"ചമ്പക്കുളം സെൻറ്തോമസ് യു. പി. സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/പ്രവർത്തനങ്ങൾ താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി)
റ്റാഗ്: തിരിച്ചുവിടൽ ഒഴിവാക്കി
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#തിരിച്ചുവിടുക [[ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/പ്രവർത്തനങ്ങൾ]]
{{PSchoolFrame/Pages}}
{{Yearframe/Header}}
 
പാഠ്യ പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഈ വിദ്യാലയം മുന്നിട്ടു നിൽക്കുന്നു. മങ്കൊമ്പ് ഉപജില്ലയുടെ കീഴിലുള്ള ഈ വിദ്യാലയം ഉപജില്ലാതലത്തിലും,ജില്ലാതലത്തിലും മികച്ച പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നു. ശാസ്ത്ര ,ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ മിന്നുന്ന പ്രകടനമാണ് നമ്മുടെ വിദ്യാർത്ഥികൾ കാഴ്ച വയ്ക്കുന്നത്. വിദ്യാലയത്തിൽ നിന്ന് നൽകുന്ന നീന്തൽ , ഫുട്ബോൾ , കരാട്ടെ തുടങ്ങിയ പരിശീലനത്തിൽ നിന്നും കുട്ടികൾ ജില്ലാതലത്തിലും , സംസഥാന തലത്തിലും പങ്കെടുക്കുകയും ജേതാക്കൾ ആവുകയും ചെയ്യുന്നു.
[[പ്രമാണം:46223Activites2.jpg|ലഘുചിത്രം|468x468ബിന്ദു]]
[[പ്രമാണം:46223Activities1.jpg|ഇടത്ത്‌|ലഘുചിത്രം|463x463ബിന്ദു]]
[[പ്രമാണം:46223Joshuva.jpg|ലഘുചിത്രം|പകരം=|നടുവിൽ|531x531ബിന്ദു]]

14:24, 20 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25