"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
== '''ഗിരിജ ഡി. പണിക്കർ''' == | == '''ഗിരിജ ഡി. പണിക്കർ''' == | ||
എന്നെ ഞാൻ ആക്കി മാറ്റിയ എന്റെ പ്രിയപ്പെട്ട വിദ്യാലയമാണ് മൗണ്ട് കാർമ്മൽ ഹൈ സ്കൂൾ . 1979 ൽ എറണാകുളം ജില്ലയിൽ അംഗമാലിക്കടുത്ത പീച്ചാനിക്കാട് കുഗ്രാമത്തിൽ നിന്നും എട്ടാം തരത്തിൽ ആണ് ഞാൻ മൗണ്ട് കാർമലിൽ ചേരുന്നത്. പിന്നീടുള്ള മൂന്ന് വർഷങ്ങൾ എന്റെ ജീവിതത്തിലെ നാഴികക്കല്ലുകളാണ് എന്ന് തന്നെ പറയാം . എന്നെ ഏറെ അത്ഭുതപ്പെടുത്തിയ ഒരിടമായിരുന്നു മൗണ്ട് കമലിന്റെ ലോകം അവിടുത്തെ ലൈബ്രറി ആണ് എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത്. വായനയുടെ ലോകത്തേക് എന്നെ കൈ പിടിച്ച നടത്തിയത് ആ ലൈബ്രറിയും ലൈബ്രേറിയനാണു . ഒരാദ്യാപിക എന്ന നിലയിൽ എന്റെ സേവനങ്ങളെ മറ്റുള്ളവർ പ്രകീർത്തിക്കുമ്പോൾ എല്ലാ ഞാൻ എന്റെ വിദ്യാലയത്തോട് കട പെട്ടിരിക്കുന്നു . ടീച്ചർ നിങ്ങൾ വളരെ നന്നായി ഭാഷകൾ കൈകാര്യം ചെയ്യുന്നു എന്ന് എന്നോട് പറയുമ്പോളും എന്റെ മനസ് മൗണ്ട് കമലിന്റെ മുറ്റത് പിച്ച വെക്കും . ഇത്രേമേൽ ആർജവത്തോടെ ഡയബനത്തെ കാണുന്ന ഒരു കുട്ടമദ്യാപകർ , അവരിൽ നിന്നാണ് എനിക്ക് ഒരു നല്ല അദ്ധ്യാപിക ആകുവാൻ കഴിഞ്ഞത് . കുഞ്ഞിൻകളോട് ചേർന്നു നിൽക്കാൻ എന്നെ പ്രാപ്തയാക്കിയത് ഇവിടുത്തെ പദാന്തരീക്ഷമാണ് (റി. സർക്കാർ സ്കൂൾ അദ്ധ്യാപിക ) | എന്നെ ഞാൻ ആക്കി മാറ്റിയ എന്റെ പ്രിയപ്പെട്ട വിദ്യാലയമാണ് മൗണ്ട് കാർമ്മൽ ഹൈ സ്കൂൾ . 1979 ൽ എറണാകുളം ജില്ലയിൽ അംഗമാലിക്കടുത്ത പീച്ചാനിക്കാട് കുഗ്രാമത്തിൽ നിന്നും എട്ടാം തരത്തിൽ ആണ് ഞാൻ മൗണ്ട് കാർമലിൽ ചേരുന്നത്. പിന്നീടുള്ള മൂന്ന് വർഷങ്ങൾ എന്റെ ജീവിതത്തിലെ നാഴികക്കല്ലുകളാണ് എന്ന് തന്നെ പറയാം . എന്നെ ഏറെ അത്ഭുതപ്പെടുത്തിയ ഒരിടമായിരുന്നു മൗണ്ട് കമലിന്റെ ലോകം അവിടുത്തെ ലൈബ്രറി ആണ് എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത്. വായനയുടെ ലോകത്തേക് എന്നെ കൈ പിടിച്ച നടത്തിയത് ആ ലൈബ്രറിയും ലൈബ്രേറിയനാണു . ഒരാദ്യാപിക എന്ന നിലയിൽ എന്റെ സേവനങ്ങളെ മറ്റുള്ളവർ പ്രകീർത്തിക്കുമ്പോൾ എല്ലാ ഞാൻ എന്റെ വിദ്യാലയത്തോട് കട പെട്ടിരിക്കുന്നു . ടീച്ചർ നിങ്ങൾ വളരെ നന്നായി ഭാഷകൾ കൈകാര്യം ചെയ്യുന്നു എന്ന് എന്നോട് പറയുമ്പോളും എന്റെ മനസ് മൗണ്ട് കമലിന്റെ മുറ്റത് പിച്ച വെക്കും . ഇത്രേമേൽ ആർജവത്തോടെ ഡയബനത്തെ കാണുന്ന ഒരു കുട്ടമദ്യാപകർ , അവരിൽ നിന്നാണ് എനിക്ക് ഒരു നല്ല അദ്ധ്യാപിക ആകുവാൻ കഴിഞ്ഞത് . കുഞ്ഞിൻകളോട് ചേർന്നു നിൽക്കാൻ എന്നെ പ്രാപ്തയാക്കിയത് ഇവിടുത്തെ പദാന്തരീക്ഷമാണ് (റി. സർക്കാർ സ്കൂൾ അദ്ധ്യാപിക ). | ||
== അഞ്ചു കൃഷ്ണ അശോക് == | |||
മറക്കാൻ പറ്റാത്ത ഓർമ്മകൾ സമ്മാനിച്ച വിദ്യാലയം , ചല ചിത്ര മേഖലയിൽ വ്യക്തി മുദ്ര പതിപ്പിക്കാൻ സഹായിച്ച പന്ത്രണ്ടു വർഷങ്ങൾ . എന്റെ ഗുരുക്കന്മാർ എനിക്ക് നൽകിയ സ്നേഹയും അറിവും നന്മ തിന്മകളെ തിരിച്ച അറിയാനുള്ള സൂത്ര വാക്യവും കൊണ്ടാണ് ജീവിത വിജയത്തിൽ എതാൻ കഴിഞ്ഞത് . എന്നെ ഉയർത്തിയ മാതൃവിദ്യാലയത്തിനും മുമ്പിൽ നമിക്കുന്നു . എപ്പോഴുണ് എന്റെ ഉയർച്ചയിൽ ഗുരുക്കന്മാരും വിദ്യാലയവും അഭിമാനം കൊള്ളുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു . അതാണ് കോട്ടയം മൗണ്ട് കാർമൽ സ്കൂൾ . |
14:26, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
വിമ്മി മറിയം ജോർജ്ജ്
മൗണ്ട് കാർമലിനെയും ഇവിടത്തെ അധ്യാപകരെയും ഞാൻ ഏറെ ഇഷ്ടപ്പെടുന്നു . സംസ്ഥാന സർക്കാരിന്റെ മികച്ച ഡബ്ബിംങ് ആർട്ടിസ്റ്റിനുള്ള അവാർഡ് ലഭിച്ചതിൽ മൗണ്ട് കാർമൽ സ്കൂളിനും ഒരു പങ്കുണ്ട്. ഇവിടത്തെ വിദ്യാർഥിനി എന്നറിയപ്പെടുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു. വടിവൊത്ത കയ്യക്ഷരവും ആഴത്തിലുള്ള പ്രാർത്ഥനയും ഈ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്.
സമീറ എസ് (ഐ.എ.എസ്)
ബാല്യവും കൗമാരവും വർണ്ണ ശബളമാക്കിയ അറിവുകളും,തിരിച്ചറിവുകളും പകർന്നു നൽകിയ പ്രിയ വിദ്യാലയമാണ് എനിക്ക് മൗണ്ട് കാർമൽ. ഇവിടെ പഠിക്കുന്ന ഓരോ കുട്ടിക്കും അത്രമേൽ പ്രിയപ്പെട്ടതാകും ഈ വിദ്യാലയം . മൗണ്ട് കാർമേലിൻറെ ശിക്ഷണത്തിലൂടെ കടന്നു പോകുന്ന ഓരോ കുട്ടിയും മാനവികതയും, അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയുമുള്ള നല്ല വ്യക്തികളായി തീരും എന്നതിൽ സംശയമില്ല .ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഇവിടെ നിന്ന് ലഭിച്ച ആത്മവിശ്വാസവും കാഴ്ചപ്പാടുകളും എനിക്ക് മുതല്കൂട്ടായിട്ടുണ്ട് . അധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തെ കൂടുതൽ മികവുറ്റതാകട്ടെ എന്ന് ആശംസിക്കുന്നു
ഗിരിജ ഡി. പണിക്കർ
എന്നെ ഞാൻ ആക്കി മാറ്റിയ എന്റെ പ്രിയപ്പെട്ട വിദ്യാലയമാണ് മൗണ്ട് കാർമ്മൽ ഹൈ സ്കൂൾ . 1979 ൽ എറണാകുളം ജില്ലയിൽ അംഗമാലിക്കടുത്ത പീച്ചാനിക്കാട് കുഗ്രാമത്തിൽ നിന്നും എട്ടാം തരത്തിൽ ആണ് ഞാൻ മൗണ്ട് കാർമലിൽ ചേരുന്നത്. പിന്നീടുള്ള മൂന്ന് വർഷങ്ങൾ എന്റെ ജീവിതത്തിലെ നാഴികക്കല്ലുകളാണ് എന്ന് തന്നെ പറയാം . എന്നെ ഏറെ അത്ഭുതപ്പെടുത്തിയ ഒരിടമായിരുന്നു മൗണ്ട് കമലിന്റെ ലോകം അവിടുത്തെ ലൈബ്രറി ആണ് എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത്. വായനയുടെ ലോകത്തേക് എന്നെ കൈ പിടിച്ച നടത്തിയത് ആ ലൈബ്രറിയും ലൈബ്രേറിയനാണു . ഒരാദ്യാപിക എന്ന നിലയിൽ എന്റെ സേവനങ്ങളെ മറ്റുള്ളവർ പ്രകീർത്തിക്കുമ്പോൾ എല്ലാ ഞാൻ എന്റെ വിദ്യാലയത്തോട് കട പെട്ടിരിക്കുന്നു . ടീച്ചർ നിങ്ങൾ വളരെ നന്നായി ഭാഷകൾ കൈകാര്യം ചെയ്യുന്നു എന്ന് എന്നോട് പറയുമ്പോളും എന്റെ മനസ് മൗണ്ട് കമലിന്റെ മുറ്റത് പിച്ച വെക്കും . ഇത്രേമേൽ ആർജവത്തോടെ ഡയബനത്തെ കാണുന്ന ഒരു കുട്ടമദ്യാപകർ , അവരിൽ നിന്നാണ് എനിക്ക് ഒരു നല്ല അദ്ധ്യാപിക ആകുവാൻ കഴിഞ്ഞത് . കുഞ്ഞിൻകളോട് ചേർന്നു നിൽക്കാൻ എന്നെ പ്രാപ്തയാക്കിയത് ഇവിടുത്തെ പദാന്തരീക്ഷമാണ് (റി. സർക്കാർ സ്കൂൾ അദ്ധ്യാപിക ).
അഞ്ചു കൃഷ്ണ അശോക്
മറക്കാൻ പറ്റാത്ത ഓർമ്മകൾ സമ്മാനിച്ച വിദ്യാലയം , ചല ചിത്ര മേഖലയിൽ വ്യക്തി മുദ്ര പതിപ്പിക്കാൻ സഹായിച്ച പന്ത്രണ്ടു വർഷങ്ങൾ . എന്റെ ഗുരുക്കന്മാർ എനിക്ക് നൽകിയ സ്നേഹയും അറിവും നന്മ തിന്മകളെ തിരിച്ച അറിയാനുള്ള സൂത്ര വാക്യവും കൊണ്ടാണ് ജീവിത വിജയത്തിൽ എതാൻ കഴിഞ്ഞത് . എന്നെ ഉയർത്തിയ മാതൃവിദ്യാലയത്തിനും മുമ്പിൽ നമിക്കുന്നു . എപ്പോഴുണ് എന്റെ ഉയർച്ചയിൽ ഗുരുക്കന്മാരും വിദ്യാലയവും അഭിമാനം കൊള്ളുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു . അതാണ് കോട്ടയം മൗണ്ട് കാർമൽ സ്കൂൾ .