"എ.എം.എൽ..പി എസ്. ചാലിൽകുണ്ട്/ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' പരിമിതമായ സൗകര്യത്തിൽ ഓഫീസ് മുറിയിൽ തന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
                പരിമിതമായ സൗകര്യത്തിൽ ഓഫീസ് മുറിയിൽ തന്നെയാണ് ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നത്. ആയിരത്തോളം പുസ്തകങ്ങൾ ഉണ്ടങ്കിലും കുട്ടികൾക്ക് ഇരുന്ന് വായിക്കാനുള്ള സൗകര്യമില്ല. എല്ലാ ആഴ്ചയും കുട്ടികൾക്ക് ലൈബ്രറിപുസ്തകങ്ങൾ  വിതരണം ചെയ്യാറുണ്ട്. അസംബ്ലിയിൽ എല്ലാ ആഴ്ചയിലും കുട്ടികൾ വായനാ കുറിപ്പ് വായിക്കുന്നുണ്ട്. അമ്മമാരുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് അമ്മ വായന എന്ന സംരംഭം സ്കൂളിൽ ഉണ്ട്

09:34, 20 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം