഗ്  മത്സരം,ക്വിസ്,മത്സരം എന്നിവ നടന്നു.ഗാന്ധിക്വിസ്,പ്രസംഗമത്സരം എന്നിവ നടത്തി.കേരളപ്പിറവിദിനം മലയാളഅക്ഷരങ്ങള്‍ ഏന്തി വിദ്യാര്‍ത്ഥികള്‍ അക്ഷര ജാഥ നടത്തി.കേരളപ്പതിപ്പ് നിര്‍മ്മാണം,നെഹ്റുത്തൊപ്പിനിര്‍മ്മാണശില്‍പശാല,എന്നിവ നടത്തി.ക്രിസ്തുമസ് ട്രീ ഒരുക്കല്‍,സമ്മാനം കൈമാറല്‍,ആശംസാകാര്‍‍‍‍ഡ് നിര്‍മ്മാണം.
പരിസ്ഥിതി ദിനത്തിൽ രക്ഷിതാക്കൾ പപ്പായത്തൈകൾ കൊണ്ട് വന്ന് വി‍ദ്യാലയാങ്കണത്തിൽ നട്ടു.വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.ജൂൺ 19 വായനാവാരത്തിൽ പുസ്തകപ്രദർശനം,സാഹിത്യകാരൻമാരെ പരിചയപ്പെടൽ,"അമ്മവായന "ഉദ്ഘാടനം, സാഹിത്യക്വിസ്,  എന്നിവ നടന്നു.ചാന്ദ്രികദിന പതിപ്പു നിർമ്മാണ മത്സരവും ക്വിസും നടത്തി.സ്വാതന്ത്ര്യദിനത്തിൽ മാസ് ‍ഡ്രിൽ, കളറിംഗ്  മത്സരം,ക്വിസ്,മത്സരം എന്നിവ നടന്നു.ഗാന്ധിക്വിസ്,പ്രസംഗമത്സരം എന്നിവ നടത്തി.കേരളപ്പിറവിദിനം മലയാളഅക്ഷരങ്ങൾ ഏന്തി വിദ്യാർത്ഥികൾ അക്ഷര ജാഥ നടത്തി.കേരളപ്പതിപ്പ് നിർമ്മാണം,നെഹ്റുത്തൊപ്പിനിർമ്മാണശിൽപശാല,എന്നിവ നടത്തി.ക്രിസ്തുമസ് ട്രീ ഒരുക്കൽ,സമ്മാനം കൈമാറൽ,ആശംസാകാർ‍‍‍ഡ് നിർമ്മാണം.
==അദ്ധ്യാപകർ==
==അദ്ധ്യാപകർ
മെഹറുന്നീസ ഇ.പി
 
സ്മിന.പി
രഹ്‌നമോൾ കെ എസ്, അഹമ്മദ് ഷാഫി കെ, സ്മിന പി, ശോഭന കെ   .
സനിത.എസ്.എല്‍
അഹമ്മദ് ഷാഫി കെ


==ക്ളബുകൾ==
==ക്ളബുകൾ==
സാമൂഹ്യശാസ്ത്ര ക്ളബുകള്‍,ഗണിതക്ളബ്,പരിസ്ഥിതി ക്ളബ്,വിദ്യാരംഗംക്ളബുകള്‍
സാമൂഹ്യശാസ്ത്ര ക്ളബുകൾ,ഗണിതക്ളബ്,പരിസ്ഥിതി ക്ളബ്,വിദ്യാരംഗംക്ളബുകൾ
===സലിം അലി സയൻസ് ക്ളബ്===
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
ചുമതല- സിദ്ധിക്കത്ത്.
ചുമതല- ശോഭന കെ-   കൺവീനർ-വിഷ്ണുനാഥ്
കണ്‍വീനര്‍-ആദിത്ത് കെ.എസ്


ഗണിത്‍മാഗസിന്‍ നിര്‍മ്മാണം, പാറ്റേണ്‍ നിര്‍മ്മാണ മത്സരം,ഗണിതക്വിസ് എന്നിവ നടന്നു.
ഗണിത്‍മാഗസിൻ നിർമ്മാണം, പാറ്റേൺ നിർമ്മാണ മത്സരം,ഗണിതക്വിസ് എന്നിവ നടന്നു.
=ഹെൽത്ത് ക്ളബ്===
=ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ചുമതല-സനിത എസ്.എല്‍
ചുമതല     : അഹമ്മദ്ഷാഫി കൺവീനർ    :  നേഹൽ പ്രസാദ്
കണ്‍വീനര്‍-അനാമിക എം എ


വാഴകൃഷി,പച്ചക്കറിത്തോട്ട്ം മിന്നാമിന്നി ചോദ്യപ്പെട്ടി,പ്ലാസ്റ്റിക് രഹിതകാന്പസ്
കൃഷിയില് താല്പര്യമുള്ള കുട്ടികളെ ഉള്പ്പെടുത്തി  പച്ചക്കറികൃഷി ,മനോഹരമായ പൂന്തോട്ടം എന്നിവ ഉണ്ാക്കുന്നു
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===വിദ്യാരംഗം ക്ളബ്===
===വിദ്യാരംഗം ക്ളബ്===
ചുമതല-സ്മിന.പി
ചുമതല-സ്മിന.പി
കണ്‍വീനര്‍-ഗീതിക
കൺവീനർ-ആരാധ്യ
 
* രചനാശിൽപശാല
* കവിതാലാപനമത്സരം


രചനാശില്‍പശാല,കവിതാലാപനമത്സരം എന്നിവ നടത്തി.
===അറബി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
ചുമതല-അഹമ്മദ്ഷാഫി
ചുമതല-അഹമ്മദ്ഷാഫി     കൺവീനർ-ഫർഹ ഫാത്തിമ
കണ്‍വീനര്‍-അഭിഷേക്


പ്രസംഗമത്സരം,സ്വാതന്ത്ര്യസമര സേനാനികളെ പരിചയപ്പെടല്‍
പ്രസംഗമത്സരം,സ്വാതന്ത്ര്യസമര സേനാനികളെ പരിചയപ്പെടൽ


===സംസ്കൃത ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.3530504,76.0012883 | width=800px | zoom=16 }}
{{#multimaps:11.33568725441724, 75.99094336740167|zoom=350px}}
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/227543...2109033" എന്ന താളിൽനിന്ന് ശേഖരിച്ചത്