"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/JPHSS വിദ്യാർത്ഥികളുടെ സന്ദര്ശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ജനാർദ്ദനപുരം JPHSS ലെ 65 വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘം വിദ്യാലയം സന്ദർശിച്ചു. വിദ്യാലയത്തിലെ കണ്ടല ശതാബ്ദി സ്മാരകം നവോത്ഥാന ആർട്ട് ഗഗലറി എന്നിവ കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ജനാർദ്ദനപുരം JPHSS ലെ 65 വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘം വിദ്യാലയം സന്ദർശിച്ചു. വിദ്യാലയത്തിലെ കണ്ടല ശതാബ്ദി സ്മാരകം നവോത്ഥാന ആർട്ട് ഗഗലറി എന്നിവ കാണുകയായിരുന്നു പ്രധാന ലക്ഷ്യം. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് വിദ്യാലയത്തിന്റെ ചരിത്രം , മഹാത്മ അയ്യൻകാളിയുടെ ഇടപെടലുകൾ എന്നിവ സംബന്ധമായി വിദ്യാർത്ഥികളുമായി സംവദിച്ച. വിദ്യാലയം ഒരു സാമൂഹിക പഠനകേന്ദ്രമായി മാറുന്നു എന്നതിന്റെ തെളിവാണ് ഇത്തരത്തിൽ മറ്റുവിദ്യാലയങ്ങൾ വിവരശേഖരണത്തിനായി വിദ്യാലയത്തിലെത്തുന്നത് .
ജനാർദ്ദനപുരം JPHSS ലെ 65 വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘം വിദ്യാലയം സന്ദർശിച്ചു. വിദ്യാലയത്തിലെ കണ്ടല ശതാബ്ദി സ്മാരകം നവോത്ഥാന ആർട്ട് ഗാലറി എന്നിവ കാണുകയായിരുന്നു പ്രധാന ലക്ഷ്യം. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് വിദ്യാലയത്തിന്റെ ചരിത്രം , മഹാത്മ അയ്യൻകാളിയുടെ ഇടപെടലുകൾ എന്നിവ സംബന്ധമായി വിദ്യാർത്ഥികളുമായി സംവദിച്ച. വിദ്യാലയം ഒരു സാമൂഹിക പഠനകേന്ദ്രമായി മാറുന്നു എന്നതിന്റെ തെളിവാണ് ഇത്തരത്തിൽ മറ്റുവിദ്യാലയങ്ങൾ വിവരശേഖരണത്തിനായി വിദ്യാലയത്തിലെത്തുന്നത് .

05:41, 24 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം