"സെന്റ് ജോസഫ്‌സ് എൽപിഎസ് മുണ്ടക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|പോസ്റ്റോഫീസ്=മുണ്ടക്കയം
|പോസ്റ്റോഫീസ്=മുണ്ടക്കയം
|പിൻ കോഡ്=686513
|പിൻ കോഡ്=686513
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04828 273819
|സ്കൂൾ ഇമെയിൽ=stjosephlps2013@gmail.com
|സ്കൂൾ ഇമെയിൽ=stjosephlps2013@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=210
|ആൺകുട്ടികളുടെ എണ്ണം 1-10=199
|പെൺകുട്ടികളുടെ എണ്ണം 1-10=257
|പെൺകുട്ടികളുടെ എണ്ണം 1-10=214
|വിദ്യാർത്ഥികളുടെ എണ്ണം 1-10=467
|വിദ്യാർത്ഥികളുടെ എണ്ണം 1-10=413
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 48: വരി 48:
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സിസ്റ്റർ. ജോളി റ്റി. ഡി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ. ജോളി റ്റി. ഡി
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ. ജുലി ഫിഗറാഡോ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജിജി നടക്കൽ
|പി.ടി.എ. പ്രസിഡണ്ട്=ജിജി നടക്കൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ഉജ സുഭാഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഉജ സുഭാഷ്
|സ്കൂൾ ചിത്രം=school-photo.png‎
|സ്കൂൾ ചിത്രം=32320-myschool.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
}}  
}}  


ഹൈറേഞ്ചിന്റ കവാടമായ മുണ്ടക്കയത്തിന്റ തിലകക്കുറിയായി പ്രശോഭിക്കുന്ന സെന്റ.ജോസഫ്സ് എൽ. പി. സ്ക്കൂൾ എന്ന വിദൃാലയ മുത്തശ്ശി അതിന്റ 67-ാം വയസ്സിന്റ ധന്വാതയിൽ നിലകൊളളുന്നു
'''<big>കോട്ടയം ജില്ലയിൽ, കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ, ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്തു സെന്റ്.ജോസഫ്‌സ് എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.</big>'''
== ചരിത്രം ==
== '''<u>ചരിത്രം</u>''' ==
  ൽ ആരംഭിച്ച ഈ വിദ്യാലയം--------------------------
  '''സ്വാതന്ത്ര്യ ലബ്ധിക്കു മുൻപ് മലയോര മേഖലയായ മുണ്ടക്കയം പ്രദേശത്തെ ഭൂരിപക്ഷം ജനങ്ങളും നിർധനരായ കർഷക തൊഴിലാളികൾ ആയിരുന്നു. ഈ കാലഘട്ടത്തിൽ ഉദാരമതിയായ മർഫി സായിപ്പ് 3 ഏക്കർ സ്ഥലമൊരു സ്കൂൾ സ്ഥാപിക്കുവാൻ സംഭാവന ചെയ്യ്തു. കർമലീത്താ സഭയിലെ സന്യസ്തർ അത് ഏറ്റെടുത്തുകൊണ്ട് 1942 പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സ്കൂൾ സ്ഥാപിച്ചു. 1950 ൽ സെന്റ്.ജോസഫ്‌സ് എൽ.പി.സ്കൂളിന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു.
== ഭൗതികസൗകര്യങ്ങൾ ==
          '''പ്രാഥമിക വിദ്യാഭ്യാസത്തിനു ഒരു നിർവചനം പോലെ മുണ്ടക്കയം സെന്റ്.ജോസഫ്‌സ് എൽ.പി.സ്കൂൾ കാലഘട്ടങ്ങളെ അതിജീവിച്ചു നിലകൊള്ളുന്നു.'''
===ലൈബ്രറി===
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.


===വായനാ മുറി===
* '''അടച്ചുറപ്പുള്ള ക്ലാസ് മുറികൾ.'''
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
* '''ഡിജിറ്റൽ സംവിധാനങ്ങൾ.'''
* '''ലൈബ്രറി.'''
* '''ഐ. ടി. ലാബ്.'''
* '''സ്കൂൾ ബസ്.'''
* '''ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് .'''
* '''സ്കൂൾ ഗ്രൗണ്ട്.'''
* '''ടാലെന്റ്റ് ലാബ്.'''
* '''ഉച്ചഭക്ഷണശാല.'''
* '''കുടിവെള്ള സംവിധാനം.'''


===സ്കൂൾ ഗ്രൗണ്ട്===
----


===സയൻസ് ലാബ്===
----


===ഐടി ലാബ്===
===<big><u>പാഠ്യേതര പ്രവർത്തനങ്ങൾ .</u></big>===


===സ്കൂൾ ബസ്===
* '''പൂന്തോട്ടനിർമാണം .'''
* '''വിദ്യാരംഗം കലാസാഹിത്യവേദി.'''
* '''ഊർജ്ജ സംരക്ഷണ പങ്കാളിത്തം.'''
* '''ടാലെന്റ്റ് സെർച്ച്.'''
* '''പിന്നോക്കകാർക്കു പഠനപോഷണം.'''
* '''സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ.'''
* '''ക്വിസ് പ്രോഗ്രാമുകൾ.'''
* '''നൃത്ത സംഗീത പഠന ക്ലാസുകൾ.'''
* '''യോഗ ക്ലാസുകൾ.'''
* '''കായിക പരിശീലനം .'''
* '''ചിത്ര രചന പരിശീലനം.'''
* '''ജീവ കാരുണ്യ പ്രവർത്തനങ്ങൾ.'''
* '''ദിനാചരണങ്ങൾ.'''
* '''ബോധവത്കരണ ക്ലാസുകൾ.വ്യക്തിത്വ വികസന ക്ലാസുകൾ.'''
* '''എല്ലാ ക്ലാസ്സുകളിലും പത്ര വിതരണം.'''
* '''പഠന യാത്രകൾ,ശില്പശാലകൾ.'''


==പാഠ്യേതര പ്രവർത്തനങ്ങൾ==
===<u><big>ക്ലബ് പ്രവർത്തനങ്ങൾ</big></u>===


===ജൈവ കൃഷി===
* '''അധ്യാപകരായ ശ്രീമതി. എലിസബേത് തോമസ്, ശ്രീമതി. മേരിക്കുട്ടി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു.'''
* '''അധ്യാപകരായ ശ്രീമതി.സിനി ജോസഫ്, ശ്രീമതി.അനുമോൾ തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഗണിത ക്ലബ് പ്രവർത്തിക്കുന്നു.'''
* '''അധ്യാപകരായ ശ്രീമതി.സുനിത സൈമൺ, ശ്രീമതി.റോബിന മാത്യു എന്നിവരുടെ നേതൃത്വത്തിൽ സാമൂഹ്യ ക്ലബ് പ്രവർത്തിച്ചു വരുന്നു.'''
* '''അധ്യാപകരായ ശ്രീമതി.കുഞ്ഞുമോൾ ജോസഫ്,ശ്രീമതി ഷിൻഡുമോൾ എം .ടി. എന്നിവരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് പ്രവർത്തിക്കുന്നു.'''


===സ്കൗട്ട് & ഗൈഡ്===
===<big><u>സ്മാർട്ട് എനർജി പ്രോഗ്രാം</u></big>===
---- '''അധ്യാപികയായ ശ്രീമതി . മായ എം. ചാക്കോയുടെ നേതൃത്വത്തിൽ ''സ്മാർട്ട് എനർജി പ്രോഗ്രാം'' വിജയകരമായി നടത്തി വരുന്നു. 2020 - 21 അധ്യയന വർഷത്തിൽ എസ് .ഇ.പി.യിൽ ബി.ർ.സി. തലത്തിൽ ''ബെസ്ററ് സ്കൂൾ സെർട്ടിഫിക്കറ്റും, ബെസ്ററ് പ്രോഗ്രാമർ അവാർഡും, എസ്.ഇ.പി. ചിത്ര രചനയിൽ ഒന്നാം സ്ഥാനവും ലഭിച്ചു.'''''
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


===വിദ്യാരംഗം കലാസാഹിത്യ വേദി===
=='''<u>നേട്ടങ്ങൾ</u>'''==


===ക്ലബ് പ്രവർത്തനങ്ങൾ===
* '''കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ  ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എൽ.പി,സ്കൂൾ.'''
 
* '''വിജയപുരം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉള്ള എൽ.പി.സ്കൂൾ.'''
====ശാസ്ത്രക്ലബ്====
* '''വർഷങ്ങളായി എൽ.എസ്.എസ്. പരീക്ഷയിൽ ലഭിക്കുന്ന ഉന്നത വിജയം.'''
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
* '''ഉപജില്ലാ കലോത്സവങ്ങളിൽ ചാമ്പ്യന്മാർ.'''
====ഗണിതശാസ്ത്രക്ലബ്====
* '''ശാസ്ത്ര ഗണിത ശാസ്ത്ര,പ്രവർത്തി പരിചയ മേളകളിലെ വിജയം.'''
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
* '''2014 ൾ  ശ്രീമതി.പേർളി മാത്യു സംസ്ഥാന തലത്തിൽ ബെസ്ററ് ടീച്ചർ അവാർഡ് നേടി.'''
====സാമൂഹ്യശാസ്ത്രക്ലബ്====
* '''സംഗീത സംവിധായകനായ ശ്രീ.ആലപ്പി രംഗനാഥ് ഇവിടെ സംഗീത അധ്യാപകൻ ആയിരുന്നു.'''
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
* '''വിജയപുരം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ,എൽ.പി.തലത്തിലെ തുടർച്ചയായുള്ള 12 വർഷ ബെസ്ററ് സ്കൂൾ അവാർഡ് വിന്നേഴ്‌സ്.'''
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- എന്നിവരുടെ മേൽനേട്ടത്തിൽ --
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


==നേട്ടങ്ങൾ==
=='''<u>ജീവനക്കാർ</u>'''==
*-----
<u>അധ്യാപകർ  13</u>
*-----
===<small>13  അധ്യാപകർ ഇവിടെ ജീവനക്കാരായുണ്ട്.</small>===
=='''<u>മുൻ പ്രധാനാധ്യാപകർ</u>''' ==
* '''2022 -2015 ->  -------------സിസ്റ്റർ.ജോളി ടി.ഡി.'''
* '''2015 -2004 ->  -------------ശ്രീമതി.പേർളി മാത്യു.'''
* '''2004 -2001 ->  -------------സിസ്റ്റർ. ബെല്ല.'''
* '''2001 -1991 ->  -------------ശ്രീമതി.എ.എൽ. അന്നാമ്മ.'''


==ജീവനക്കാർ==
== '''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>'''  ==
===അധ്യാപകർ===13
#-----
#-----
===അനധ്യാപകർ===
#-----
#-----


==മുൻ പ്രധാനാധ്യാപകർ ==
* '''ശ്രീ. ജോൺ മുണ്ടക്കയം. (മാധ്യമ പ്രവർത്തകൻ)'''
* 2013-16 ->ശ്രീ.-------------
* '''ഡോക്ടർ.ജിജു ജോസഫ് തൈപ്പറമ്പിൽ.(എം.ഡി. ചൈൽഡ് സ്പെഷ്യലിസ്റ്റ് )'''
* 2011-13 ->ശ്രീ.-------------
* '''ഡോക്ടർ. സുമ സെബാസ്റ്റ്യൻ.(എം.ഡി. ചൈൽഡ് സ്പെഷ്യലിസ്റ്റ്  )'''
* 2009-11 ->ശ്രീ.-------------
* '''ശ്രീമതി.സീമ ജി നായർ.(ഫിലിം ആർടിസ്റ്റ് )'''
* '''ശ്രീ. ജോജി മുണ്ടക്കയം.(ഫിലിം ആർടിസ്റ്റ് )'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#------
#------
#------
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.533733,76.887929|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.533733,76.887929|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''<big><u>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ</u></big>'''
 
 
<nowiki>*****</nowiki> മുണ്ടക്കയം സ്റ്റാൻഡിൽ ബസ് ഇറങ്ങി, മുണ്ടക്കയം കോസ്‌വേ കഴിഞ്ഞു,ഇടത്തേക്ക് തിരിഞ്ഞു......മൈക്കോളജി റോഡ് കടക്കുമ്പോൾ വലതു ഭാഗത്തായി സ്കൂൾ കാണാം. *****


* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................


|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

11:23, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്‌സ് എൽപിഎസ് മുണ്ടക്കയം
വിലാസം
മുണ്ടക്കയം

മുണ്ടക്കയം പി.ഒ.
,
686513
,
കോട്ടയം ജില്ല
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ04828 273819
ഇമെയിൽstjosephlps2013@gmail.com
കോഡുകൾ
സ്കൂൾ കോഡ്32320 (സമേതം)
യുഡൈസ് കോഡ്32100400803
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ199
പെൺകുട്ടികൾ214
ആകെ വിദ്യാർത്ഥികൾ413
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ. ജുലി ഫിഗറാഡോ
പി.ടി.എ. പ്രസിഡണ്ട്ജിജി നടക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ഉജ സുഭാഷ്
അവസാനം തിരുത്തിയത്
22-02-202432320


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിൽ, കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ, ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്തു സെന്റ്.ജോസഫ്‌സ് എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

സ്വാതന്ത്ര്യ ലബ്ധിക്കു മുൻപ് മലയോര മേഖലയായ മുണ്ടക്കയം പ്രദേശത്തെ ഭൂരിപക്ഷം ജനങ്ങളും നിർധനരായ കർഷക തൊഴിലാളികൾ ആയിരുന്നു. ഈ കാലഘട്ടത്തിൽ ഉദാരമതിയായ മർഫി സായിപ്പ് 3 ഏക്കർ സ്ഥലമൊരു സ്കൂൾ സ്ഥാപിക്കുവാൻ സംഭാവന ചെയ്യ്തു. കർമലീത്താ സഭയിലെ സന്യസ്തർ അത് ഏറ്റെടുത്തുകൊണ്ട് 1942 ൽ  പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സ്കൂൾ സ്ഥാപിച്ചു. 1950 ൽ സെന്റ്.ജോസഫ്‌സ് എൽ.പി.സ്കൂളിന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു.
         പ്രാഥമിക വിദ്യാഭ്യാസത്തിനു ഒരു നിർവചനം പോലെ മുണ്ടക്കയം സെന്റ്.ജോസഫ്‌സ് എൽ.പി.സ്കൂൾ കാലഘട്ടങ്ങളെ അതിജീവിച്ചു നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

  • അടച്ചുറപ്പുള്ള ക്ലാസ് മുറികൾ.
  • ഡിജിറ്റൽ സംവിധാനങ്ങൾ.
  • ലൈബ്രറി.
  • ഐ. ടി. ലാബ്.
  • സ്കൂൾ ബസ്.
  • ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് .
  • സ്കൂൾ ഗ്രൗണ്ട്.
  • ടാലെന്റ്റ് ലാബ്.
  • ഉച്ചഭക്ഷണശാല.
  • കുടിവെള്ള സംവിധാനം.


പാഠ്യേതര പ്രവർത്തനങ്ങൾ .

  • പൂന്തോട്ടനിർമാണം .
  • വിദ്യാരംഗം കലാസാഹിത്യവേദി.
  • ഊർജ്ജ സംരക്ഷണ പങ്കാളിത്തം.
  • ടാലെന്റ്റ് സെർച്ച്.
  • പിന്നോക്കകാർക്കു പഠനപോഷണം.
  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ.
  • ക്വിസ് പ്രോഗ്രാമുകൾ.
  • നൃത്ത സംഗീത പഠന ക്ലാസുകൾ.
  • യോഗ ക്ലാസുകൾ.
  • കായിക പരിശീലനം .
  • ചിത്ര രചന പരിശീലനം.
  • ജീവ കാരുണ്യ പ്രവർത്തനങ്ങൾ.
  • ദിനാചരണങ്ങൾ.
  • ബോധവത്കരണ ക്ലാസുകൾ.വ്യക്തിത്വ വികസന ക്ലാസുകൾ.
  • എല്ലാ ക്ലാസ്സുകളിലും പത്ര വിതരണം.
  • പഠന യാത്രകൾ,ശില്പശാലകൾ.

ക്ലബ് പ്രവർത്തനങ്ങൾ

  • അധ്യാപകരായ ശ്രീമതി. എലിസബേത് തോമസ്, ശ്രീമതി. മേരിക്കുട്ടി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു.
  • അധ്യാപകരായ ശ്രീമതി.സിനി ജോസഫ്, ശ്രീമതി.അനുമോൾ തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഗണിത ക്ലബ് പ്രവർത്തിക്കുന്നു.
  • അധ്യാപകരായ ശ്രീമതി.സുനിത സൈമൺ, ശ്രീമതി.റോബിന മാത്യു എന്നിവരുടെ നേതൃത്വത്തിൽ സാമൂഹ്യ ക്ലബ് പ്രവർത്തിച്ചു വരുന്നു.
  • അധ്യാപകരായ ശ്രീമതി.കുഞ്ഞുമോൾ ജോസഫ്,ശ്രീമതി ഷിൻഡുമോൾ എം .ടി. എന്നിവരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് പ്രവർത്തിക്കുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


അധ്യാപികയായ ശ്രീമതി . മായ എം. ചാക്കോയുടെ നേതൃത്വത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം വിജയകരമായി നടത്തി വരുന്നു. 2020 - 21 അധ്യയന വർഷത്തിൽ എസ് .ഇ.പി.യിൽ ബി.ർ.സി. തലത്തിൽ ബെസ്ററ് സ്കൂൾ സെർട്ടിഫിക്കറ്റും, ബെസ്ററ് പ്രോഗ്രാമർ അവാർഡും, എസ്.ഇ.പി. ചിത്ര രചനയിൽ ഒന്നാം സ്ഥാനവും ലഭിച്ചു.

നേട്ടങ്ങൾ

  • കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ  ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എൽ.പി,സ്കൂൾ.
  • വിജയപുരം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉള്ള എൽ.പി.സ്കൂൾ.
  • വർഷങ്ങളായി എൽ.എസ്.എസ്. പരീക്ഷയിൽ ലഭിക്കുന്ന ഉന്നത വിജയം.
  • ഉപജില്ലാ കലോത്സവങ്ങളിൽ ചാമ്പ്യന്മാർ.
  • ശാസ്ത്ര ഗണിത ശാസ്ത്ര,പ്രവർത്തി പരിചയ മേളകളിലെ വിജയം.
  • 2014 ൾ  ശ്രീമതി.പേർളി മാത്യു സംസ്ഥാന തലത്തിൽ ബെസ്ററ് ടീച്ചർ അവാർഡ് നേടി.
  • സംഗീത സംവിധായകനായ ശ്രീ.ആലപ്പി രംഗനാഥ് ഇവിടെ സംഗീത അധ്യാപകൻ ആയിരുന്നു.
  • വിജയപുരം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ,എൽ.പി.തലത്തിലെ തുടർച്ചയായുള്ള 12 വർഷ ബെസ്ററ് സ്കൂൾ അവാർഡ് വിന്നേഴ്‌സ്.

ജീവനക്കാർ

അധ്യാപകർ 13

13  അധ്യാപകർ ഇവിടെ ജീവനക്കാരായുണ്ട്.

മുൻ പ്രധാനാധ്യാപകർ

  • 2022 -2015 -> -------------സിസ്റ്റർ.ജോളി ടി.ഡി.
  • 2015 -2004 -> -------------ശ്രീമതി.പേർളി മാത്യു.
  • 2004 -2001 -> -------------സിസ്റ്റർ. ബെല്ല.
  • 2001 -1991 -> -------------ശ്രീമതി.എ.എൽ. അന്നാമ്മ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. ജോൺ മുണ്ടക്കയം. (മാധ്യമ പ്രവർത്തകൻ)
  • ഡോക്ടർ.ജിജു ജോസഫ് തൈപ്പറമ്പിൽ.(എം.ഡി. ചൈൽഡ് സ്പെഷ്യലിസ്റ്റ് )
  • ഡോക്ടർ. സുമ സെബാസ്റ്റ്യൻ.(എം.ഡി. ചൈൽഡ് സ്പെഷ്യലിസ്റ്റ്  )
  • ശ്രീമതി.സീമ ജി നായർ.(ഫിലിം ആർടിസ്റ്റ് )
  • ശ്രീ. ജോജി മുണ്ടക്കയം.(ഫിലിം ആർടിസ്റ്റ് )

വഴികാട്ടി