"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലഹരിമുക്ത നവകേരളം’ എന്ന ലക്‌ഷ്യം സാക്ഷാത്കരിക്കുന്നതിനും, കുട്ടികൾക്കിടയിൽ ഈ വിഷയവുമായി ബന്ധപെട്ടു ബോധവത്കരണം നടത്തുന്നതിനായി st. sebastian's ഹൈസ്കൂളിലെ കുട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 5: വരി 5:
'''Short film-കരുതൽ'''
'''Short film-കരുതൽ'''
കുട്ടികൾ, മാതാപിതാക്കൾ, അദ്ധ്യാപകർ എന്നിവർ ചേർന്നഭിനയിക്കുന്ന  ഒരു shortfilm തയ്യാറാക്കി. ലഹരിക്കടിപ്പെട്ടവരെ  സ്നേഹത്തോടെ ,കരുതലോടെ വീണ്ടെടുക്കാനും, സാഹചര്യങ്ങളെ കരുതലോടെ വീക്ഷിക്കാനും പ്രചോദിപ്പിക്കുന്ന ഹ്രസ്വ സിനിമയാണിത്.
കുട്ടികൾ, മാതാപിതാക്കൾ, അദ്ധ്യാപകർ എന്നിവർ ചേർന്നഭിനയിക്കുന്ന  ഒരു shortfilm തയ്യാറാക്കി. ലഹരിക്കടിപ്പെട്ടവരെ  സ്നേഹത്തോടെ ,കരുതലോടെ വീണ്ടെടുക്കാനും, സാഹചര്യങ്ങളെ കരുതലോടെ വീക്ഷിക്കാനും പ്രചോദിപ്പിക്കുന്ന ഹ്രസ്വ സിനിമയാണിത്.
[[പ്രമാണം:Lahari2|ലഘുചിത്രം]]

07:33, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ലഹരിമുക്ത നവകേരളം’ എന്ന ലക്‌ഷ്യം സാക്ഷാത്കരിക്കുന്നതിനും, കുട്ടികൾക്കിടയിൽ ഈ വിഷയവുമായി ബന്ധപെട്ടു ബോധവത്കരണം നടത്തുന്നതിനായി st. sebastian's ഹൈസ്കൂളിലെ കുട്ടികളും, അദ്ധ്യാപകരും, മാതാപിതാക്കളും , ദേശവാസികളും ഒരുമിച്ചു കൈകോർത്തപ്പോൾ വലിയ ഒരു ശക്തിയായി മാറിയ കർമ്മപരിപാടികൾ. ജാഗ്രതസമിതി രൂപീകരണം വിദ്യാലയത്തിൽ എല്ലാ ക്ലാസ്സുകളിൽ നിന്നു പ്രതിനിധികളെ തിരഞ്ഞെടുത്തു ജാഗ്രതസമിതി രൂപികരിച്ചു. പ്രവർത്തങ്ങളെപറ്റി ബോധവത്കരണം നടത്തി.

Short film-കരുതൽ കുട്ടികൾ, മാതാപിതാക്കൾ, അദ്ധ്യാപകർ എന്നിവർ ചേർന്നഭിനയിക്കുന്ന ഒരു shortfilm തയ്യാറാക്കി. ലഹരിക്കടിപ്പെട്ടവരെ സ്നേഹത്തോടെ ,കരുതലോടെ വീണ്ടെടുക്കാനും, സാഹചര്യങ്ങളെ കരുതലോടെ വീക്ഷിക്കാനും പ്രചോദിപ്പിക്കുന്ന ഹ്രസ്വ സിനിമയാണിത്.