"വിവേകാനന്ദ ഇ.എം.യു.പി.എസ് മുല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 32: വരി 32:
| }}
| }}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ മുല്ലശ്ശേരി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് .മുല്ലശ്ശേരി കിഴക്കു ഭാഗത്ത് ശാന്ത സുന്ദരമായ ഒരു
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ മുല്ലശ്ശേരി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് വിവേകാനന്ദ ഇ.എം.യു.പി.എസ് മുല്ലശ്ശേരി.മുല്ലശ്ശേരി കിഴക്കു ഭാഗത്ത് ശാന്ത സുന്ദരമായ ഒരുകുന്നിൻ ചെരുവിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.ബിരുദവും, ബപിരുദാനന്തര ബിരുദവും, ബി എഡും, ടി.ടി.സി യും ഉള്ളഎട്ടു അദ്യാപകർക്ക് പുറമെ സംഗീതം, നൃത്തം ,പ്രവർത്തി പരിചയം,യോഗ, കായിക ക്ഷമത എന്നീ വിഷയങ്ങളിൽ കൂടി പരിശീലനം നൽകുന്നു.ഈ വർഷത്തെ 2023-24 സ്‌കൂൾ കലോൽസവത്തിൽ UP വിഭാഗത്തിൽ മുല്ലശ്ശേരി ഉപജില്ലിൽ ഒന്നാം സ്ഥാനവും, പ്രവർത്തി പരിചയ മേളയിൽഉപജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.  
 
കുന്നിൻ ചെരുവിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.
 
ബിരുദവും, ബപിരുദാനന്തര ബിരുദവും, ബി എഡും, ടി.ടി.സി യും ഉള്ള
 
എട്ടു അദ്യാപകർക്ക് പുറമെ സംഗീതം, നൃത്തം ,പ്രവർത്തി പരിചയം
 
,യോഗ, കായിക ക്ഷമത എന്നീ വിഷയങ്ങളിൽ കൂടി പരിശീലനം നൽകുന്നു.
 
ഈ വർഷത്തെ 2023-24 സ്‌കൂൾ കലോൽസവത്തിൽ UP വിഭാഗത്തിൽ
 
മുല്ലശ്ശേരി ഉപജില്ലിൽ ഒന്നാം സ്ഥാനവും, പ്രവർത്തി പരിചയ മേളയിൽ
 
ഉപജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.

== ചരിത്രം ==
== ചരിത്രം ==

16:15, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വിവേകാനന്ദ ഇ.എം.യു.പി.എസ് മുല്ലശ്ശേരി
കോഡുകൾ
സ്കൂൾ കോഡ്24434 (സമേതം)
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-02-2024Anilap

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ മുല്ലശ്ശേരി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് വിവേകാനന്ദ ഇ.എം.യു.പി.എസ് മുല്ലശ്ശേരി.മുല്ലശ്ശേരി കിഴക്കു ഭാഗത്ത് ശാന്ത സുന്ദരമായ ഒരുകുന്നിൻ ചെരുവിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.ബിരുദവും, ബപിരുദാനന്തര ബിരുദവും, ബി എഡും, ടി.ടി.സി യും ഉള്ളഎട്ടു അദ്യാപകർക്ക് പുറമെ സംഗീതം, നൃത്തം ,പ്രവർത്തി പരിചയം,യോഗ, കായിക ക്ഷമത എന്നീ വിഷയങ്ങളിൽ കൂടി പരിശീലനം നൽകുന്നു.ഈ വർഷത്തെ 2023-24 സ്‌കൂൾ കലോൽസവത്തിൽ UP വിഭാഗത്തിൽ മുല്ലശ്ശേരി ഉപജില്ലിൽ ഒന്നാം സ്ഥാനവും, പ്രവർത്തി പരിചയ മേളയിൽഉപജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

വിദ്യാർത്ഥികളുടെ യാത്ര , ശുദ്ധജല വിതരണം തുടങ്ങിയ

പ്രവർത്ഥനങ്ങളിൽ PTA സജീവമായി ഇടപെടുന്നു. കുട്ടികളെ കൊണ്ടു

വരുന്നതിനും തിരിച്ച് വീടുകളിൽ എത്തിക്കുന്നതിനും വാഹന സൗകര്യവും

എർപെടുത്തിയിട്ടുണ്ട് . പ്ലേ സ്‌കൂൾ, എൽ.കെ.ജി ,യു.കെ.ജി ക്ലാസുകൾ കൂടി

കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

സുസജമായ ഒരു കംമ്പ്യൂട്ടർ ലാബും , കമ്പ്യുട്ടർ പഠിപ്പിക്കുന്നതിന്

അദ്യാപികയുമുണ്ട്. ആൽമാർത്ഥമായി പ്രവർത്ഥിക്കുന്ന സംഗബോധമു്ള്ള

ഒരു ടീമായി അദ്യാപകരും രക്ഷകർത്താക്കളും മാനേജ്‌മെന്റ്‌റും ഇവിടെ

പ്രവർത്ഥിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:10.533224002532174, 76.09589336383826|zoom=18}}