"ഗവ. യു പി എസ് കണിയാപുരം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കണിയാപുരം)
No edit summary
 
വരി 7: വരി 7:
തുടർച്ചയായി ഏഴു വർഷം സ്കൂൾ കലോത്‌സവത്തിൽ കണിയാപുരം ഉപജില്ലയിൽ എൽ.പി - യു.പി.വിഭാഗം ഓവറോൾ കിരീടം സ്വന്തമാക്കി. അറബിക് കലോത്‌സവത്തിൽ തുടർച്ചയായി നാലു വർഷം ഒന്നാം സ്ഥാനം നേടി. വർക്ക് എക്സി പീര്യയൻസ് മേളയിൽ പ്രദർശന വിഭാഗത്തിലും ഓൺ ദി സ്പോട്ട് മത്സരങ്ങളിലും ശ്രദ്ധേയമായ വിജയം കരസ്ഥമാക്കിയിട്ടുണ്ട്.[[പ്രമാണം:Gups Kaniyapuram awards.jpg|ലഘുചിത്രം|425x425ബിന്ദു|പകരം=|നടുവിൽ]]

== '''''വിദ്യാഭ്യാസവകുപ്പിന്റെ Best PTA Award''''' ==
== '''''വിദ്യാഭ്യാസവകുപ്പിന്റെ ബെസ്റ്റ് പി.ടി.എ അവാർഡ്''''' ==
[[പ്രമാണം:Best PTA Award.jpg|ലഘുചിത്രം|425x425ബിന്ദു|പകരം=|നടുവിൽ]]
[[പ്രമാണം:Best PTA Award.jpg|ലഘുചിത്രം|425x425ബിന്ദു|പകരം=|നടുവിൽ]]

വരി 22: വരി 22:
[[പ്രമാണം:Sarva Vidhyalayam gups kpm.jpg|ലഘുചിത്രം|425x425ബിന്ദു|പകരം=|നടുവിൽ]]
[[പ്രമാണം:Sarva Vidhyalayam gups kpm.jpg|ലഘുചിത്രം|425x425ബിന്ദു|പകരം=|നടുവിൽ]]

== '''IT യുമായി ബന്ധപ്പെട്ട് CEO MATS, OBH എന്നിവയുടെ അംഗീകാരം''' ==
== ഐ.ടി യുമായി ബന്ധപ്പെട്ട് സി.ഇ. ഒ, എം.എ. ടി.എസ്, ഒ.ബി.എച്ച് എന്നിവയുടെ അംഗീകാരം ==
[[പ്രമാണം:IT AWARDS GUPS KANIYAPURAM.jpg|ലഘുചിത്രം|425x425ബിന്ദു|പകരം=|നടുവിൽ]]
[[പ്രമാണം:IT AWARDS GUPS KANIYAPURAM.jpg|ലഘുചിത്രം|425x425ബിന്ദു|പകരം=|നടുവിൽ]]

[[പ്രമാണം:IT AWARD GUPS KPM.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:IT AWARD GUPS KPM.jpg|ലഘുചിത്രം|പകരം=|നടുവിൽ]]

22:53, 20 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

{{PSchoolFrame/P {{പ്രമാണം:MY BELOVED SCHOOL.jpeg|thumb|കണിയാപുരംMYSCHOOLphoto}

പ്രശംസ

കണിയാപുരം ഉപജില്ലയിൽ കുട്ടികളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നില്ക്കുന്ന സർക്കാർ വിദ്യാലയം. തുടർച്ചയായി ഏഴു തവണയായി കണിയാപുരം ഉപജില്ലാ കലോത്സവത്തിൽ, എൽ.പി, യു.പി വിഭാഗത്തിൽ ഓവറോൾ കിരീടവും ഓരോ വിഭാഗത്തിലും വെവ്വേറെ ഒന്നാം സ്ഥാനവും നേടിവരുന്നു. അറബിക് കലോത്സവം, കലാകായിക മത്സരങ്ങൾ, വിവിധ അക്കാദമിക മത്സരങ്ങളിലും മികച്ച വിജയങ്ങൾ നേടിവരുന്നു. കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോയിൽ കണിയാപുരം ഉപജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു അപ്പർ പ്രൈമറി വിദ്യാലയമാണ് നമ്മുടേത്.

കലാ- കായിക മത്സരങ്ങളിൽ നിരവധി അവാർഡുകൾ

തുടർച്ചയായി ഏഴു വർഷം സ്കൂൾ കലോത്‌സവത്തിൽ കണിയാപുരം ഉപജില്ലയിൽ എൽ.പി - യു.പി.വിഭാഗം ഓവറോൾ കിരീടം സ്വന്തമാക്കി. അറബിക് കലോത്‌സവത്തിൽ തുടർച്ചയായി നാലു വർഷം ഒന്നാം സ്ഥാനം നേടി. വർക്ക് എക്സി പീര്യയൻസ് മേളയിൽ പ്രദർശന വിഭാഗത്തിലും ഓൺ ദി സ്പോട്ട് മത്സരങ്ങളിലും ശ്രദ്ധേയമായ വിജയം കരസ്ഥമാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസവകുപ്പിന്റെ ബെസ്റ്റ് പി.ടി.എ അവാർഡ്

സുഗമ ഹിന്ദി പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മത്സരാർത്ഥികളെ പങ്കെടുപ്പിച്ചു

കണിയാപുരം സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകി മികച്ച പ്രകടനം കാഴ്ച വെച്ചു

മികവ് - സബ് ജില്ലയിലെ മികച്ച വിദ്യാലയം എന്ന അംഗീകാരം

വിദ്യാഭ്യാസ വകുപ്പിന്റെ  സർഗ വിദ്യാലയം പരിപാടി  കണിയാപുരം സബ് ജില്ലയിൽ നമ്മുടെ സ്കൂൾ ഏറ്റെടുത്ത് നടപ്പിലാക്കി മാതൃക സൃഷ്ടിച്ചു

ഐ.ടി യുമായി ബന്ധപ്പെട്ട് സി.ഇ. ഒ, എം.എ. ടി.എസ്, ഒ.ബി.എച്ച് എന്നിവയുടെ അംഗീകാരം