"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


</font size>
</font size>
[[പ്രമാണം:44228 logo.png|13px|]]
[[പ്രമാണം:44228-logo.jpg|13px|]]
<font size=4>'''[[{{PAGENAME}}/ചത്രശാല പങ്കിടാം|ചത്രശാല പങ്കിടാം ]]'''
<font size=4>'''[[{{PAGENAME}}/ചിത്രശാല പങ്കിടാം|ചിത്രശാല പങ്കിടാം ]]'''

18:27, 23 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

പരിസ്ഥിതി ദിനം, വായനാദിനം, ലഹരി വിരുദ്ധ ദിനം, ചാന്ദ്രദിനം, ഹിരോഷിമ-നാഗസാക്കി ദിനം എന്നിവ വൈവിദ്ധ്യമാർന്ന അസംബ്ലിയിലൂടെയും വ്യത്യസ്തത പുലർത്തുന്ന റാലിയിലൂടെയും ജനശ്രദ്ധയാകർഷിച്ചു. ഓണം, ക്രിസ്തുമസ്, റംസാൻ എന്നിവയും വിപുലമായ രീതിയിൽ നടത്തി. സ്വാതന്ത്ര്യ ദിനം, റിപ്പബ്ളിക് ദിനം എന്നിവയും വളരെ ഗംഭീരമായ രീതിയിൽ ആഘോഷിച്ചു.

ചിത്രശാല പങ്കിടാം